2,337
തിരുത്തലുകൾ
വരി 207: | വരി 207: | ||
ഒരു വ്യക്തിക്കോ ഒരു വിഭാഗത്തിനോ ഉപയോഗിക്കാൻ കഴിയാത്ത അവശിഷ്ടം മറ്റൊരാൾക്കോ മറ്റൊരു വിഭാഗത്തിനോ ഉപയോഗിക്കാൻ കഴിഞ്ഞെന്നു വരാം. പുനരുപയോഗവും പുനഃചക്രണവും മാലിന്യ പരിപാലനത്തിന്റെ കാതലായി മാറുന്നത് അതുകൊണ്ടാണ്. | ഒരു വ്യക്തിക്കോ ഒരു വിഭാഗത്തിനോ ഉപയോഗിക്കാൻ കഴിയാത്ത അവശിഷ്ടം മറ്റൊരാൾക്കോ മറ്റൊരു വിഭാഗത്തിനോ ഉപയോഗിക്കാൻ കഴിഞ്ഞെന്നു വരാം. പുനരുപയോഗവും പുനഃചക്രണവും മാലിന്യ പരിപാലനത്തിന്റെ കാതലായി മാറുന്നത് അതുകൊണ്ടാണ്. | ||
മാലിന്യത്തിന്റെ ഭൗതികവും രാസപരവുമായ സ്വഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോന്നിനും അനുയോജ്യമായ സംസ്‌കരണ രീതി തീരുമാനിക്കാൻ കഴിയുക. പ്രാദേശികമായി അനുയോജ്യ മായരീതികൾ ഉപയോഗിച്ച് മാലിന്യങ്ങളെ ഉപയോഗപ്രദമായ ഉൽപ ന്നങ്ങളാക്കിയോ ഊർജമാക്കിയോ മാറ്റാൻ കഴിയും. അതിന് മാലിന്യങ്ങളെ ജൈവ-അജൈവമാലിന്യങ്ങൾ എന്ന് തരംതിരിച്ചു തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. | മാലിന്യത്തിന്റെ ഭൗതികവും രാസപരവുമായ സ്വഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോന്നിനും അനുയോജ്യമായ സംസ്‌കരണ രീതി തീരുമാനിക്കാൻ കഴിയുക. പ്രാദേശികമായി അനുയോജ്യ മായരീതികൾ ഉപയോഗിച്ച് മാലിന്യങ്ങളെ ഉപയോഗപ്രദമായ ഉൽപ ന്നങ്ങളാക്കിയോ ഊർജമാക്കിയോ മാറ്റാൻ കഴിയും. അതിന് മാലിന്യങ്ങളെ ജൈവ-അജൈവമാലിന്യങ്ങൾ എന്ന് തരംതിരിച്ചു തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. | ||
സംസ്ഥാനത്ത് ദിനംപ്രതി പുറംതള്ളുന്ന ജൈവ-അജൈവ മാലിന്യങ്ങൾ | '''സംസ്ഥാനത്ത് ദിനംപ്രതി പുറംതള്ളുന്ന ജൈവ-അജൈവ മാലിന്യങ്ങൾ''' | ||
തരം | {| class="wikitable" | ||
ഖരജൈവമാലിന്യം | |- | ||
ഖരഅജൈവമാലിന്യം 4,500 | ! നം !! തരം !! മൊത്തം(ടൺ)!! ആളോഹരി(ഗ്രാം) | ||
പ്ലാസ്റ്റിക് മാലിന്യം | |- | ||
വിഷാക്തമാലിന്യം | | 1 ||ഖരജൈവമാലിന്യം|| 12,000 || 400 | ||
ഇവേസ്റ്റ് | |- | ||
ആശുപത്രിമാലിന്യം | | 2 || ഖരഅജൈവമാലിന്യം || 4,500 || 150 | ||
മത്സ്യ-മാംസമാലിന്യം 850 | |- | ||
മറ്റു മാലിന്യങ്ങൾ | | 3 || പ്ലാസ്റ്റിക് മാലിന്യം || 900 || 30 | ||
വിസർജ്യമാലിന്യം | |- | ||
മലിനജലം | | 4 || വിഷാക്തമാലിന്യം || 600 || 20 | ||
(അവലംബം: ശുചിത്വമിഷൻ രേഖകൾ) | |- | ||
| 5 || ഇവേസ്റ്റ് || 1204 || | |||
|- | |||
| 6 || ആശുപത്രിമാലിന്യം || 300 || | |||
| 7 || മത്സ്യ-മാംസമാലിന്യം || 850 || | |||
| 8 || മറ്റു മാലിന്യങ്ങൾ || 2880 || 96 | |||
|- | |||
| 9 || വിസർജ്യമാലിന്യം || 20 ലക്ഷം ലിറ്റർ || 65 ലിറ്റർ | |||
|- | |||
| 10 || മലിനജലം || 25 ലക്ഷം ലിറ്റർ || 80 ലിറ്റർ | |||
|} | |||
''(അവലംബം: ശുചിത്വമിഷൻ രേഖകൾ)'' | |||
അഴുകുന്ന ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തു ന്നതുകൂടാതെ അതിൽ പ്രജനനം നടത്തുന്ന കൊതുകുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തുകയും ചെയ്യും. ഇവ അതതു ദിവസം തന്നെ സംസ്‌കരിക്കേണ്ടതുണ്ട്. | അഴുകുന്ന ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തു ന്നതുകൂടാതെ അതിൽ പ്രജനനം നടത്തുന്ന കൊതുകുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തുകയും ചെയ്യും. ഇവ അതതു ദിവസം തന്നെ സംസ്‌കരിക്കേണ്ടതുണ്ട്. | ||
ജൈവമാലിന്യങ്ങളെ ജൈവവിഘടനത്തിന് വിധേയമാക്കി പ്രകൃതി യിലേക്കുതന്നെ തിരികെ നൽകലാണ് ഏറ്റവും ഉചിതമായത്. അപ്രകാരമുള്ള പുനഃചക്രണരീതിയാണ് ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റുൽപാദിപ്പിക്കുന്നത്. വേർതിരിച്ചെടുത്ത ജൈവമാലിന്യ മാണ് കമ്പോസ്റ്റിങ്ങിന് വിധേയമാക്കുന്നത്. ജൈവമാലിന്യം സൂക്ഷ്മ ജീവികളുടെ സഹായത്തോടെ ജൈവവിഘടനത്തിന് വിധേയമാകുന്നു. ചാണകവും ഇനോക്കുലങ്ങളുമാണ് സൂക്ഷ്മജീവികളുടെ സ്രോത സ്സായി ഉപയോഗിക്കുന്നത്. വായുവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ജൈവവിഘടനമാണ് കമ്പോസ്റ്റിങ്ങിലുള്ളത്. മൂന്നുഘട്ടങ്ങളിലായി വ്യത്യസ്തതരം സൂക്ഷ്മജീവികൾ കമ്പോസ്റ്റിങ്ങ് പൂർത്തിയാക്കുന്നു. സാധാരണതാപനിലയിൽ (10o-40oC) മീസോഫിലിക് ഘട്ടത്തിൽ ബാക്ടീരിയകളും കുമിളുകളും വൻതോതിൽ വളർന്ന് എളുപ്പം വിഘടിക്കുന്ന ജലലേയമായ ചെറിയ തന്മാത്രകളെ വിഘടിപ്പിക്കുന്നു. രാസവിഘടനത്തിന്റെ ഫലമായി 40oC നു മുകളിൽ ഉയർന്ന താപനില യിൽ നടക്കുന്ന തെർമോഫിലിക് ഘട്ടത്തിൽ സങ്കീർണ തന്മാത്രകളായ പ്രോട്ടീൻ, കൊഴുപ്പ്, സെല്ലുലോസ് എന്നിവയെ വിഘടിപ്പിക്കുന്നു. | ജൈവമാലിന്യങ്ങളെ ജൈവവിഘടനത്തിന് വിധേയമാക്കി പ്രകൃതി യിലേക്കുതന്നെ തിരികെ നൽകലാണ് ഏറ്റവും ഉചിതമായത്. അപ്രകാരമുള്ള പുനഃചക്രണരീതിയാണ് ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റുൽപാദിപ്പിക്കുന്നത്. വേർതിരിച്ചെടുത്ത ജൈവമാലിന്യ മാണ് കമ്പോസ്റ്റിങ്ങിന് വിധേയമാക്കുന്നത്. ജൈവമാലിന്യം സൂക്ഷ്മ ജീവികളുടെ സഹായത്തോടെ ജൈവവിഘടനത്തിന് വിധേയമാകുന്നു. ചാണകവും ഇനോക്കുലങ്ങളുമാണ് സൂക്ഷ്മജീവികളുടെ സ്രോത സ്സായി ഉപയോഗിക്കുന്നത്. വായുവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ജൈവവിഘടനമാണ് കമ്പോസ്റ്റിങ്ങിലുള്ളത്. മൂന്നുഘട്ടങ്ങളിലായി വ്യത്യസ്തതരം സൂക്ഷ്മജീവികൾ കമ്പോസ്റ്റിങ്ങ് പൂർത്തിയാക്കുന്നു. സാധാരണതാപനിലയിൽ (10o-40oC) മീസോഫിലിക് ഘട്ടത്തിൽ ബാക്ടീരിയകളും കുമിളുകളും വൻതോതിൽ വളർന്ന് എളുപ്പം വിഘടിക്കുന്ന ജലലേയമായ ചെറിയ തന്മാത്രകളെ വിഘടിപ്പിക്കുന്നു. രാസവിഘടനത്തിന്റെ ഫലമായി 40oC നു മുകളിൽ ഉയർന്ന താപനില യിൽ നടക്കുന്ന തെർമോഫിലിക് ഘട്ടത്തിൽ സങ്കീർണ തന്മാത്രകളായ പ്രോട്ടീൻ, കൊഴുപ്പ്, സെല്ലുലോസ് എന്നിവയെ വിഘടിപ്പിക്കുന്നു. | ||
