2,337
തിരുത്തലുകൾ
('*ജൂൺ 5 ലോക പരിസരദിനം* ശുദ്ധമായ വായു എല്ലാ മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
==ജൂൺ 5 ലോക പരിസരദിനം== | |||
ശുദ്ധമായ വായു എല്ലാ മനുഷ്യരുടേയും അവകാശമാണ്. എന്നാൽ ഇന്ന് അത് എത്രപേർക്ക് ലഭ്യമാണെന്നറിയുമ്പോഴാണ് അതിശയം ഉണ്ടാവുക. ലോകത്തെ 92 ശതമാനം ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഈ ഭീതിതമായ അവസ്ഥ കണക്കിലെടുത്താണ് ഈ വർഷത്തെ പരിസരദിനത്തിന്റെെ വിഷയം പതിറ്റാണ്ടുകളായി ചർച്ച ചെയ്തുവരുന്ന വായു മലിനീകരണം എന്നതായത്. വായുമലിനീകരണത്തിന്റെ പ്രധാന കാരണം വ്യവസായ ശാലകളിൽ നിന്നുള്ള രാസ മലിനീകരണമായിരുന്നു. എന്നാൽ വ്യവസായ മലിനീകരണത്തെ അപ്രധാനമാക്കിക്കൊണ്ട് ഗതാഗത മേഖലയും നിർമാണ മേഖലയും പ്രധാന വായു മലിനീകരണ കാരണക്കാരായി വന്നിരിക്കുന്നു. | ശുദ്ധമായ വായു എല്ലാ മനുഷ്യരുടേയും അവകാശമാണ്. എന്നാൽ ഇന്ന് അത് എത്രപേർക്ക് ലഭ്യമാണെന്നറിയുമ്പോഴാണ് അതിശയം ഉണ്ടാവുക. ലോകത്തെ 92 ശതമാനം ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഈ ഭീതിതമായ അവസ്ഥ കണക്കിലെടുത്താണ് ഈ വർഷത്തെ പരിസരദിനത്തിന്റെെ വിഷയം പതിറ്റാണ്ടുകളായി ചർച്ച ചെയ്തുവരുന്ന വായു മലിനീകരണം എന്നതായത്. വായുമലിനീകരണത്തിന്റെ പ്രധാന കാരണം വ്യവസായ ശാലകളിൽ നിന്നുള്ള രാസ മലിനീകരണമായിരുന്നു. എന്നാൽ വ്യവസായ മലിനീകരണത്തെ അപ്രധാനമാക്കിക്കൊണ്ട് ഗതാഗത മേഖലയും നിർമാണ മേഖലയും പ്രധാന വായു മലിനീകരണ കാരണക്കാരായി വന്നിരിക്കുന്നു. |
തിരുത്തലുകൾ