"ഒഞ്ചിയം മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== ഒഞ്ചിയം മേഖല ഗ്രാമ ശാസ്ത്ര ജാഥ == | == ഒഞ്ചിയം മേഖല ഗ്രാമ ശാസ്ത്ര ജാഥ == | ||
ഡിസംബർ എട്ടാം തീയതി രാവിലെ മുക്കാളി വെച്ച് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂർ യൂണിറ്റ് സെക്രട്ടറി ഗോകുൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷനായി.ജാഥാ ക്യാപ്റ്റൻ രാജാറാം തൈപള്ളി സംസാരിച്ചു. 10 ലഘുലേഖ കിറ്റുകൾ നൽകി വിവിധ സംഘടനകൾ ജാഥയെ സ്വീകരിച്ചു.മുഹമ്മദ് എരവട്ടൂർ അവതരിപ്പിച്ച വീ ദി പീപ്പിൾ എന്ന നാടകവും അരങ്ങേറി . ജാഥാംഗങ്ങൾക്ക് പുറമെ ഏകദേശം നൂറോളം പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു.തുടർന്ന് ജാഥ രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ കൊളരാട് തെരുവിലേക്ക് യാത്രയായി. ഏകദേശം 40 പേർ ആ സമയത്ത് ജാഥയിൽ ഉണ്ടായിരുന്നു. കൊളരാട് കേന്ദ്രത്തിൽ മധു മാസ്റ്റർ രാജാറാം കൈപ്പള്ളി എന്നിവർ സംസാരിച്ചു നാടകവും അരങ്ങേറി. അവിടെ ഏകദേശം 50 പേർ സ്വീകരിക്കാൻ ഉണ്ടായിരുന്നു.അടുത്ത കേന്ദ്രം തട്ടോളിക്കര ആയിരുന്നു തട്ടോളിക്കരയിൽ ജില്ലാ കമ്മിറ്റി അംഗവും ജില്ലാ ജാഥാ ചുമതലക്കാരനുമായ വി കെ ചന്ദ്രൻ മാഷ്, ജാഥാ ക്യാപ്റ്റൻ എന്നിവർസംസാരിച്ചു. ഉച്ചഭക്ഷണ കേന്ദ്രമായിരുന്നു തട്ടോളിക്കര.വീടുകളിൽ നിന്ന് പൊതി ചോറായി ശേഖരിച്ച ഭക്ഷണമാണ് നൽകിയത്. 25 ഓളം ആളുകൾഅവിടെ സ്വീകരണത്തിന് ഉണ്ടായിരുന്നു. അടുത്ത കേന്ദ്രം കുന്നുമ്മക്കര ആയിരുന്നു കുന്നുമ്മക്കര വച്ച് ഇ. കെ സുരേന്ദ്രൻ, ജാഥാക്യാപ്റ്റൻ എന്നിവർ സംസാരിച്ചു എല്ലാ കേന്ദ്രങ്ങളിലും നാടകം അവതരിപ്പിച്ചിരുന്നു സമാപന കേന്ദ്രം തുരുത്തി മുക്കിൽ ആയിരുന്നു.ഷാജി എം ടി കെ ജാഥാ ക്യാപ്റ്റൻഎന്നിവർ സംസാരിച്ചു. | ഡിസംബർ എട്ടാം തീയതി രാവിലെ മുക്കാളി വെച്ച് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂർ യൂണിറ്റ് സെക്രട്ടറി ഗോകുൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷനായി.ജാഥാ ക്യാപ്റ്റൻ രാജാറാം തൈപള്ളി സംസാരിച്ചു. 10 ലഘുലേഖ കിറ്റുകൾ നൽകി വിവിധ സംഘടനകൾ ജാഥയെ സ്വീകരിച്ചു.മുഹമ്മദ് എരവട്ടൂർ അവതരിപ്പിച്ച വീ ദി പീപ്പിൾ എന്ന നാടകവും അരങ്ങേറി . ജാഥാംഗങ്ങൾക്ക് പുറമെ ഏകദേശം നൂറോളം പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു.തുടർന്ന് ജാഥ രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ കൊളരാട് തെരുവിലേക്ക് യാത്രയായി. ഏകദേശം 40 പേർ ആ സമയത്ത് ജാഥയിൽ ഉണ്ടായിരുന്നു. കൊളരാട് കേന്ദ്രത്തിൽ മധു മാസ്റ്റർ രാജാറാം കൈപ്പള്ളി എന്നിവർ സംസാരിച്ചു നാടകവും അരങ്ങേറി. അവിടെ ഏകദേശം 50 പേർ സ്വീകരിക്കാൻ ഉണ്ടായിരുന്നു.