ജൈവവിഘടനം പൂർത്തിയാവുന്നതനുസരിച്ച് താപനില കുറഞ്ഞു വരുന്ന ക്യൂറിങ് ഘട്ടത്തിൽ ഇനിയും വിഘടിക്കാത്ത തന്മാത്രകൾ അവശേഷിക്കുന്നു. മൊത്തത്തിൽ സൂക്ഷ്മജീവികൾ ഉൽപാദിപ്പിക്കുന്ന എൻസൈമുകൾ കാർബണിക തന്മാത്രകളെ ഓക്‌സീകരിച്ച് കാർബൺ ഡൈ ഓക്‌സൈഡും ജലവും ഊർജവും ഉൽപാദിപ്പിക്കുന്നു. വിഘടന വിധേയമാകാത്ത ജീർണിച്ച ജൈവാംശത്തോടൊപ്പം(humus) പോഷകമൂല്യങ്ങൾ കൂടി ഉൾക്കൊണ്ടതാണ് കമ്പോസ്റ്റ്. കാർബൺ നൈട്രജൻ അനുപാതം (30:1) ഉം, ആവശ്യത്തിന് വായുലഭ്യതയും അമ്ലത അധികമല്ലാത്ത അവസ്ഥയും (pH 5.5-8.5) കമ്പോസ്റ്റിങ്ങിന് അനുകൂലമായ ഘടകങ്ങളാണ്. വിൻഡ്രോ കമ്പോസ്റ്റങ്ങിൽ തെർമോഫിലിക് ഘട്ടത്തിൽ താപനില 60-65oC നുമുകളിലേക്ക് പോകാതെ നിയന്ത്രിക്കാൻ വായുലഭ്യത വർധിപ്പിക്കണം. അതിനായി വിൻഡ്രോകൾ ഇളക്കിക്കൊടുക്കേണ്ടിവരും. സാധാരണരീതിയിൽ കമ്പോസ്റ്റിങ്ങ് പൂർത്തിയാകാൻ 60 ദിവസമെടുക്കും. | ജൈവവിഘടനം പൂർത്തിയാവുന്നതനുസരിച്ച് താപനില കുറഞ്ഞു വരുന്ന ക്യൂറിങ് ഘട്ടത്തിൽ ഇനിയും വിഘടിക്കാത്ത തന്മാത്രകൾ അവശേഷിക്കുന്നു. മൊത്തത്തിൽ സൂക്ഷ്മജീവികൾ ഉൽപാദിപ്പിക്കുന്ന എൻസൈമുകൾ കാർബണിക തന്മാത്രകളെ ഓക്‌സീകരിച്ച് കാർബൺ ഡൈ ഓക്‌സൈഡും ജലവും ഊർജവും ഉൽപാദിപ്പിക്കുന്നു. വിഘടന വിധേയമാകാത്ത ജീർണിച്ച ജൈവാംശത്തോടൊപ്പം(humus) പോഷകമൂല്യങ്ങൾ കൂടി ഉൾക്കൊണ്ടതാണ് കമ്പോസ്റ്റ്. കാർബൺ നൈട്രജൻ അനുപാതം (30:1) ഉം, ആവശ്യത്തിന് വായുലഭ്യതയും അമ്ലത അധികമല്ലാത്ത അവസ്ഥയും (pH 5.5-8.5) കമ്പോസ്റ്റിങ്ങിന് അനുകൂലമായ ഘടകങ്ങളാണ്. വിൻഡ്രോ കമ്പോസ്റ്റങ്ങിൽ തെർമോഫിലിക് ഘട്ടത്തിൽ താപനില 60-65oC നുമുകളിലേക്ക് പോകാതെ നിയന്ത്രിക്കാൻ വായുലഭ്യത വർധിപ്പിക്കണം. അതിനായി വിൻഡ്രോകൾ ഇളക്കിക്കൊടുക്കേണ്ടിവരും. സാധാരണരീതിയിൽ കമ്പോസ്റ്റിങ്ങ് പൂർത്തിയാകാൻ 60 ദിവസമെടുക്കും. | ||
കമ്പോസ്റ്റിങ്ങിൽ ജലാംശം കൂടുതലായാൽ സൂക്ഷ്മാണുക്കൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന എയ്‌റോബിക്ക് അവസ്ഥ നഷ്ടമാകുമെന്നതി നാൽ ജലാംശത്തിന്റെ അളവ് 40-50% വരെയായി നിലനിർത്തണം. ജലാംശം കൂടുതലായാൽ ഈച്ചകൾ വന്ന് മുട്ടയിടുമെന്നതിനാൽ പുഴുശല്യവും ദുർഗന്ധവും ഉണ്ടാകുകയും ചെയ്യും. | കമ്പോസ്റ്റിങ്ങിൽ ജലാംശം കൂടുതലായാൽ സൂക്ഷ്മാണുക്കൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന എയ്‌റോബിക്ക് അവസ്ഥ നഷ്ടമാകുമെന്നതി നാൽ ജലാംശത്തിന്റെ അളവ് 40-50% വരെയായി നിലനിർത്തണം. ജലാംശം കൂടുതലായാൽ ഈച്ചകൾ വന്ന് മുട്ടയിടുമെന്നതിനാൽ പുഴുശല്യവും ദുർഗന്ധവും ഉണ്ടാകുകയും ചെയ്യും. | ||
വീടുകളിലെ മാലിന്യസംസ്‌കരണത്തിനും നഗരത്തിലെ മൊത്തം മാലിന്യം സംസ്‌കരിക്കുന്നതിനും പ്രയോഗിക്കാവുന്ന രീതിയാണ് കമ്പോസ്റ്റിങ്ങ്. വൻകിട കമ്പോസ്റ്റിങ്ങ്പ്ലാന്റുകളിൽ വിൻഡ്രോ കമ്പോസ്റ്റിങ്ങാണ് ചെയ്യുന്നത്. ജൈവാവശിഷ്ടങ്ങൾ കൂനകളാക്കി നിരനിരയായി ക്രമീകരിക്കുന്നതാണ് വിൻഡ്രോകൾ. | വീടുകളിലെ മാലിന്യസംസ്‌കരണത്തിനും നഗരത്തിലെ മൊത്തം മാലിന്യം സംസ്‌കരിക്കുന്നതിനും പ്രയോഗിക്കാവുന്ന രീതിയാണ് കമ്പോസ്റ്റിങ്ങ്. വൻകിട കമ്പോസ്റ്റിങ്ങ്പ്ലാന്റുകളിൽ വിൻഡ്രോ കമ്പോസ്റ്റിങ്ങാണ് ചെയ്യുന്നത്. ജൈവാവശിഷ്ടങ്ങൾ കൂനകളാക്കി നിരനിരയായി ക്രമീകരിക്കുന്നതാണ് വിൻഡ്രോകൾ. | ||
മീസോഫിലിക്ക് താപനിലയിൽ നടക്കുന്ന മണ്ണിര കമ്പോസ്റ്റിങ്ങിൽ വിഘടനത്തിൽ ഏർപ്പെടുന്ന സൂക്ഷ്മാണുക്കൾക്ക് മണ്ണിരയുടെ സഹായം കൂടി ലഭ്യമാക്കുന്നു. മണ്ണിരയുടെ വിസർജ്യവും കമ്പോസ്റ്റിൽ കലരുന്നതുകൊണ്ട് കമ്പോസ്റ്റിങ്ങ് വളരെ വേഗത്തിൽ ഏതാണ്ട് 25-30 ദിവസം കൊണ്ട് നടക്കും. | മീസോഫിലിക്ക് താപനിലയിൽ നടക്കുന്ന മണ്ണിര കമ്പോസ്റ്റിങ്ങിൽ വിഘടനത്തിൽ ഏർപ്പെടുന്ന സൂക്ഷ്മാണുക്കൾക്ക് മണ്ണിരയുടെ സഹായം കൂടി ലഭ്യമാക്കുന്നു. മണ്ണിരയുടെ വിസർജ്യവും കമ്പോസ്റ്റിൽ കലരുന്നതുകൊണ്ട് കമ്പോസ്റ്റിങ്ങ് വളരെ വേഗത്തിൽ ഏതാണ്ട് 25-30 ദിവസം കൊണ്ട് നടക്കും. | ||
മുഴുവനായും പുനഃചക്രണരീതിയല്ലെങ്കിലും ബയോഗ്യാസുൽ പാദിപ്പിക്കുന്നതും ശാസ്ത്രീയമാലിന്യസംസ്‌കരണമാണ്. ജൈവ വസ്തുക്കളിൽ വായുവിന്റെ അസാന്നിധ്യത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് വാതകമാക്കി മാറ്റുന്ന ബയോമെത്തനേഷൻ/മെത്തനോജ നിസിസ് ആണ് ബയോഗ്യാസ് പ്ലാന്റിൽ നടക്കുന്നത്. ജൈവമാലിന്യ ത്തെ ഊർജമായും അവശിഷ്ടഭാഗത്തെ ജൈവവളമായും മാറ്റുന്ന പുനഃചക്രണരീതിയാണിത്. മീഥേൻ വാതകവും കാർബൺ ഡൈ ഓക്‌സൈഡും അടങ്ങുന്ന ജൈവവാതകം (ബയോഗ്യാസ്) ആണ് ഈ പ്രക്രിയയിലെ പ്രധാന ഉൽപന്നം. ഇതാണ് ഊർജസ്രോതസ്സ്. ബയോഗ്യാസ് പ്ലാന്റിൽ ജൈവമാലിന്യം വായുവിന്റെ അസാന്നിധ്യ ത്തിൽ ജൈവവിഘടനത്തിന് വിധേയമാകുന്നു. പ്ലാന്റിന് ഒരു ദഹന അറയും (digester) വാതകസംഭരണിയു (gas holder)മാണ് പ്രധാന മായുള്ളത്. | മുഴുവനായും