"ഒഞ്ചിയം മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('പ്രമാണം:യുദ്ധത്തിന്റെ രാഷ്ട്രീയം ഒഞ്ചിയം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
[[പ്രമാണം:യുദ്ധത്തിന്റെ രാഷ്ട്രീയം ഒഞ്ചിയം മേഖല സെമിനാർ.jpg|നടുവിൽ|ലഘുചിത്രം|യുദ്ധത്തിന്റെ രാഷ്ട്രീയം ഒഞ്ചിയം മേഖല സെമിനാറിൽ ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിഷയം അവതരിപ്പിക്കുന്നു]]
== യുദ്ധത്തിന്റെ രാഷ്ട്രീയം - സെമിനാർ നടത്തി ==
     _പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം_ എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഡിസംബർ 1 മുതൽ 15 വരെ നടത്തുന്ന ഗ്രാമശാസ്ത്രജാഥ യുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായി ഒഞ്ചിയം മേഖലയിൽ യുദ്ധത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ വിഷയമവതരിപ്പിച്ച് സംസാരിച്ചു. കെ . അശോകൻ , ഒഞ്ചിയം ബാബു, പ്രദീപ് കുമാർ, കൊയിറ്റോടി ഗംഗാധരക്കുറുപ്പ് , പി.ടി.ബാബു, വി.പി. പ്രഭാകരൻ , വി.പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.[[പ്രമാണം:യുദ്ധത്തിന്റെ രാഷ്ട്രീയം ഒഞ്ചിയം മേഖല സെമിനാർ.jpg|നടുവിൽ|ലഘുചിത്രം|യുദ്ധത്തിന്റെ രാഷ്ട്രീയം ഒഞ്ചിയം മേഖല സെമിനാറിൽ ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിഷയം അവതരിപ്പിക്കുന്നു]]

20:41, 21 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

യുദ്ധത്തിന്റെ രാഷ്ട്രീയം - സെമിനാർ നടത്തി

     _പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം_ എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഡിസംബർ 1 മുതൽ 15 വരെ നടത്തുന്ന ഗ്രാമശാസ്ത്രജാഥ യുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായി ഒഞ്ചിയം മേഖലയിൽ യുദ്ധത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ വിഷയമവതരിപ്പിച്ച് സംസാരിച്ചു. കെ . അശോകൻ , ഒഞ്ചിയം ബാബു, പ്രദീപ് കുമാർ, കൊയിറ്റോടി ഗംഗാധരക്കുറുപ്പ് , പി.ടി.ബാബു, വി.പി. പ്രഭാകരൻ , വി.പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

യുദ്ധത്തിന്റെ രാഷ്ട്രീയം ഒഞ്ചിയം മേഖല സെമിനാറിൽ ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിഷയം അവതരിപ്പിക്കുന്നു
"https://wiki.kssp.in/index.php?title=ഒഞ്ചിയം_മേഖല&oldid=12626" എന്ന താളിൽനിന്ന് ശേഖരിച്ചത്