"സംസ്ഥാന ഐ.ടി. ശില്പശാല 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) |
|||
വരി 47: | വരി 47: | ||
പേര് | പേര് | ||
#ഇ അബ്ദുൾ ഹമീദ് | #ഇ അബ്ദുൾ ഹമീദ് | ||
#കെ ടി രാധാകൃഷ്ണൻ | #കെ ടി രാധാകൃഷ്ണൻ | ||
#ബാലകൃഷ്ണൻ ചെറൂപ്പ | #ബാലകൃഷ്ണൻ ചെറൂപ്പ | ||
#ടി പി കുഞ്ഞിക്കണ്ണൻ | #ടി പി കുഞ്ഞിക്കണ്ണൻ | ||
#കെ രാധൻ | #കെ രാധൻ | ||
#മനോഹരൻ കെ | #മനോഹരൻ കെ | ||
#എ എം ബാലകൃഷ്ണൻ | #എ എം ബാലകൃഷ്ണൻ | ||
#പി വി ദിവാകരൻ | #പി വി ദിവാകരൻ | ||
#കെ വി വിജയൻ | #കെ വി വിജയൻ | ||
#ശ്രീവത്സൻ | #ശ്രീവത്സൻ | ||
#കെ പാപ്പുട്ടി | #കെ പാപ്പുട്ടി | ||
#ആ ർ വി ജി | #ആ ർ വി ജി | ||
#സന്തോഷ് പി വി | #സന്തോഷ് പി വി | ||
#പി ആർ രാഘവൻ | #പി ആർ രാഘവൻ | ||
#എൻ ശാന്തകുമാരി | #എൻ ശാന്തകുമാരി | ||
#കെ കെ കഷ്ണകുമാർ | #കെ കെ കഷ്ണകുമാർ | ||
#പി കെ രവീന്ദ്രൻ | #പി കെ രവീന്ദ്രൻ | ||
#വിനോദ് വി | #വിനോദ് വി | ||
#വി ആർ രഘുനന്ദനൻ | #വി ആർ രഘുനന്ദനൻ | ||
#പി രാധാകൃഷ്ണൻ | #പി രാധാകൃഷ്ണൻ | ||
#ശ്രീശങ്കർ | #ശ്രീശങ്കർ | ||
#ജി രാജശേഖരൻ | #ജി രാജശേഖരൻ | ||
#ടി കെ ആനന്ദി | #ടി കെ ആനന്ദി | ||
#കെ വി എസ് കർത്ത | #കെ വി എസ് കർത്ത | ||
#കെജി രാധാകൃഷ്ണൻ | #കെജി രാധാകൃഷ്ണൻ | ||
#ദേവസ്യ എം ഡി | #ദേവസ്യ എം ഡി | ||
#രവിപ്രകാശ് കെ പി | #രവിപ്രകാശ് കെ പി | ||
#സി പി സുരേഷ്ബാബു | #സി പി സുരേഷ്ബാബു | ||
#ഗീനാകുമാരി | #ഗീനാകുമാരി | ||
#അജില കെ | #അജില കെ | ||
#ടി കെ ദേവരാജൻ | #ടി കെ ദേവരാജൻ | ||
#ജയകുമാർ | #ജയകുമാർ | ||
#കെ വിജയൻ | #കെ വിജയൻ | ||
#എം ടി മുരളി | #എം ടി മുരളി | ||
#സുനിൽദേവ് | #സുനിൽദേവ് | ||
#ജെനു | #ജെനു | ||
#വി ചന്ദ്രബാബു | #വി ചന്ദ്രബാബു | ||
#വിലാസിനി | #വിലാസിനി | ||
#ഇ അശോകൻ | #ഇ അശോകൻ | ||
#അരുൺകുമാർ | #അരുൺകുമാർ | ||
#കെ രമ | #കെ രമ | ||
#അജയൻ | #അജയൻ | ||
#അനിത | #അനിത | ||
#ബിജുമോഹൻ | #ബിജുമോഹൻ | ||
#മനോജ് കെ ആർ | #മനോജ് കെ ആർ | ||
23:26, 5 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ആസൂത്രണഘട്ടത്തിൽ
തീയ്യതി:2013 സെപ്റ്റംബർ 7, 8