പുനഃചക്രണരീതിയല്ലെങ്കിലും ബയോഗ്യാസുൽ പാദിപ്പിക്കുന്നതും ശാസ്ത്രീയമാലിന്യസംസ്‌കരണമാണ്. ജൈവ വസ്തുക്കളിൽ വായുവിന്റെ അസാന്നിധ്യത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് വാതകമാക്കി മാറ്റുന്ന ബയോമെത്തനേഷൻ/മെത്തനോജ നിസിസ് ആണ് ബയോഗ്യാസ് പ്ലാന്റിൽ നടക്കുന്നത്. ജൈവമാലിന്യ ത്തെ ഊർജമായും അവശിഷ്ടഭാഗത്തെ ജൈവവളമായും മാറ്റുന്ന പുനഃചക്രണരീതിയാണിത്. മീഥേൻ വാതകവും കാർബൺ ഡൈ ഓക്‌സൈഡും അടങ്ങുന്ന ജൈവവാതകം (ബയോഗ്യാസ്) ആണ് ഈ പ്രക്രിയയിലെ പ്രധാന ഉൽപന്നം. ഇതാണ് ഊർജസ്രോതസ്സ്. ബയോഗ്യാസ് പ്ലാന്റിൽ ജൈവമാലിന്യം വായുവിന്റെ അസാന്നിധ്യ ത്തിൽ ജൈവവിഘടനത്തിന് വിധേയമാകുന്നു. പ്ലാന്റിന് ഒരു ദഹന അറയും (digester) വാതകസംഭരണിയു (gas holder)മാണ് പ്രധാന മായുള്ളത്. | ||
3 ഘട്ടങ്ങളിലായി 3 തരം ബാക്ടീരിയകൾ ജൈവവസ്തുക്കളെ ഫാറ്റി ആസിഡ്, അമിനോ ആസിഡ്, അസറ്റിക്ക് ആസിഡ് എന്നീ രാസവസ്തുക്കളായും നാലാമത്തെ ഘട്ടത്തിൽ മീഥേനും കാർബൺ ഡൈ ഓക്‌സൈഡും ആയും മാറ്റുന്നതാണ് ബയോമെത്തനേഷൻ. ഈ പ്രക്രിയക്ക് നാല് ഘടകങ്ങളുണ്ട്. വലിയ കഷണങ്ങൾ വിഘടി ക്കുന്നതിന് കൂടുതൽ സമയം വേണ്ടിവരും എന്നതിനാൽ വേർതിരി ച്ചെടുത്ത ജൈവമാലിന്യം ചെറിയ കഷണങ്ങളായി അരിഞ്ഞ് അഥവാ അരച്ച് പാകപ്പെടുത്തലാണ് പൂർവപരിചരണം. വായുവിന്റെ അസാന്നിധ്യത്തിൽ പ്ലാന്റിനുള്ളിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് ജൈവവസ്തുക്കളെ മീഥേനും കാർബൺ ഡൈ ഓക്‌സൈഡു മടങ്ങുന്ന ബയോഗ്യാസാക്കി മാറ്റലാണ് ദഹനം. ബയോഗ്യാസ് പ്ലാന്റിലെ ഗ്യാസ് ഹോൾഡറുകൾ വാതകം സംഭരിക്കാനുള്ള വായു കടക്കാത്ത സംവിധാനമാണ്. ഗ്യാസ് ഹോൾഡറിൽനിന്ന് പൈപ്പുവഴി നേരിട്ട് ബർണറുകളിലെത്തിച്ച് കത്തിക്കുകയാണ് ചെയ്യുന്നത്. ദ്രാവകരൂപത്തിലുള്ള സ്ലറിയും ബയോഗ്യാസ് പ്ലാന്റുകളിൽനിന്ന് കിട്ടും. ഇതിൽ നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ പോഷകമൂല്യങ്ങളു ണ്ടാകും. വെള്ളം ചേർത്ത് നേർപ്പിച്ചശേഷം ഇത് ജൈവവളമായു പയോഗിക്കാം. | 3 ഘട്ടങ്ങളിലായി 3 തരം ബാക്ടീരിയകൾ ജൈവവസ്തുക്കളെ ഫാറ്റി ആസിഡ്, അമിനോ ആസിഡ്, അസറ്റിക്ക് ആസിഡ് എന്നീ രാസവസ്തുക്കളായും നാലാമത്തെ ഘട്ടത്തിൽ മീഥേനും കാർബൺ ഡൈ ഓക്‌സൈഡും ആയും മാറ്റുന്നതാണ് ബയോമെത്തനേഷൻ. ഈ പ്രക്രിയക്ക് നാല് ഘടകങ്ങളുണ്ട്. വലിയ കഷണങ്ങൾ വിഘടി ക്കുന്നതിന് കൂടുതൽ സമയം വേണ്ടിവരും എന്നതിനാൽ വേർതിരി ച്ചെടുത്ത ജൈവമാലിന്യം ചെറിയ കഷണങ്ങളായി അരിഞ്ഞ് അഥവാ അരച്ച് പാകപ്പെടുത്തലാണ് പൂർവപരിചരണം. വായുവിന്റെ അസാന്നിധ്യത്തിൽ പ്ലാന്റിനുള്ളിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് ജൈവവസ്തുക്കളെ മീഥേനും കാർബൺ ഡൈ ഓക്‌സൈഡു മടങ്ങുന്ന ബയോഗ്യാസാക്കി മാറ്റലാണ് ദഹനം. ബയോഗ്യാസ് പ്ലാന്റിലെ ഗ്യാസ് ഹോൾഡറുകൾ വാതകം സംഭരിക്കാനുള്ള വായു കടക്കാത്ത സംവിധാനമാണ്. ഗ്യാസ് ഹോൾഡറിൽനിന്ന് പൈപ്പുവഴി നേരിട്ട് ബർണറുകളിലെത്തിച്ച് കത്തിക്കുകയാണ് ചെയ്യുന്നത്. ദ്രാവകരൂപത്തിലുള്ള സ്ലറിയും ബയോഗ്യാസ് പ്ലാന്റുകളിൽനിന്ന് കിട്ടും. ഇതിൽ നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ പോഷകമൂല്യങ്ങളു ണ്ടാകും. വെള്ളം ചേർത്ത് നേർപ്പിച്ചശേഷം ഇത് ജൈവവളമായു പയോഗിക്കാം. | ||
ഫിക്‌സ്ഡ് ഡോം, പോർട്ടബിൾ എന്നിങ്ങനെ 2 തരം ബയോഗ്യാസ് പ്ലാന്റുകൾ പ്രയോഗത്തിലുണ്ട്. മാലിന്യത്തിന്റെ അളവനുസരിച്ച് വ്യത്യസ്ത വലിപ്പമുള്ള പ്ലാന്റുകൾ സജ്ജമാക്കാവുന്നതാണ്. 2 കി.ഗ്രാം മുതൽ 2 ടൺ വരെ ജൈവമാലിന്യങ്ങൾ പ്രതിദിനം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകൾ കേരളത്തിൽ സ്ഥാപി തമായിട്ടുണ്ട്. | ഫിക്‌സ്ഡ് ഡോം, പോർട്ടബിൾ എന്നിങ്ങനെ 2 തരം ബയോഗ്യാസ് പ്ലാന്റുകൾ പ്രയോഗത്തിലുണ്ട്. മാലിന്യത്തിന്റെ അളവനുസരിച്ച് വ്യത്യസ്ത വലിപ്പമുള്ള പ്ലാന്റുകൾ സജ്ജമാക്കാവുന്നതാണ്. 2 കി.ഗ്രാം മുതൽ 2 ടൺ വരെ ജൈവമാലിന്യങ്ങൾ പ്രതിദിനം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകൾ കേരളത്തിൽ സ്ഥാപി തമായിട്ടുണ്ട്. | ||
എല്ലാത്തരം മാലിന്യങ്ങളും മനുഷ്യർക്കോ പ്രകൃതിക്കോ ഒട്ടും തന്നെ ദോഷം വരുത്താതെ സംസ്‌കരിക്കുന്നതിന് ശാസ്ത്രീയമായ മാലിന്യപരിപാലന സാങ്കേതികവിദ്യകൾ വികസിച്ചുവന്നിട്ടുണ്ട്. അനുയോജ്യമായ ശാസ്ത്രസാങ്കേതികവിദ്യകളുടെ യുക്തിഭദ്രമായ പ്രയോഗമാണ് മാലിന്യപരിപാലനരംഗത്ത് നടക്കേണ്ടത്. | |||
എല്ലാത്തരം മാലിന്യങ്ങളും മനുഷ്യർക്കോ പ്രകൃതിക്കോ ഒട്ടും തന്നെ ദോഷം വരുത്താതെ സംസ്‌കരിക്കുന്നതിന് ശാസ്ത്രീയമായ മാലിന്യപരിപാലന സാങ്കേതികവിദ്യകൾ വികസിച്ചുവന്നിട്ടുണ്ട്. അനുയോജ്യമായ ശാസ്ത്രസാങ്കേതികവിദ്യകളുടെ യുക്തിഭദ്രമായ പ്രയോഗമാണ് മാലിന്യപരിപാലനരംഗത്ത് നടക്കേണ്ടത്. | |||
മാലിന്യങ്ങൾ ഒരിടത്ത് കൂട്ടി കേന്ദ്രീകൃതരീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് അശാസ്ത്രീയവും അപകടകരവുമാണ്. വികേന്ദ്രീകൃതസംവിധാനത്തിലൂടെ കൈകാര്യം ചെയ്യാൻ കഴിയാത്തവ മാത്രമേ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രീകൃതസംവിധാനത്തിലേക്ക് എത്താവൂ. വൈവിധ്യമാർന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന പങ്കാളിത്തപരമായ പുതിയ സമീപനം കൈക്കൊള്ളുകതന്നെ വേണം. | മാലിന്യങ്ങൾ ഒരിടത്ത് കൂട്ടി കേന്ദ്രീകൃതരീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് അശാസ്ത്രീയവും അപകടകരവുമാണ്. വികേന്ദ്രീകൃതസംവിധാനത്തിലൂടെ കൈകാര്യം ചെയ്യാൻ കഴിയാത്തവ മാത്രമേ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രീകൃതസംവിധാനത്തിലേക്ക് എത്താവൂ. വൈവിധ്യമാർന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന പങ്കാളിത്തപരമായ പുതിയ സമീപനം കൈക്കൊള്ളുകതന്നെ വേണം. | ||
