2,337
തിരുത്തലുകൾ
വരി 28: | വരി 28: | ||
== പഠനത്തിന്റെ സവിശേഷതകൾ == | |||
* ശാസ്‌ത്ര സാഹിത്യപരിഷത്ത് ഇന്നേ വരെ ചെയ്‌തതിൽ വെച്ച് ഏറ്റവും വലിയ പഠന പരിപാടിയാണ് കേരളപഠനം. | * ശാസ്‌ത്ര സാഹിത്യപരിഷത്ത് ഇന്നേ വരെ ചെയ്‌തതിൽ വെച്ച് ഏറ്റവും വലിയ പഠന പരിപാടിയാണ് കേരളപഠനം. | ||
വരി 50: | വരി 50: | ||
* സമൃദ്ധിയുടേയും ഉപഭോഗാസക്തിയുടേതുമായ ഒരു ലോകവും പാർശ്വവത്‌കരിക്കപ്പെടുന്നവരുടെ മറ്റൊരു ലോകവും, അതാണ് ഇന്നത്തെ കേരളം. ഈ വൈരുധ്യത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കാനുള്ള ഒരു ശ്രമമാണ് കേരളപഠനം. | * സമൃദ്ധിയുടേയും ഉപഭോഗാസക്തിയുടേതുമായ ഒരു ലോകവും പാർശ്വവത്‌കരിക്കപ്പെടുന്നവരുടെ മറ്റൊരു ലോകവും, അതാണ് ഇന്നത്തെ കേരളം. ഈ വൈരുധ്യത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കാനുള്ള ഒരു ശ്രമമാണ് കേരളപഠനം. | ||
== കേരളപഠനത്തിന്റെ ലക്ഷ്യങ്ങൾ == | |||
# # കേരളത്തിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു (വരുമാനം, തൊഴിൽ, ചെലവ്, ഉപഭോഗം, ഭൗതികപരിസ്ഥിതി) എന്നതിനെക്കുറിച്ച് വിശകലനം നടത്താനാവശ്യമായ പൊതുവിവരങ്ങൾ ശേഖരിക്കുക. | # # കേരളത്തിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു (വരുമാനം, തൊഴിൽ, ചെലവ്, ഉപഭോഗം, ഭൗതികപരിസ്ഥിതി) എന്നതിനെക്കുറിച്ച് വിശകലനം നടത്താനാവശ്യമായ പൊതുവിവരങ്ങൾ ശേഖരിക്കുക. |
തിരുത്തലുകൾ