സമയം:10 മണി മുതൽ 5 മണി വരെ
സ്ഥലം: തൃശ്ശൂർ പരിസര കേന്ദ്രം
(പരിപാടി ആസൂത്രണഘട്ടത്തിൽ അജണ്ടയിൽ മാറ്റം വന്നേക്കാം)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി ശില്പശാല
കേരള ശാസത്രസാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾ വിവരസാങ്കേതിക വിദ്യാസഹായത്തോടെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന ഐ.ടി. ശില്പശാല നടത്തുന്നത്. 2013 സെപ്റ്റംബർ 7, 8 തീയതികളിൽ തൃശ്ശൂർ, പരിസര കേന്ദ്രത്തിൽ നടക്കുന്ന ശില്പശാലയിൽ പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതി അംഗങ്ങൾക്കും പ്രധാന പ്രവർത്തകർക്കുമാണ് പങ്കെടുക്കുവാൻ അവസരമുള്ളത്. താല്പര്യമുള്ള ഏതാനും ചിലർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഐ,ടി. ഉപസമിതി കൺവീനറെ ബന്ധപ്പെടുക.
വിശദാംശങ്ങൾ
പരിഷത് സംസ്ഥാന ഐ.ടി ശില്പശാല
- പരിപാടി: സംസ്ഥാന ഐ.ടി ശില്പശാല
- തീയതി: 2013 സെപ്റ്റംബർ 7, 8 ശനി, ഞായർ
- സമയം: 7 ന് രാവിലെ 10 മണി മുതൽ 8 ന് വൈകുന്നേരം 5 മണി വരെ
- സ്ഥലം: പരിസര കേന്ദ്രം, തൃശ്ശൂർ
- വിശദാംശങ്ങൾക്ക് : സി.എം. മുരളീധരൻ (9495981919) പി.എസ്. രാജശേഖരൻ (9447310932)
- ഇ- മെയിൽ : [email protected] or [email protected]
കാര്യപരിപാടികൾ
- സ്വതന്ത്രസോഫ്റ്റ്‌വെയർ, സാമൂഹ്യ മാദ്ധ്യമങ്ങൾ, പരിഷത്ത് വിക്കി വെബ്സൈറ്റ്, പരിഷത്ത് വെബ്സൈറ്റ് തുടങ്ങിയ സങ്കേതങ്ങളിലുളള പരിശീലനമാകും പ്രധാനമായും ശില്പശാലയിൽ ഉണ്ടാകുക. വിശദമായ ഉള്ളടക്കം താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു. തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
നിബന്ധനകൾ
- പങ്കാളികൾ ലാപ്‌ടോപ്പ് കൊണ്ടുവരണം. യു.എസ്.ബി നെറ്റ് കണക്ഷൻ കൊണ്ടുവരാൻ കഴിയുന്നവർ അതുമായി വരണം.
- ജില്ലയിലെ സംഘടനാ വിവരങ്ങൾ, പങ്കാളിയുടെ മേഖല, യൂണിറ്റ് തുടങ്ങിയവയുടെ സംഘടനാവിവരങ്ങൾ ഫോട്ടോകൾ, ജില്ലയിലെ പ്രധാന പ്രവർത്തകരുടെ ഇ-മെയിൽ ഐഡി തുടങ്ങിയവ സമാഹരിച്ചുകൊണ്ടാവണം എത്തേണ്ടത്.
- ശില്പശാലയിലെ പങ്കാളികളുടെ പേര്, വിലാസം, ഫോൺ, ഇ-മെയിൽ തുടങ്ങിയവ ഐ.ടി. ഉപസമിതിയെ മുൻകൂട്ടി അറിയിച്ചിരിക്കണം.