മാലിന്യസംസ്‌കരണം: നിയമങ്ങളും പിന്തുണകളും | == മാലിന്യസംസ്‌കരണം: നിയമങ്ങളും പിന്തുണകളും == | ||
നിയമവ്യവസ്ഥകൾ എല്ലാം തന്നെ മാലിന്യങ്ങൾ കത്തിക്കുന്നതിനും വലിച്ചെറിയുന്നതിനും അലക്ഷ്യമായി കുഴിച്ചുമൂടുന്നതിനും ഒഴുക്കിക്കളയുന്നതിനും എതിരാണ്. ജനപങ്കാളിത്തത്തോടെ പരിഹരിക്കേണ്ടതാണ് മാലിന്യപ്രശ്‌നമെന്ന സമീപനമാണ് 1997-ൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മഹാനഗരങ്ങളിലെ മാലിന്യപ്രശ്‌നം പഠിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഭൂമി നികത്തൽ അവസാനിപ്പിച്ച് ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് വളമോ വാതകമോ ആക്കി മാറ്റുന്നതിനാണ് കമ്മിറ്റി നിർദേശിച്ചത്. പുനഃചക്രണം ചെയ്യാവുന്ന വസ്തുക്കൾ കുഴിച്ചുമൂടരുതെന്നും അനുയോജ്യസാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്‌കരിക്കണമെന്നും അതിനു കഴിയാത്ത വസ്തുക്കൾ മാത്രമെ ഭൂമി നികത്താൻ ഉപയോഗിക്കാവൂ എന്നും കമ്മിറ്റി ശുപാർശ ചെയ്തു. സുപ്രധാനമായ മറ്റൊരു ശുപാർശയാണ് മാലിന്യം ഉറവിടത്തിൽത്തന്നെ തരംതിരിച്ച് സൂക്ഷിക്കുന്ന ഉത്തരവാദിത്തം ഓരോ പൗരനും നിറവേറ്റണമെന്നത്. | നിയമവ്യവസ്ഥകൾ എല്ലാം തന്നെ മാലിന്യങ്ങൾ കത്തിക്കുന്നതിനും വലിച്ചെറിയുന്നതിനും അലക്ഷ്യമായി കുഴിച്ചുമൂടുന്നതിനും ഒഴുക്കിക്കളയുന്നതിനും എതിരാണ്. ജനപങ്കാളിത്തത്തോടെ പരിഹരിക്കേണ്ടതാണ് മാലിന്യപ്രശ്‌നമെന്ന സമീപനമാണ് 1997-ൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മഹാനഗരങ്ങളിലെ മാലിന്യപ്രശ്‌നം പഠിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഭൂമി നികത്തൽ അവസാനിപ്പിച്ച് ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് വളമോ വാതകമോ ആക്കി മാറ്റുന്നതിനാണ് കമ്മിറ്റി നിർദേശിച്ചത്. പുനഃചക്രണം ചെയ്യാവുന്ന വസ്തുക്കൾ കുഴിച്ചുമൂടരുതെന്നും അനുയോജ്യസാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്‌കരിക്കണമെന്നും അതിനു കഴിയാത്ത വസ്തുക്കൾ മാത്രമെ ഭൂമി നികത്താൻ ഉപയോഗിക്കാവൂ എന്നും കമ്മിറ്റി ശുപാർശ ചെയ്തു. സുപ്രധാനമായ മറ്റൊരു ശുപാർശയാണ് മാലിന്യം ഉറവിടത്തിൽത്തന്നെ തരംതിരിച്ച് സൂക്ഷിക്കുന്ന ഉത്തരവാദിത്തം ഓരോ പൗരനും നിറവേറ്റണമെന്നത്. | ||
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ മാലിന്യങ്ങൾ എങ്ങനെ ശാസ്ത്രീയമായി സംസ്‌കരിക്കാമെന്ന് ഖരമാലിന്യ സംസ്‌കരണനിയമം 2016, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ നിയമം 2016, കൺസ്ട്രക്ഷൻ ആന്റ് ഡെമോളിഷൻ വേസ്റ്റ് മാനേജ്‌മെന്റ് റൂൾസ് 2016 എന്നിവയിൽ വിഭാവനം ചെയ്തിരിക്കുന്നു. ഇവയൊക്കെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ എന്തൊക്കെ നിയമ നടപടി കൾ സ്വീകരിക്കാമെന്ന് പരിസ്ഥിതി സംരക്ഷണനിയമ (1986) ത്തിലും കേരള പഞ്ചായത്തിരാജ് മുൻസിപ്പാലിറ്റി ചട്ടങ്ങളിലുമൊക്കെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. | തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ മാലിന്യങ്ങൾ എങ്ങനെ ശാസ്ത്രീയമായി സംസ്‌കരിക്കാമെന്ന് ഖരമാലിന്യ സംസ്‌കരണനിയമം 2016, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ നിയമം 2016, കൺസ്ട്രക്ഷൻ ആന്റ് ഡെമോളിഷൻ വേസ്റ്റ് മാനേജ്‌മെന്റ് റൂൾസ് 2016 എന്നിവയിൽ വിഭാവനം ചെയ്തിരിക്കുന്നു. ഇവയൊക്കെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ എന്തൊക്കെ നിയമ നടപടി കൾ സ്വീകരിക്കാമെന്ന് പരിസ്ഥിതി സംരക്ഷണനിയമ (1986) ത്തിലും കേരള പഞ്ചായത്തിരാജ് മുൻസിപ്പാലിറ്റി ചട്ടങ്ങളിലുമൊക്കെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. | ||
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ | മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ | ||
* ഇന്ത്യൻ പീനൽ കോഡ് വകുപ്പ് 269, 278 | |||
* 2016ലെ ഖരമാലിന്യപരിപാലനനിയമത്തിലെ വകുപ്പ് 4ഉം ഉപവകുപ്പുകളും | |||
* പരിസ്ഥിതി സംരക്ഷണനിയമം 1986 വകുപ്പ് 15 | |||
* കേരള പഞ്ചായത്തിരാജ് ആക്ട് 1994 വകുപ്പ് 219ലെ വിവിധ വകുപ്പുകൾ | |||
* കേരള മുനിസിപ്പാലിറ്റി ആക്ട് 1994 വകുപ്പ് 334 എ, 340 എ | |||
* കേരള ജലസേചനവും ജലസംരക്ഷണവും നിയമം 2003 വകുപ്പ് 70 (3), 72 c | |||
* ജലമലിനീകരണ നിയന്ത്രണവും നിവാരണവും നിയമം 1974 വകുപ്പ് 43 | |||
* പ്ലാസ്റ്റിക്മാലിന്യപരിപാലന നിയമം 2016 | |||
* ഇലക്‌ട്രോണിക്മാലിന്യപരിപാലന നിയമം 2016 | |||
* ആശുപത്രി, മൃഗചികിത്സ, അറവുശാല മാലിന്യപരിപാലന നിയമം 2016 | |||
* വിഷാക്ത-അപായസാധ്യതാ മാലിന്യങ്ങളുടെ പരിപാലന നിയമം 2016 | |||
മാലിന്യം ഉണ്ടാക്കുന്നവരുടെ ചുമതലകൾ | * നിർമാണപ്രവർത്തന മാലിന്യപരിപാലനനിയമം 2016 | ||
