"ദേശീയ വനിതാ വികസനപരിപ്രേക്ഷ്യം - ഒരു വിമർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
{{Infobox book
{{Infobox book
| name          = ദേശീയ വനിതാവികസന പരിപ്രേക്ഷ്യം - ഒരു വിമർശനം
| name          = ദേശീയ വനിതാവികസന പരിപ്രേക്ഷ്യം - ഒരു വിമർശനം
| image          =  [[ |200px|alt=Cover]]
| image          =  [[പ്രമാണം:1989deseeyavanithakssp 0001.jpg |200px|alt=Cover]]
| image_caption  =   
| image_caption  =   
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

19:55, 7 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ദേശീയ വനിതാവികസന പരിപ്രേക്ഷ്യം - ഒരു വിമർശനം
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ലിംഗനീതി
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം സെപ്തംബർ 1989
ഏടുകൾ 20
മുമ്പത്തെ പുസ്തകം ജീ പ്രിന്റ്സ് , തിരുവനന്തപുരം -


________________

ഇന്ത്യൻ സ്ത്രീകളുടെ ഉന്നമനത്തെയും വികസനത്തെയും ഉദ്ദേശിച്ചു പ്രധാനമന്ത്രിയും , സാമൂഹ്യ കുടുംബക്ഷേമ വകുപ്പുമന്ത്രിയായ മാർഗരററ് ആൽവയും കൂടി ഈയിടെ പാർലമെൻറിൽ അവതരിപ്പിച്ച രേഖയാണ് " ദേശീയ വനിതാ പരിപ്രേക്ഷ്യം' ഗ്രാമവികസനം , തൊഴിൽ രംഗം, ശാസ്ത്ര സാങ്കേതികവിദ്യയുടെ ഉപയോഗം , വിദ്യാഭ്യാസം , ആരോഗ്യം , നിയമങ്ങൾ , സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം , മാധ്യമങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിങ്ങനെ 9 ഭാഗങ്ങളാണ് ഈ പരിപ്രേക്ഷ്യത്തിൽ ഉള്ളത് . ഈ മേഖലകളിൽ സ്ത്രീകളുടെ ഇന്നത്തെ സ്ഥിതി അവലോകനം ചെയ് ത നിർദേശം കൊടുത്തിട്ടുണ്ട്

കഴിഞ്ഞ നാലു ദശാബ്ദങ്ങളായി ഇന്ത്യൻ സ്ത്രീകളുടെ പിന്നോക്കാവസ്ഥക്ക് ഗണ്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും പല കാര്യങ്ങളിലും അധ:പതനമാണുണ്ടായള്ളതെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി

  • - ഇന്നും 75%, സ്ത്രീകൾ നിരക്ഷരരാണ്.
  • -90 ശതമാനത്തിലധികം സ്ത്രീകൾ അസംഘടിത മേഖലയിൽ തൊഴിലെ ടുക്കുന്നു
  • -51 ലക്ഷം പേർ എസ് എസ്. എൽ. സി. പാസ്സായിട്ടും തോഴിലില്ലാത്തവരാണ്
  • -18 പേരിൽ ഒരാൾ വീതം പ്രസവസമയത്ത് മരിക്കുന്നു. ഇതിൽ
  • 65 ശതമാനം ഗർഭിണികളും രക്തക്കുറവ് എന്ന രോഗത്തിനടിമയായാണ് മരിക്കുന്നത്.
  • - ഇന്ത്യയിൽ പ്രതിവർഷം ജനിക്കുന്ന 23 ലക്ഷം കുട്ടികളിൽ 65 -മത്തെ വയസ് തികയും മുമ്പ് മരിക്കുന്നു. ബാക്കിയുള്ളവരിൽ ഒൻപതിൽ ഒരാൾ വീതം 15 വയസ്സിനുള്ളിൽ മരിക്കുന്നു
  • -10ൽ നാലു കുട്ടികൾ വീതം പോഷകാഹാരക്കുറവുമൂലം മരിക്കുന്നു.