അടുത്ത കേന്ദ്രം തട്ടോളിക്കര ആയിരുന്നു തട്ടോളിക്കരയിൽ ജില്ലാ കമ്മിറ്റി അംഗവും ജില്ലാ ജാഥാ ചുമതലക്കാരനുമായ വി കെ ചന്ദ്രൻ മാഷ്, ജാഥാ ക്യാപ്റ്റൻ എന്നിവർസംസാരിച്ചു. ഉച്ചഭക്ഷണ കേന്ദ്രമായിരുന്നു തട്ടോളിക്കര.വീടുകളിൽ നിന്ന് പൊതി ചോറായി ശേഖരിച്ച ഭക്ഷണമാണ് നൽകിയത്. 25 ഓളം ആളുകൾഅവിടെ സ്വീകരണത്തിന് ഉണ്ടായിരുന്നു. അടുത്ത കേന്ദ്രം കുന്നുമ്മക്കര ആയിരുന്നു കുന്നുമ്മക്കര വച്ച് ഇ. കെ സുരേന്ദ്രൻ, ജാഥാക്യാപ്റ്റൻ എന്നിവർ സംസാരിച്ചു എല്ലാ കേന്ദ്രങ്ങളിലും നാടകം അവതരിപ്പിച്ചിരുന്നു സമാപന കേന്ദ്രം തുരുത്തി മുക്കിൽ ആയിരുന്നു.ഷാജി എം ടി കെ ജാഥാ ക്യാപ്റ്റൻഎന്നിവർ സംസാരിച്ചു. | ||
[[പ്രമാണം:മുക്കാളി സ്വീകരേ കേന്ദ്രം.jpg|ഇടത്ത്|ലഘുചിത്രം|മുക്കാളി സ്വീകരേ കേന്ദ്രം]] | |||
== യുദ്ധത്തിന്റെ രാഷ്ട്രീയം - സെമിനാർ നടത്തി == | == യുദ്ധത്തിന്റെ രാഷ്ട്രീയം - സെമിനാർ നടത്തി == | ||
_പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം_ എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഡിസംബർ 1 മുതൽ 15 വരെ നടത്തുന്ന ഗ്രാമശാസ്ത്രജാഥ യുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായി ഒഞ്ചിയം മേഖലയിൽ യുദ്ധത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ വിഷയമവതരിപ്പിച്ച് സംസാരിച്ചു. കെ . അശോകൻ , ഒഞ്ചിയം ബാബു, പ്രദീപ് കുമാർ, കൊയിറ്റോടി ഗംഗാധരക്കുറുപ്പ് , പി.ടി.ബാബു, വി.പി. പ്രഭാകരൻ , വി.പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.[[പ്രമാണം:യുദ്ധത്തിന്റെ രാഷ്ട്രീയം ഒഞ്ചിയം മേഖല സെമിനാർ.jpg|നടുവിൽ|ലഘുചിത്രം|യുദ്ധത്തിന്റെ രാഷ്ട്രീയം ഒഞ്ചിയം മേഖല സെമിനാറിൽ ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിഷയം അവതരിപ്പിക്കുന്നു]] | _പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം_ എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഡിസംബർ 1 മുതൽ 15 വരെ നടത്തുന്ന ഗ്രാമശാസ്ത്രജാഥ യുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായി ഒഞ്ചിയം മേഖലയിൽ യുദ്ധത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ വിഷയമവതരിപ്പിച്ച് സംസാരിച്ചു. കെ . അശോകൻ , ഒഞ്ചിയം ബാബു, പ്രദീപ് കുമാർ, കൊയിറ്റോടി ഗംഗാധരക്കുറുപ്പ് , പി.ടി.ബാബു, വി.പി. പ്രഭാകരൻ , വി.പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.[[പ്രമാണം:യുദ്ധത്തിന്റെ രാഷ്ട്രീയം ഒഞ്ചിയം മേഖല സെമിനാർ.jpg|നടുവിൽ|ലഘുചിത്രം|യുദ്ധത്തിന്റെ രാഷ്ട്രീയം ഒഞ്ചിയം മേഖല സെമിനാറിൽ ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിഷയം അവതരിപ്പിക്കുന്നു]] |