=== മാലിന്യം ഉണ്ടാക്കുന്നവരുടെ ചുമതലകൾ === | |||
4.1 (a) ഓരോ വ്യക്തിയും താനുണ്ടാക്കുന്ന മാലിന്യം ജൈവ വസ്തുക്കൾ, അജൈവവസ്തുക്കൾ, വിഷമാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് അനുയോജ്യമായ പാത്രങ്ങളിൽ സൂക്ഷിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കാലാകാലങ്ങളിൽ പുറപ്പെടുവി ക്കുന്ന നിർദേശങ്ങൾ പരിഗണിച്ച് അവ സംഭരണസംവിധാനത്തി ലേക്ക് നൽകണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സംഭരണത്തി നായി പ്രത്യേക സംവിധാനം ഉണ്ടാക്കാം. ഇതിന് നിയോഗിക്കുന്ന പ്രവർത്തകരെ Waste pickers/waste collectors എന്നാണ് നിയമത്തിൽ പരാമർശിച്ചിട്ടുള്ളത്. | 4.1 (a) ഓരോ വ്യക്തിയും താനുണ്ടാക്കുന്ന മാലിന്യം ജൈവ വസ്തുക്കൾ, അജൈവവസ്തുക്കൾ, വിഷമാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് അനുയോജ്യമായ പാത്രങ്ങളിൽ സൂക്ഷിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കാലാകാലങ്ങളിൽ പുറപ്പെടുവി ക്കുന്ന നിർദേശങ്ങൾ പരിഗണിച്ച് അവ സംഭരണസംവിധാനത്തി ലേക്ക് നൽകണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സംഭരണത്തി നായി പ്രത്യേക സംവിധാനം ഉണ്ടാക്കാം. ഇതിന് നിയോഗിക്കുന്ന പ്രവർത്തകരെ Waste pickers/waste collectors എന്നാണ് നിയമത്തിൽ പരാമർശിച്ചിട്ടുള്ളത്. | ||
4.1. (b) ഉപയോഗാനന്തരം നാപ്കിനുകളും, ഡയപ്പറുകളും, ഇതേ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തുണി, പാഡ് എന്നിവയുമെല്ലാം പ്രത്യേകപാത്രത്തിൽ അജൈവമാലിന്യങ്ങളുടെ ഭാഗമായി സൂക്ഷിക്കുകയും സംഭരണ സംവിധാനത്തിലേക്ക് ഏൽപിക്കുകയും വേണം. ഇപ്രകാരം സുരക്ഷിതമായി പൊതിഞ്ഞ് സൂക്ഷിക്കുന്നതി നുള്ള കവറുകൾ, ഉൽപാദകരോ, ബ്രാൻഡ് ഉടമകളോ മേൽപറഞ്ഞ ഉൽപന്നങ്ങൾ വിൽക്കുന്ന ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് നൽകേണ്ട താണെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. | 4.1. (b) ഉപയോഗാനന്തരം നാപ്കിനുകളും, ഡയപ്പറുകളും, ഇതേ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തുണി, പാഡ് എന്നിവയുമെല്ലാം പ്രത്യേകപാത്രത്തിൽ അജൈവമാലിന്യങ്ങളുടെ ഭാഗമായി സൂക്ഷിക്കുകയും സംഭരണ സംവിധാനത്തിലേക്ക് ഏൽപിക്കുകയും വേണം. ഇപ്രകാരം സുരക്ഷിതമായി പൊതിഞ്ഞ് സൂക്ഷിക്കുന്നതി നുള്ള കവറുകൾ, ഉൽപാദകരോ, ബ്രാൻഡ് ഉടമകളോ മേൽപറഞ്ഞ ഉൽപന്നങ്ങൾ വിൽക്കുന്ന ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് നൽകേണ്ട താണെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. | ||
വരി 253: | വരി 271: | ||
4.1. (d) കാർഷികാവശിഷ്ടങ്ങൾ, വൃക്ഷങ്ങൾ മുറിച്ച അവശിഷ്ടങ്ങൾ എന്നിവ സ്വന്തംവളപ്പിൽ സൂക്ഷിച്ച് തദ്ദേശസ്വയംഭരണസ്ഥാപന നിർദേശങ്ങൾക്കുവിധേയമായി സംഭരണത്തിന്നായി വരുന്നവരെ ഏൽപ്പിക്കേണ്ടതാണ്. | 4.1. (d) കാർഷികാവശിഷ്ടങ്ങൾ, വൃക്ഷങ്ങൾ മുറിച്ച അവശിഷ്ടങ്ങൾ എന്നിവ സ്വന്തംവളപ്പിൽ സൂക്ഷിച്ച് തദ്ദേശസ്വയംഭരണസ്ഥാപന നിർദേശങ്ങൾക്കുവിധേയമായി സംഭരണത്തിന്നായി വരുന്നവരെ ഏൽപ്പിക്കേണ്ടതാണ്. | ||
4.2 മാലിന്യം ഉൽപാദിപ്പിക്കുന്ന ഓരോ വ്യക്തിയും അവ അലക്ഷ്യ മായി വലിച്ചെറിയുകയോ, കത്തിക്കാൻ ശ്രമിക്കുകയോ, എവിടെയെ ങ്കിലും കുഴിച്ചുമൂടുകയോ ചെയ്യാൻ പാടില്ല. | 4.2 മാലിന്യം ഉൽപാദിപ്പിക്കുന്ന ഓരോ വ്യക്തിയും അവ അലക്ഷ്യ മായി വലിച്ചെറിയുകയോ, കത്തിക്കാൻ ശ്രമിക്കുകയോ, എവിടെയെ ങ്കിലും കുഴിച്ചുമൂടുകയോ ചെയ്യാൻ പാടില്ല. | ||
സ്വന്തം വീട്ടുവളപ്പിനുപുറത്തോ, പൊതുനിരത്തിലോ ഒഴിഞ്ഞ സ്ഥലത്തോ, കാനകളിലോ ഒരു വ്യക്തിയും മാലിന്യം ഉപേക്ഷിക്കു കയോ, കത്തിക്കുകയോ ചെയ്യരുത്. | # സ്വന്തം വീട്ടുവളപ്പിനുപുറത്തോ, പൊതുനിരത്തിലോ ഒഴിഞ്ഞ സ്ഥലത്തോ, കാനകളിലോ ഒരു വ്യക്തിയും മാലിന്യം ഉപേക്ഷിക്കു കയോ, കത്തിക്കുകയോ ചെയ്യരുത്. | ||
4.3 മാലിന്യം ഉൽപാദിപ്പിക്കുന്നവർ അത് സ്വന്തമായി ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാക്കുന്നില്ലെങ്കിൽ അവ പൊതുപരിപാലന സംവിധാനത്തിലേക്ക് ഏൽപ്പിക്കേണ്ടതാണ്. അപ്രകാരം ഏൽപ്പിക്കു മ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ നിയമാവലി പ്രകാരമുള്ള യൂസർ ഫീ നൽകേണ്ടതാണ്. | 4.3 മാലിന്യം ഉൽപാദിപ്പിക്കുന്നവർ അത് സ്വന്തമായി ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാക്കുന്നില്ലെങ്കിൽ അവ പൊതുപരിപാലന സംവിധാനത്തിലേക്ക് ഏൽപ്പിക്കേണ്ടതാണ്. അപ്രകാരം ഏൽപ്പിക്കു മ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ നിയമാവലി പ്രകാരമുള്ള യൂസർ ഫീ നൽകേണ്ടതാണ്. | ||
4.4 പൊതു ആഘോഷങ്ങളും, പരിപാടികളും, നടത്തുന്നവർ 100ൽ അധികം പേരെ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ മൂന്ന് ദിവസം മുമ്പെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വാങ്ങിയിരിക്കണം. ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യം തരംതിരിച്ച് സംഭരണസംവിധാനത്തിന് നൽകുകയും വേണം. | 4.4 പൊതു ആഘോഷങ്ങളും, പരിപാടികളും, നടത്തുന്നവർ 100ൽ അധികം പേരെ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ മൂന്ന് ദിവസം മുമ്പെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വാങ്ങിയിരിക്കണം. ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യം തരംതിരിച്ച് സംഭരണസംവിധാനത്തിന് നൽകുകയും വേണം. | ||
