"ഫലകം:Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{|id="mp-topbanner"  style="width:100%; background:#d7f9e9; margin-top:-0.9em; border:1px solid #BBBBBB; text-align:center; -moz-border-radius:10px; border-radius:10px; "
{|id="mp-topbanner"  style="width:100%; background:#f9f1d7; margin-top:-0.9em; padding:20px; border:1px solid #BBBBBB; text-align:center; -moz-border-radius:10px; border-radius:10px; "
|
|
{| style="width:100%;"
{| style="width:100%;"

10:41, 1 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്രകലാജാഥ 2020
Feature image.jpg

കലാജാഥ

സംസ്ഥാനത്ത് 451 കേന്ദ്രങ്ങളിൽ

ഇന്ത്യൻ സമൂഹം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിത ബോധത്തിൽ അകപ്പെട്ടിരിക്കുന്ന/ അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമാണ് ഇത്. ആർക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാൻ കഴിയുമെന്നറിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം.

സംസ്ഥാനത്താകെ 10 നാടകസംഘങ്ങൾ : 14 ജില്ലകളിൽ

രചന, സംവിധാനം - റഫീക് മംഗലശ്ശേരി, ഗാനരചന - എം.എം.സചീന്ദ്രൻ, കരിവെള്ളൂർ മുരളി സംഗീതം - കോട്ടക്കൽ മുരളി കലാസംവിധാനം - പ്രണേഷ് കുപ്പിവളവ്, അനിൽ തച്ചണ്ണ

കൂടുതൽ വായിക്കുക >>
"https://wiki.kssp.in/index.php?title=ഫലകം:Campaign&oldid=8535" എന്ന താളിൽനിന്ന് ശേഖരിച്ചത്