08:29, 30 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഒഞ്ചിയം മേഖല ഗ്രാമ ശാസ്ത്ര ജാഥ
ഡിസംബർ എട്ടാം തീയതി രാവിലെ മുക്കാളി വെച്ച് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂർ യൂണിറ്റ് സെക്രട്ടറി ഗോകുൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷനായി.ജാഥാ ക്യാപ്റ്റൻ രാജാറാം തൈപള്ളി സംസാരിച്ചു. 10 ലഘുലേഖ കിറ്റുകൾ നൽകി വിവിധ സംഘടനകൾ ജാഥയെ സ്വീകരിച്ചു.മുഹമ്മദ് എരവട്ടൂർ അവതരിപ്പിച്ച വീ ദി പീപ്പിൾ എന്ന നാടകവും അരങ്ങേറി . ജാഥാംഗങ്ങൾക്ക് പുറമെ ഏകദേശം നൂറോളം പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു.തുടർന്ന് ജാഥ രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ കൊളരാട് തെരുവിലേക്ക് യാത്രയായി. ഏകദേശം 40 പേർ ആ സമയത്ത് ജാഥയിൽ ഉണ്ടായിരുന്നു. കൊളരാട് കേന്ദ്രത്തിൽ മധു മാസ്റ്റർ രാജാറാം കൈപ്പള്ളി എന്നിവർ സംസാരിച്ചു നാടകവും അരങ്ങേറി. അവിടെ ഏകദേശം 50 പേർ സ്വീകരിക്കാൻ ഉണ്ടായിരുന്നു.അടുത്ത കേന്ദ്രം തട്ടോളിക്കര ആയിരുന്നു തട്ടോളിക്കരയിൽ ജില്ലാ കമ്മിറ്റി അംഗവും ജില്ലാ ജാഥാ ചുമതലക്കാരനുമായ വി കെ ചന്ദ്രൻ മാഷ്, ജാഥാ ക്യാപ്റ്റൻ എന്നിവർസംസാരിച്ചു. ഉച്ചഭക്ഷണ കേന്ദ്രമായിരുന്നു തട്ടോളിക്കര.വീടുകളിൽ നിന്ന് പൊതി ചോറായി ശേഖരിച്ച ഭക്ഷണമാണ് നൽകിയത്. 25 ഓളം ആളുകൾഅവിടെ സ്വീകരണത്തിന് ഉണ്ടായിരുന്നു. അടുത്ത കേന്ദ്രം കുന്നുമ്മക്കര ആയിരുന്നു കുന്നുമ്മക്കര വച്ച് ഇ. കെ സുരേന്ദ്രൻ, ജാഥാക്യാപ്റ്റൻ എന്നിവർ സംസാരിച്ചു എല്ലാ കേന്ദ്രങ്ങളിലും നാടകം അവതരിപ്പിച്ചിരുന്നു സമാപന കേന്ദ്രം തുരുത്തി മുക്കിൽ ആയിരുന്നു.ഷാജി എം ടി കെ ജാഥാ ക്യാപ്റ്റൻഎന്നിവർ സംസാരിച്ചു.
യുദ്ധത്തിന്റെ രാഷ്ട്രീയം - സെമിനാർ നടത്തി
_പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം_ എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഡിസംബർ 1 മുതൽ 15 വരെ നടത്തുന്ന ഗ്രാമശാസ്ത്രജാഥ യുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായി ഒഞ്ചിയം മേഖലയിൽ യുദ്ധത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ വിഷയമവതരിപ്പിച്ച് സംസാരിച്ചു. കെ . അശോകൻ , ഒഞ്ചിയം ബാബു, പ്രദീപ് കുമാർ, കൊയിറ്റോടി ഗംഗാധരക്കുറുപ്പ് , പി.ടി.ബാബു, വി.പി. പ്രഭാകരൻ , വി.പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.