വരി 260: | വരി 278: | ||
4.7 ഫ്‌ളാറ്റ് സമുച്ചയങ്ങളും, ഗേറ്റും ചുറ്റുമതിലുമുള്ള ഭവന സമുച്ചയങ്ങളും (5000 ചതുരശ്ര മീറ്ററിലധികം വിസ്തൃതി ഉള്ളവ) അതിൽ ഉണ്ടാകുന്ന അജൈവമാലിന്യങ്ങൾ യഥാവിധി തരംതിരിച്ച് സംഭരണ സംവിധാനത്തിന് കൈമാറണം. എന്നാൽ ജൈവമാലിന്യ ങ്ങൾ ഉറവിടത്തിൽ തന്നെ വളമോ വാതകമോ ആക്കി ഉപയോഗി ക്കണം. | 4.7 ഫ്‌ളാറ്റ് സമുച്ചയങ്ങളും, ഗേറ്റും ചുറ്റുമതിലുമുള്ള ഭവന സമുച്ചയങ്ങളും (5000 ചതുരശ്ര മീറ്ററിലധികം വിസ്തൃതി ഉള്ളവ) അതിൽ ഉണ്ടാകുന്ന അജൈവമാലിന്യങ്ങൾ യഥാവിധി തരംതിരിച്ച് സംഭരണ സംവിധാനത്തിന് കൈമാറണം. എന്നാൽ ജൈവമാലിന്യ ങ്ങൾ ഉറവിടത്തിൽ തന്നെ വളമോ വാതകമോ ആക്കി ഉപയോഗി ക്കണം. | ||
4.8 ഹോട്ടലുകളും, റസ്റ്റോറന്റുകളും, കാറ്ററിങ് സേവനദാതാക്കളും അവരുടെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംഭരണത്തിനായി എത്തുന്നവർക്ക് കൈമാറുകയോ സ്വയം സംസ്‌കരിക്കുകയോ ചെയ്യേണ്ടതാണ്. | 4.8 ഹോട്ടലുകളും, റസ്റ്റോറന്റുകളും, കാറ്ററിങ് സേവനദാതാക്കളും അവരുടെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംഭരണത്തിനായി എത്തുന്നവർക്ക് കൈമാറുകയോ സ്വയം സംസ്‌കരിക്കുകയോ ചെയ്യേണ്ടതാണ്. | ||
വികേന്ദ്രീകൃത മാലിന്യസംസ്‌കരണം ഇന്നത്തെ അവസ്ഥ | === വികേന്ദ്രീകൃത മാലിന്യസംസ്‌കരണം ഇന്നത്തെ അവസ്ഥ === | ||
കേന്ദ്രീകൃതമാലിന്യസംസ്‌കരണരീതികൾ പരാജയപ്പെടുമ്പോൾ വികേന്ദ്രീകൃതമാലിന്യസംസ്‌കരണരംഗത്ത് ഏറെ നേട്ടങ്ങൾ കൈ വരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. | കേന്ദ്രീകൃതമാലിന്യസംസ്‌കരണരീതികൾ പരാജയപ്പെടുമ്പോൾ വികേന്ദ്രീകൃതമാലിന്യസംസ്‌കരണരംഗത്ത് ഏറെ നേട്ടങ്ങൾ കൈ വരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. | ||
വികേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിന്റെ ആദ്യപാഠം മാലിന്യ ങ്ങൾ ഉറവിടത്തിൽ തന്നെ ജൈവം, അജൈവം എന്നിങ്ങനെ തരം തിരിക്കുക എന്നതാണ്. ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റും ബയോഗ്യാസും ഉൽപാദിപ്പിക്കാം. അതിനായി നിരവധി സാങ്കേതിക വിദ്യകൾ വികസിച്ചുവന്നിട്ടുമുണ്ട്. പൈപ്പ് കമ്പോസ്റ്റിങ്ങ്, ബയോബിൻ കമ്പോസ്റ്റിങ്ങ്, മണ്ണിര കമ്പോസ്റ്റിങ്ങ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ വീടുകളിൽ മാലിന്യസംസ്‌കരണത്തിന് യോജിച്ച ഉപാധികളാണ്. | വികേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിന്റെ ആദ്യപാഠം മാലിന്യ ങ്ങൾ ഉറവിടത്തിൽ തന്നെ ജൈവം, അജൈവം എന്നിങ്ങനെ തരം തിരിക്കുക എന്നതാണ്. ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റും ബയോഗ്യാസും ഉൽപാദിപ്പിക്കാം. അതിനായി നിരവധി സാങ്കേതിക വിദ്യകൾ വികസിച്ചുവന്നിട്ടുമുണ്ട്. പൈപ്പ് കമ്പോസ്റ്റിങ്ങ്, ബയോബിൻ കമ്പോസ്റ്റിങ്ങ്, മണ്ണിര കമ്പോസ്റ്റിങ്ങ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ വീടുകളിൽ മാലിന്യസംസ്‌കരണത്തിന് യോജിച്ച ഉപാധികളാണ്. | ||
കമ്പോസ്റ്റിങ്ങിന് സൂക്ഷ്മാണുക്കളുടെ സ്രോതസ്സായി ചാണകമാണ് ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് എന്നതിനാൽ കമ്പോസ്റ്റ് സംവിധാനം സ്ഥാപിക്കുന്ന ഇടത്തിൽ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. ഇത് ജനങ്ങളുടെ താൽപര്യം കുറയ്ക്കുന്നതിന് ഇടയാക്കി. എന്നാലിന്ന് മൈക്രോബിയൽ ഇനോക്കുലമാണ് ഉപയോഗിക്കുന്നത്. ഇത് ഒരു തരത്തിലുള്ള ദുർഗന്ധവും ഉണ്ടാക്കുന്നില്ല എന്നുള്ളതിനാൽ അടുക്കള യിൽ നേരിട്ടുതന്നെ സ്ഥാപിക്കാൻ കഴിയുന്നതുകൊണ്ട് ജനങ്ങളുടെ സ്വീകാര്യത വർധിച്ചിട്ടുണ്ട്. | |||
കമ്പോസ്റ്റിങ്ങിന് സൂക്ഷ്മാണുക്കളുടെ സ്രോതസ്സായി ചാണകമാണ് ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് എന്നതിനാൽ കമ്പോസ്റ്റ് സംവിധാനം സ്ഥാപിക്കുന്ന ഇടത്തിൽ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. ഇത് ജനങ്ങളുടെ താൽപര്യം കുറയ്ക്കുന്നതിന് ഇടയാക്കി. എന്നാലിന്ന് മൈക്രോബിയൽ ഇനോക്കുലമാണ് ഉപയോഗിക്കുന്നത്. ഇത് ഒരു തരത്തിലുള്ള ദുർഗന്ധവും ഉണ്ടാക്കുന്നില്ല എന്നുള്ളതിനാൽ അടുക്കള യിൽ നേരിട്ടുതന്നെ സ്ഥാപിക്കാൻ കഴിയുന്നതുകൊണ്ട് ജനങ്ങളുടെ സ്വീകാര്യത വർധിച്ചിട്ടുണ്ട്.<br> | |||
അജൈവമാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമസേന മുഖേന ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിൽ എത്തിക്കുന്നു. പുനഃചക്രണം സാധ്യമായവ ബന്ധപ്പെട്ട വ്യാപാരികൾക്ക് കൈമാറുന്നു. മറ്റുള്ളവ പൊടിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നു. യാതൊരു വിധത്തിലും പുനഃചക്രണം സാധ്യമല്ലാത്തവ മാത്രം ശാസ്ത്രീയമായ ലാൻഡ് ഫില്ലിങ്ങിന് വിടുന്നു. ഇതാണ് നമുക്ക് സ്വീകരിക്കാവുന്ന രീതി. | അജൈവമാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമസേന മുഖേന ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിൽ എത്തിക്കുന്നു. പുനഃചക്രണം സാധ്യമായവ ബന്ധപ്പെട്ട വ്യാപാരികൾക്ക് കൈമാറുന്നു. മറ്റുള്ളവ പൊടിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നു. യാതൊരു വിധത്തിലും പുനഃചക്രണം സാധ്യമല്ലാത്തവ മാത്രം ശാസ്ത്രീയമായ ലാൻഡ് ഫില്ലിങ്ങിന് വിടുന്നു. ഇതാണ് നമുക്ക് സ്വീകരിക്കാവുന്ന രീതി. | ||
