"ഓച്ചിറ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' == ഓച്ചിറ മേഖല == രണ്ടായിരാമാണ്ടിൽ നടന്ന കരുനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 4: | വരി 4: | ||
രണ്ടായിരാമാണ്ടിൽ നടന്ന കരുനാഗപ്പള്ളി മേഖലാ വാർഷികയോഗത്തിൽ വച്ചാണ് ഓച്ചിറ പുതിയ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. ശാസ്ത്രസാഹിത്യ പരിഷത്തിന് വളരെയധികം വേരുകളുള്ള സ്ഥലമാണ് ഓച്ചിറ. | രണ്ടായിരാമാണ്ടിൽ നടന്ന കരുനാഗപ്പള്ളി മേഖലാ വാർഷികയോഗത്തിൽ വച്ചാണ് ഓച്ചിറ പുതിയ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. ശാസ്ത്രസാഹിത്യ പരിഷത്തിന് വളരെയധികം വേരുകളുള്ള സ്ഥലമാണ് ഓച്ചിറ. | ||
നിലവിൽ പരിഷത്തിന് ഓച്ചിറ മേഖലയിൽ 502 അംഗങ്ങളും 15 യൂണിറ്റ് കമ്മിറ്റികളും ഉണ്ട്. ആദിനാട്, ആലുമ്പീടിക, ആലുമ്പീടിക-ബി(വനിതാ യൂണിറ്റ്), ഓച്ചിറ, കുറുങ്ങപ്പള്ളി, കുലശേഖരപുരം, ക്ലാപ്പന, ചങ്ങങ്കുളങ്ങര, തഴവ എ.വി.എച്ച്.എസ്, മഠത്തിൽമുക്ക്, മണപ്പള്ളി, മരങ്ങാട്ട്മുക്ക്, മേമന, വരവിള, വവ്വാക്കാവ് എന്നിവയാണ് മേഖലയിലെ യൂണിറ്റുകൾ. | നിലവിൽ പരിഷത്തിന് ഓച്ചിറ മേഖലയിൽ 502 അംഗങ്ങളും 15 യൂണിറ്റ് കമ്മിറ്റികളും ഉണ്ട്. ആദിനാട്, ആലുമ്പീടിക, ആലുമ്പീടിക-ബി(വനിതാ യൂണിറ്റ്), ഓച്ചിറ, കുറുങ്ങപ്പള്ളി, കുലശേഖരപുരം, ക്ലാപ്പന, ചങ്ങങ്കുളങ്ങര, തഴവ എ.വി.എച്ച്.എസ്, മഠത്തിൽമുക്ക്, മണപ്പള്ളി, മരങ്ങാട്ട്മുക്ക്, മേമന, വരവിള, വവ്വാക്കാവ് എന്നിവയാണ് മേഖലയിലെ യൂണിറ്റുകൾ. ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തഴവ എന്നീ പഞ്ചായത്തുകളിലായി പ്രവർത്തന മേഖല വ്യാപിച്ച് കിടക്കുന്നു. | ||
2012 മെയ് 12, 13 തീയതികളിൽ ആദിനാട് ഗവണ്മെന്റ് യു.പി.സ്കൂളിൽ വച്ച് നടന്ന മേഖലാ വാർഷികയോഗത്തിൽ വച്ച് എം.അനിലിനെ പ്രസിഡന്റായും എസ്.ശ്രീകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷറർ ആയി സി.സുരേഷ്ബാബുവും വൈസ് പ്രസിഡന്റ്മാരായി അനീഷ്.കെ.മണിയും ആലുമ്പീടിക സുകുമാരനും ജോയിന്റ് സെക്രട്ടറിമാരായി വി.വിനോദും രാഹുൽ രാജും പ്രവർത്തിക്കുന്നു. അമൽകുമാർ, ബിന്ദു, സുജിത്ത്, വി.അറുമുഖം, ബി.സുധർമ്മ, യശോധരൻ, ബി.ശ്രീദേവി എന്നിവരാണ് മറ്റ് മേഖലാകമ്മിറ്റി അംഗങ്ങൾ. പ്രത്യേക ക്ഷണിതാക്കളായി അൻവർ ഹുസൈൻ, മുരളീധരൻ നായർ, ഗോപിനാഥൻ പിള്ള, മുരളീധരൻ പിള്ള എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ വി.ചന്ദ്രശേഖരൻ, ശോഭനാ സത്യൻ, സി.ആർ.ലാൽ എന്നിവരാണ്. | 2012 മെയ് 12, 13 തീയതികളിൽ ആദിനാട് ഗവണ്മെന്റ് യു.പി.സ്കൂളിൽ വച്ച് നടന്ന മേഖലാ വാർഷികയോഗത്തിൽ വച്ച് എം.അനിലിനെ പ്രസിഡന്റായും എസ്.