എത്തിച്ചേരാൻ
ബസ് മാർഗ്ഗം
തൃശ്ശുർ ബസ് സ്റ്റാന്റിൽനിന്നും പുറത്തുകടന്നു വലത്തോട്ട് നടക്കുമ്പോൾ ആദ്യമെത്തുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ നിന്നും പൂങ്കുന്നം വഴി പോകുന്ന ബസ്സുകളിൽ കേരള വർമ്മ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്സിനുപുറകെ, പൂങ്കുന്നം റൂട്ടിൽ അൽപ്പം നടക്കുക. ആദ്യത്തെ ഇടത്തോട്ടുള്ള റോഡിലൂടെ, പരിസര കേന്ദ്രം എന്ന് ബോർഡ് വെച്ചിട്ടുള്ളിടത്തുനിന്നും ഇടത്തോട്ട് നടന്നാൽ പരിഷത്ത് ഭവൻ ആയി. ബസ് ചാർജ് 6 രൂപ. എപ്പോഴും ബസ് ഉണ്ട്.
ട്രെയിൻ മാർഗ്ഗം
തൃശ്ശുർ റെയിൽവെസ്റ്റേഷ്നിൽനിന്നും പുറത്തുകടന്നു പുറത്തേക്ക് നടക്കുമ്പോൾ ആദ്യമെത്തുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ നിന്നും പൂങ്കുന്നം വഴി പോകുന്ന ബസ്സുകളിൽ കേരള വർമ്മ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്സിനുപുറകെ, പൂങ്കുന്നം റൂട്ടിൽ അൽപ്പം നടക്കുക. ആദ്യത്തെ ഇടത്തോട്ടുള്ള റോഡിലൂടെ, പരിസര കേന്ദ്രം എന്ന് ബോർഡ് വെച്ചിട്ടുള്ളിടത്തുനിന്നും ഇടത്തോട്ട് നടന്നാൽ പരിഷത്ത് ഭവൻ ആയി. ബസ് ചാർജ് 6 രൂപ. എപ്പോഴും ബസ് ഉണ്ട്.
നേതൃത്വം
സംസ്ഥാന ഐ.ടി ഉപസമിതി
പങ്കാളിത്തം
രജിസ്ട്രേഷൻ
ഐ.ടി ഉപസമിതി കൺവീനർ സി.എം. മുരളിയെ മുകളിൽ കാണുന്ന വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടുക
പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ
പേര്
- ഇ അബ്ദുൾ ഹമീദ്
- കെ ടി രാധാകൃഷ്ണൻ
- ബാലകൃഷ്ണൻ ചെറൂപ്പ
- ടി പി കുഞ്ഞിക്കണ്ണൻ
- കെ രാധൻ
- മനോഹരൻ കെ
- എ എം ബാലകൃഷ്ണൻ
- പി വി ദിവാകരൻ
- കെ വി വിജയൻ
- ശ്രീവത്സൻ
- കെ പാപ്പുട്ടി
- ആ ർ വി ജി
- സന്തോഷ് പി വി
- പി ആർ രാഘവൻ
- എൻ ശാന്തകുമാരി
- കെ കെ കഷ്ണകുമാർ
- പി കെ രവീന്ദ്രൻ
- വിനോദ് വി
- വി ആർ രഘുനന്ദനൻ
- പി രാധാകൃഷ്ണൻ
- ശ്രീശങ്കർ
- ജി രാജശേഖരൻ
- ടി കെ ആനന്ദി
- കെ വി എസ് കർത്ത
- കെജി രാധാകൃഷ്ണൻ
- ദേവസ്യ എം ഡി
- രവിപ്രകാശ് കെ പി
- സി പി സുരേഷ്ബാബു
- ഗീനാകുമാരി
- അജില കെ
- ടി കെ ദേവരാജൻ
- ജയകുമാർ
- കെ വിജയൻ
- എം ടി മുരളി
- സുനിൽദേവ്
- ജെനു
- വി ചന്ദ്രബാബു
- വിലാസിനി
- ഇ അശോകൻ
- അരുൺകുമാർ
- കെ രമ
- അജയൻ
- അനിത
- ബിജുമോഹൻ
- മനോജ് കെ ആർ
പങ്കെടുത്തവർ
പരിപാടിയുടെ അവലോകനം