മേൽപ്പറഞ്ഞ രീതി സാധ്യമാകുമോ എന്നതാണ് പ്രധാന ചോദ്യം. കേരളത്തിലെ ജൈവമാലിന്യങ്ങളുടെ സംസ്‌കരണത്തിന് ഏറ്റവും ഉചിതമായ കമ്പോസ്റ്റിങ്ങും ബയോഗ്യാസ് ഉൽപാദനവും പൂർണമായും വികേന്ദ്രീകൃതമായി തന്നെ ചെയ്യാൻ കഴിയും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ വച്ചുതന്നെ വേർതിരിച്ച് കമ്പോസ്റ്റാക്കി മാറ്റുകയാണ് വേണ്ടത്. ശേഷിക്കുന്നവ കേന്ദ്രീകൃതപ്ലാന്റിൽ വേർതിരിച്ച് കമ്പോ സ്റ്റാക്കി മാറ്റുക. പ്രതിദിനം 3ടൺ വരെ സംസ്‌കരിക്കുന്ന പ്ലാന്റുകൾ കാര്യക്ഷമമായി കേരളത്തിലെ നഗരങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കുന്നംകുളം നഗരസഭയിലെ ഗ്രീൻപാർക്ക് ഉദാഹരണമാണ്. അതു പോലെ പ്രതിദിനം 2 ടൺ വരെ മനുഷ്യമലവും ജൈവമാലിന്യങ്ങളും സംസ്‌കരിക്കുന്ന ബയോഗ്യാസ് പ്ലാന്റുകളും വികസിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ മാലിന്യസംസ്‌കരണ പ്ലാന്റുകൾ ഇതിന് ഉദാഹരണമാണ്. ഇന്ന് കേരള ത്തിലെ 500ലധികം പഞ്ചായത്തുകളിലും 70ൽ അധികം നഗരസഭ കളിലും ഈ സംവിധാനങ്ങൾ നിലവിലുണ്ട്. വരുന്ന ആഗസ്റ്റ് 15 ഓടെ കൂടുതൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ കഴിയും. അതിലൂടെ കേരളത്തിലെ മാലിന്യപ്രശ്‌നം 80 ശതമാനത്തി ലധികം പരിഹരിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. | മേൽപ്പറഞ്ഞ രീതി സാധ്യമാകുമോ എന്നതാണ് പ്രധാന ചോദ്യം. കേരളത്തിലെ ജൈവമാലിന്യങ്ങളുടെ സംസ്‌കരണത്തിന് ഏറ്റവും ഉചിതമായ കമ്പോസ്റ്റിങ്ങും ബയോഗ്യാസ് ഉൽപാദനവും പൂർണമായും വികേന്ദ്രീകൃതമായി തന്നെ ചെയ്യാൻ കഴിയും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ വച്ചുതന്നെ വേർതിരിച്ച് കമ്പോസ്റ്റാക്കി മാറ്റുകയാണ് വേണ്ടത്. ശേഷിക്കുന്നവ കേന്ദ്രീകൃതപ്ലാന്റിൽ വേർതിരിച്ച് കമ്പോ സ്റ്റാക്കി മാറ്റുക. പ്രതിദിനം 3ടൺ വരെ സംസ്‌കരിക്കുന്ന പ്ലാന്റുകൾ കാര്യക്ഷമമായി കേരളത്തിലെ നഗരങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കുന്നംകുളം നഗരസഭയിലെ ഗ്രീൻപാർക്ക് ഉദാഹരണമാണ്. അതു പോലെ പ്രതിദിനം 2 ടൺ വരെ മനുഷ്യമലവും ജൈവമാലിന്യങ്ങളും സംസ്‌കരിക്കുന്ന ബയോഗ്യാസ് പ്ലാന്റുകളും വികസിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ മാലിന്യസംസ്‌കരണ പ്ലാന്റുകൾ ഇതിന് ഉദാഹരണമാണ്. ഇന്ന് കേരള ത്തിലെ 500ലധികം പഞ്ചായത്തുകളിലും 70ൽ അധികം നഗരസഭ കളിലും ഈ സംവിധാനങ്ങൾ നിലവിലുണ്ട്. വരുന്ന ആഗസ്റ്റ് 15 ഓടെ കൂടുതൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ കഴിയും. അതിലൂടെ കേരളത്തിലെ മാലിന്യപ്രശ്‌നം 80 ശതമാനത്തി ലധികം പരിഹരിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. | ||
ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്ന തിനും സാങ്കേതികപിന്തുണനൽകാൻ കഴിയുന്ന സ്ഥാപനങ്ങൾ ഇന്ന് കേരളത്തിലുണ്ട്. | ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്ന തിനും സാങ്കേതികപിന്തുണനൽകാൻ കഴിയുന്ന സ്ഥാപനങ്ങൾ ഇന്ന് കേരളത്തിലുണ്ട്. | ||
മാലിന്യസംസ്‌കരണവും കൃഷിയും | === മാലിന്യസംസ്‌കരണവും കൃഷിയും === | ||
മാലിന്യസംസ്‌കരണമെന്നത് ഒരു ഒറ്റപ്പെട്ട പദ്ധതിയല്ല. അതിനെ മറ്റു പല പ്രവർത്തനങ്ങളുമായും ബന്ധിപ്പിക്കാം. ഇന്ന് നമുക്ക് ലഭിക്കുന്ന പച്ചക്കറികളിൽ പലതും രാസകീടനാശിനികൾ കലർന്നവ യാണെന്ന് കേരള കാർഷികസർവകലാശാല നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവ നമ്മുടെ ഉള്ളിൽച്ചെന്ന് മാരകമായ രോഗ ങ്ങൾക്ക് വഴിതെളിക്കുന്നു. ഇത്തരത്തിൽ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്ന വിഷപദാർഥങ്ങളടങ്ങിയ പച്ചക്കറികൾ നമ്മുടെ നാട്ടിൽനിന്ന് ഒഴിവാക്കാൻ കഴിയും. | മാലിന്യസംസ്‌കരണമെന്നത് ഒരു ഒറ്റപ്പെട്ട പദ്ധതിയല്ല. അതിനെ മറ്റു പല പ്രവർത്തനങ്ങളുമായും ബന്ധിപ്പിക്കാം. ഇന്ന് നമുക്ക് ലഭിക്കുന്ന പച്ചക്കറികളിൽ പലതും രാസകീടനാശിനികൾ കലർന്നവ യാണെന്ന് കേരള കാർഷികസർവകലാശാല നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവ നമ്മുടെ ഉള്ളിൽച്ചെന്ന് മാരകമായ രോഗ ങ്ങൾക്ക് വഴിതെളിക്കുന്നു. ഇത്തരത്തിൽ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്ന വിഷപദാർഥങ്ങളടങ്ങിയ പച്ചക്കറികൾ നമ്മുടെ നാട്ടിൽനിന്ന് ഒഴിവാക്കാൻ കഴിയും. | ||
ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെ കമ്പോസ്റ്റ്, ബയോഗ്യാസ് മുതലായവ ഉൽപാദിപ്പിക്കപ്പെടുന്നു. ജൈവമാലിന്യങ്ങളെ വളമാക്കുന്നതിലൂടെ മെച്ചപ്പെട്ട പച്ചക്കറികൃഷി സാധ്യമാക്കാം. ഒപ്പം രാസവളത്തിന്റെ അമിതവിലയിൽനിന്ന് ഒരു മോചനവുമാകും. | ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെ കമ്പോസ്റ്റ്, ബയോഗ്യാസ് മുതലായവ ഉൽപാദിപ്പിക്കപ്പെടുന്നു. ജൈവമാലിന്യങ്ങളെ വളമാക്കുന്നതിലൂടെ മെച്ചപ്പെട്ട പച്ചക്കറികൃഷി സാധ്യമാക്കാം. ഒപ്പം രാസവളത്തിന്റെ അമിതവിലയിൽനിന്ന് ഒരു മോചനവുമാകും. | ||