ശ്രീകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷറർ ആയി സി.സുരേഷ്ബാബുവും വൈസ് പ്രസിഡന്റ്മാരായി അനീഷ്.കെ.മണിയും ആലുമ്പീടിക സുകുമാരനും ജോയിന്റ് സെക്രട്ടറിമാരായി വി.വിനോദും രാഹുൽ രാജും പ്രവർത്തിക്കുന്നു. അമൽകുമാർ, ബിന്ദു, സുജിത്ത്, വി.അറുമുഖം, ബി.സുധർമ്മ, യശോധരൻ, ബി.ശ്രീദേവി എന്നിവരാണ് മറ്റ് മേഖലാകമ്മിറ്റി അംഗങ്ങൾ. പ്രത്യേക ക്ഷണിതാക്കളായി അൻവർ ഹുസൈൻ, മുരളീധരൻ നായർ, ഗോപിനാഥൻ പിള്ള, മുരളീധരൻ പിള്ള എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ വി.ചന്ദ്രശേഖരൻ, ശോഭനാ സത്യൻ, സി.ആർ.ലാൽ എന്നിവരാണ്. | ||
ഓച്ചിറ മേഖലയുടെ ബ്ലോഗ് http://parishadoachira.blogspot.in/2012/05/blog-post.html | ഓച്ചിറ മേഖലയുടെ ബ്ലോഗ് http://parishadoachira.blogspot.in/2012/05/blog-post.html |
23:42, 12 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഓച്ചിറ മേഖല
രണ്ടായിരാമാണ്ടിൽ നടന്ന കരുനാഗപ്പള്ളി മേഖലാ വാർഷികയോഗത്തിൽ വച്ചാണ് ഓച്ചിറ പുതിയ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. ശാസ്ത്രസാഹിത്യ പരിഷത്തിന് വളരെയധികം വേരുകളുള്ള സ്ഥലമാണ് ഓച്ചിറ.
നിലവിൽ പരിഷത്തിന് ഓച്ചിറ മേഖലയിൽ 502 അംഗങ്ങളും 15 യൂണിറ്റ് കമ്മിറ്റികളും ഉണ്ട്. ആദിനാട്, ആലുമ്പീടിക, ആലുമ്പീടിക-ബി(വനിതാ യൂണിറ്റ്), ഓച്ചിറ, കുറുങ്ങപ്പള്ളി, കുലശേഖരപുരം, ക്ലാപ്പന, ചങ്ങങ്കുളങ്ങര, തഴവ എ.വി.എച്ച്.എസ്, മഠത്തിൽമുക്ക്, മണപ്പള്ളി, മരങ്ങാട്ട്മുക്ക്, മേമന, വരവിള, വവ്വാക്കാവ് എന്നിവയാണ് മേഖലയിലെ യൂണിറ്റുകൾ. ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തഴവ എന്നീ പഞ്ചായത്തുകളിലായി പ്രവർത്തന മേഖല വ്യാപിച്ച് കിടക്കുന്നു.
2012 മെയ് 12, 13 തീയതികളിൽ ആദിനാട് ഗവണ്മെന്റ് യു.പി.സ്കൂളിൽ വച്ച് നടന്ന മേഖലാ വാർഷികയോഗത്തിൽ വച്ച് എം.അനിലിനെ പ്രസിഡന്റായും എസ്.ശ്രീകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷറർ ആയി സി.സുരേഷ്ബാബുവും വൈസ് പ്രസിഡന്റ്മാരായി അനീഷ്.കെ.മണിയും ആലുമ്പീടിക സുകുമാരനും ജോയിന്റ് സെക്രട്ടറിമാരായി വി.വിനോദും രാഹുൽ രാജും പ്രവർത്തിക്കുന്നു. അമൽകുമാർ, ബിന്ദു, സുജിത്ത്, വി.അറുമുഖം, ബി.സുധർമ്മ, യശോധരൻ, ബി.ശ്രീദേവി എന്നിവരാണ് മറ്റ് മേഖലാകമ്മിറ്റി അംഗങ്ങൾ. പ്രത്യേക ക്ഷണിതാക്കളായി അൻവർ ഹുസൈൻ, മുരളീധരൻ നായർ, ഗോപിനാഥൻ പിള്ള, മുരളീധരൻ പിള്ള എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ വി.ചന്ദ്രശേഖരൻ, ശോഭനാ സത്യൻ, സി.ആർ.ലാൽ എന്നിവരാണ്. ഓച്ചിറ മേഖലയുടെ ബ്ലോഗ് http://parishadoachira.blogspot.in/2012/05/blog-post.html