പരിപാടി വിശദമായി
ഒന്നാം ദിവസം
2013 സെപ്റ്റംബർ 7, ശനിയാഴ്ച | |||||
വിഷയം | അവതാരകൻ | ലക്ഷ്യം | |||
09:00 – 10:00 | രജിസ്ട്രേഷൻ | ||||
10:00 – 11:00 | ഉത്ഘാടനം : ഉത്ഘാടന ക്ലാസ്സ് : |
സ്വതന്ത്രവിജ്ഞാനം, വിവരസാങ്കേതികവിദ്യ- ശാസ്ത്രപ്രസ്ഥാനത്തിന്റെ സാധ്യതകളും കടമയും |
ഐ.ടി. രംഗത്തെ ജനകീയശാസ്ത്ര പ്രവർത്തകരുടെ ഇടപെടലിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടൽ | ||
11:00 – 11: 10 | ചായ ബ്രേക്ക് | ||||
11:10 - 01.30 | ഉബുണ്ടു പരിചയം |
|
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രായോഗിക പരിശീലനം | ||
01:30 – 02:30 | ഉച്ച ഭക്ഷണം | ||||
2:30 – 4.00 | മലയാളം എഴുത്ത് |
|
മലയാളം എഴുത്ത് പരിശീലനം മലയാളം കമ്പ്യൂട്ടിംഗ് പരിചയപ്പെടൽ | ||
4.00-6.30 | ഇന്റർനെറ്റ് (സോഷ്യൽ നെറ്റ് വർക്ക്, ഡയാസ്പോറ, ഇ മെയിൽ, ഗ്രൂപ്പ് മെയിൽ) |
|
നവമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ പരിചയപ്പെടൽ | ||
6:30 – 07: 00 | ചായ ബ്രേക്ക് | ||||
7.00-8.30 | വീഡിയോ കോൺഫറൻസിംഗ് പ്രായോഗിക പാഠങ്ങൾ |
|
യോഗങ്ങളും ക്ലാസ്സുകളും ഓൺലൈൻ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി നടത്തുന്നതിലെ പരിചയം | ||
8.30-9.30 | സംശയ നിവാരണം - പൊതുചർച്ച | ||||
09:00 | അത്താഴം |
രണ്ടാം ദിവസം
2012 സെപ്റ്റംബർ 8, ഞായറാഴ്ച | |||||
വിഷയം | അവതാരകൻ | ലക്ഷ്യം | |||
08:00 – 08:30 | രജിസ്ട്രേഷൻ (ആവശ്യമെങ്കിൽ) | ||||
8.30- 11.30 | മലയാളം വിക്കി, പരിഷത്ത് വിക്കി |
|
പരിഷത്ത് വിക്കി സജീവമാക്കൽ etc. | ||
11:30 – 11:40 | ചായ ബ്രേക്ക് | ||||
11.40-12.30 | ഷെയേർഡ് ഡോക്യുമെന്റ്,ഡിജിറ്റൈസേഷൻ |
|
പരിഷത്ത് പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ | ||
12.30-1.30 | പരിഷത്ത് സൈറ്റുകൾ |
|
പരിഷത്തിന്റെ ഇന്റർനെറ്റ് സാന്നിദ്ധ്യം ബോദ്ധ്യപ്പെടൽ | ||
01:30 – 02:30 | ഉച്ച ഭക്ഷണം | ||||
2.30-3.30 | ക്രിയേറ്റീവ് കോമൺസ്, ഐ ടി നിയമങ്ങൾ |
|
സ്വതന്ത്ര വിജ്ഞാനത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടൽ | ||
03:30 – 04:00 | കർമപരിപാടി ചർച്ച ഭാവിപ്രവർത്തനങ്ങൾ - ചർച്ച റിപ്പോർട്ടിംഗ് | ||||
04:00 – 04:10 | ചായ | ||||
04:10 – 04:30 | സമാപനം |