പാചകവാതകത്തിന് അനുദിനം വില വർധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിന് അനുപൂരകമായി ഉപയോഗി ക്കാവുന്ന ഒന്നാണ് ബയോഗ്യാസ് പ്ലാന്റുകൾ. അവ സ്ഥാപിക്കാൻ തയ്യാറായാൽ തങ്ങളുടെ പാചക ആവശ്യത്തിന് ബയോഗ്യാസ് ഉപയോഗിക്കാൻ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും കഴിയും. അങ്ങനെ പാചകവാതകത്തിന്റെ വിലവർധനവിൽനിന്ന് ആശ്വാസം നേടാം. അതോടൊപ്പം കൃഷിക്ക് ഉപയോഗിക്കാവുന്ന ജൈവവള സ്ലറി ലഭിക്കുകയും ചെയ്യും. സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി ഫലപ്രദമാക്കുന്നതിൽ ഇത്തരത്തിലുള്ള ജൈവവളങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. | പാചകവാതകത്തിന് അനുദിനം വില വർധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിന് അനുപൂരകമായി ഉപയോഗി ക്കാവുന്ന ഒന്നാണ് ബയോഗ്യാസ് പ്ലാന്റുകൾ. അവ സ്ഥാപിക്കാൻ തയ്യാറായാൽ തങ്ങളുടെ പാചക ആവശ്യത്തിന് ബയോഗ്യാസ് ഉപയോഗിക്കാൻ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും കഴിയും. അങ്ങനെ പാചകവാതകത്തിന്റെ വിലവർധനവിൽനിന്ന് ആശ്വാസം നേടാം. അതോടൊപ്പം കൃഷിക്ക് ഉപയോഗിക്കാവുന്ന ജൈവവള സ്ലറി ലഭിക്കുകയും ചെയ്യും. സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി ഫലപ്രദമാക്കുന്നതിൽ ഇത്തരത്തിലുള്ള ജൈവവളങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. | ||
ഇനിയും വൈകരുത് | === ഇനിയും വൈകരുത് === | ||
ഈ സാഹചര്യത്തിൽ കേരളത്തിലെ എട്ടുജില്ലകളിൽ ഖര മാലിന്യ സംസ്‌കരണത്തിനായി 'വേസ്റ്റ് ടു എനർജി' പ്ലാന്റുകൾ സ്ഥാപിക്കുന്ന തിനുപകരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മുൻകയ്യിൽ വികേന്ദ്രീകൃതമാലിന്യസംസ്‌കരണ പദ്ധതികൾ ജനപങ്കാളിത്ത ത്തോടെ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികളാണ് കേരള സർക്കാർ സ്വീകരിക്കേണ്ടത്. കേന്ദ്രീകൃതമാലിന്യസംസ്‌കരണപ്ലാന്റു കൾക്ക് പുറകെ പോയി ഇത്രയും വർഷം നാം നഷ്ടപ്പെടുത്തി. കോടികൾ വിലമതിക്കുന്ന ഇത്തരത്തിലുള്ള പ്ലാന്റുകൾ നിർമിച്ച് പരാജയപ്പെടുന്നതിനേക്കാൾ എത്രയോ നല്ലതാണ് തദ്ദേശസ്വയം ഭരണസ്ഥാപനാടിസ്ഥാനത്തിൽ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ ത്തിനായി ആ തുകയുടെ പകുതിയെങ്കിലും വിനിയോഗിക്കുന്നത്. | ഈ സാഹചര്യത്തിൽ കേരളത്തിലെ എട്ടുജില്ലകളിൽ ഖര മാലിന്യ സംസ്‌കരണത്തിനായി 'വേസ്റ്റ് ടു എനർജി' പ്ലാന്റുകൾ സ്ഥാപിക്കുന്ന തിനുപകരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മുൻകയ്യിൽ വികേന്ദ്രീകൃതമാലിന്യസംസ്‌കരണ പദ്ധതികൾ ജനപങ്കാളിത്ത ത്തോടെ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികളാണ് കേരള സർക്കാർ സ്വീകരിക്കേണ്ടത്. കേന്ദ്രീകൃതമാലിന്യസംസ്‌കരണപ്ലാന്റു കൾക്ക് പുറകെ പോയി ഇത്രയും വർഷം നാം നഷ്ടപ്പെടുത്തി. കോടികൾ വിലമതിക്കുന്ന ഇത്തരത്തിലുള്ള പ്ലാന്റുകൾ നിർമിച്ച് പരാജയപ്പെടുന്നതിനേക്കാൾ എത്രയോ നല്ലതാണ് തദ്ദേശസ്വയം ഭരണസ്ഥാപനാടിസ്ഥാനത്തിൽ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ ത്തിനായി ആ തുകയുടെ പകുതിയെങ്കിലും വിനിയോഗിക്കുന്നത്. | ||
കേരളത്തിലെ പോലെ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷൻ, അഹമ്മദാബാദ് കണ്ടോൺമെന്റ് മുതലായ സ്ഥലങ്ങളിലും വികേന്ദ്രീ കൃതമാലിന്യസംസ്‌കരണം ഏറെ മെച്ചപ്പെട്ട രീതിയിൽ നടന്നുവരു ന്നുണ്ട്. ഇവിടെ നിന്നൊക്കെയുള്ള പാഠങ്ങൾ നാം | '''കേരളത്തിലെ പോലെ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷൻ, അഹമ്മദാബാദ് കണ്ടോൺമെന്റ് മുതലായ സ്ഥലങ്ങളിലും വികേന്ദ്രീ കൃതമാലിന്യസംസ്‌കരണം ഏറെ മെച്ചപ്പെട്ട രീതിയിൽ നടന്നുവരു ന്നുണ്ട്. ഇവിടെ നിന്നൊക്കെയുള്ള പാഠങ്ങൾ നാം ഉൾക്കൊള്ളേണ്ടതുണ്ട്.''' | ||
ചുരുക്കത്തിൽ വിജയകരമായി പരീക്ഷിച്ചിട്ടുള്ളതും ചെലവ് കുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതും മാലിന്യത്തെ സമ്പ ത്താക്കി മാറ്റാമെന്ന് തെളിയിച്ചിട്ടുള്ളതുമായ വികേന്ദ്രീകൃത മാലിന്യസംസ്‌കരണരീതികൾ ഉപേക്ഷിച്ച്, അപകടം സൃഷ്ടിച്ചേക്കാ വുന്നതും കൂടുതൽ മുതൽമുടക്ക് വേണ്ടതും പ്രകൃതിക്കും മനുഷ്യാ രോഗ്യത്തിനും ഹാനികരമായേക്കാവുന്നതും, വർധിച്ചച്ചെലവു കൊണ്ടും സാങ്കേതിക കാരണങ്ങളാലും പ്രവർത്തനം നിലച്ചേക്കാവു ന്നതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായതും എല്ലാറ്റിനുമുപരി പരാജയപ്പെടുമെന്ന് നിരവധി തവണ ബോധ്യപ്പെട്ടിട്ടുള്ളതുമായ കേന്ദ്രീകൃത സംസ്‌കരണരീതികൾക്ക് പിന്നാലെ പോവുന്നത് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യങ്ങൾക്ക് അനുഗുണമല്ല. | ചുരുക്കത്തിൽ വിജയകരമായി പരീക്ഷിച്ചിട്ടുള്ളതും ചെലവ് കുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതും മാലിന്യത്തെ സമ്പ ത്താക്കി മാറ്റാമെന്ന് തെളിയിച്ചിട്ടുള്ളതുമായ വികേന്ദ്രീകൃത മാലിന്യസംസ്‌കരണരീതികൾ ഉപേക്ഷിച്ച്, അപകടം സൃഷ്ടിച്ചേക്കാ വുന്നതും കൂടുതൽ മുതൽമുടക്ക് വേണ്ടതും പ്രകൃതിക്കും മനുഷ്യാ രോഗ്യത്തിനും ഹാനികരമായേക്കാവുന്നതും, വർധിച്ചച്ചെലവു കൊണ്ടും സാങ്കേതിക കാരണങ്ങളാലും പ്രവർത്തനം നിലച്ചേക്കാവു ന്നതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായതും എല്ലാറ്റിനുമുപരി പരാജയപ്പെടുമെന്ന് നിരവധി തവണ ബോധ്യപ്പെട്ടിട്ടുള്ളതുമായ കേന്ദ്രീകൃത സംസ്‌കരണരീതികൾക്ക് പിന്നാലെ പോവുന്നത് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യങ്ങൾക്ക് അനുഗുണമല്ല. |
തിരുത്തലുകൾ