"കുമരനല്ലൂരിലെ പക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 106: | വരി 106: | ||
|- | |- | ||
|50 || കറുപ്പൻ തേൻകിളി || Purple sunbird || Cinnyris asiaticus | |50 || കറുപ്പൻ തേൻകിളി || Purple sunbird || Cinnyris asiaticus | ||
|- | |||
|51 || മീൻകൂമൻ || Brown fish owl || Bubo zeylonensis | |||
|- | |||
|52 || വെൺനീലി || Black-naped monarch || Hypothymis azurea | |||
|- | |||
|53 || കുളക്കോഴി || White-breasted waterhen || Amaurornis phoenicurus | |||
|- | |||
|54 || മയിൽ || Indian peafowl || Pavo cristatus | |||
|- | |||
|55 || ചക്കിപ്പരുന്ത് || Black kite || Milvus migrans | |||
|- | |||
|56 || കൃഷ്ണപ്പരുന്ത് || Brahminy kite || Haliastur indus | |||
|- | |||
|57 || ആറ്റക്കറുപ്പൻ || White-rumped munia || Lonchura striata | |||
|- | |||
|58 || ചായമുണ്ടി || Purple heron || Ardea purpurea | |||
|- | |||
|59 || ഈറ്റപ്പൊളപ്പൻ || Blyth's reed warbler || Acrocephalus dumetorum | |||
|- | |||
|60 || പേക്കുയിൽ || Common hawk-cuckoo || Hierococcyx varius | |||
|- | |- | ||
|} | |} |
12:44, 11 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടിക
ക്രമനമ്പർ | മലയാളം പേര് | ഇംഗ്ലീഷ് പേര് | ശാസ്ത്രനാമം |
---|---|---|---|
1 | ചെമ്പൻ മുള്ളൻകോഴി | Red Spur Fowl | Galloperdix spadicea |
2 | ചെമ്പോത്ത് | Greater Coucal | Centropus sinensis |
3 | ചെമ്പൻ മരംകൊത്തി | Rufous Woodpecker | Micropternus brachyurus |
4 | ലളിതക്കാക്ക | Bronzed Drongo | Dicrurus aeneus |
5 | കൊക്കൻ തേൻകിളി | Loten's Sunbird | Cinnyris lotenius |
6 | ആനറാഞ്ചി | Black Drongo | Dicrurus macrocercus |
7 | ചിന്നക്കുട്ടുറുവൻ | White-cheeked Barbet | Psilopogon viridis |
8 | പൂന്തത്ത | Plum-headed parakeet | Psittacula cyanocephala |
9 | ഓലേഞ്ഞാലി | Rufous Treepie | Dendrocitta vagabunda |
10 | ചെമ്പൻ നത്ത് | Jungle owlet | Glaucidium radiatum |
11 | ബലിക്കാക്ക | Large Billed Crow | Corvus culminatus |
12 | തുന്നാരൻ | Common tailorbird | Orthotomus sutorius |
13 | വരയൻ കത്രിക | red-rumped swallow | Cecropis daurica |
14 | ഇരട്ടത്തലച്ചി | Red-whiskered Bulbul | Pycnonotus jocosus |
15 | കരിയിലക്കിളി | Jungle babbler | Turdoides striata |
16 | പൂത്താങ്കീരി | Yellow-billed babbler | Argya affinis |
17 | നാട്ടുമൈന | Common myna | Acridotheres tristis |
18 | മഞ്ഞത്തേൻകിളി | Purple-rumped sunbird | Leptocoma zeylonica |
19 | കുയിൽ | Asian koel | Eudynamys scolopaceus |
20 | പനങ്കൂളൻ | Asian palm swift | Cypsiurus balasiensis |
21 | കന്യാസ്ത്രീക്കൊക്ക് | Woolly-necked stork | Ciconia episcopus |
22 | ചിന്നമുണ്ടി | Little egret | Egretta garzetta |
23 | കുളക്കൊക്ക് | Indian pond heron | Ardeola grayii |
24 | വെള്ള ഐബിസ് | Black-headed ibis | Threskiornis melanocephalus |
25 | മീൻകൊത്തിച്ചാത്തൻ | White-throated kingfisher | Halcyon smyrnensis |
26 | നാട്ടുവേലിത്തത്ത | Asian green bee-eater | Merops orientalis |
27 | വലിയ വേലിത്തത്ത | Blue-tailed bee-eater | Merops philippinus |
28 | ഇന്ത്യൻ മഞ്ഞക്കിളി | Indian golden oriole | Oriolus kundoo |
29 | ഇണകാത്തേവൻ | Ashy woodswallow | Artamus fuscus |
30 | കാടുമുഴക്കി | Greater racket-tailed drongo | Dicrurus paradiseus |
31 | മഞ്ഞക്കറുപ്പൻ | Black-hooded oriole | Oriolus xanthornus |
32 | പുള്ളുനത്ത് | Brown hawk-owl | Ninox scutulata |
33 | പാതിരാക്കൊക്ക് | Black-crowned night heron | Nycticorax nycticorax |
34 | അമ്പലപ്രാവ് | Rock dove | Columba livia |
35 | മഞ്ഞക്കാലി പ്രാവ് | Yellow footed Green Pigeon | Treron phoenicoptera |
36 | കാക്കമീൻകൊത്തി | Stork-billed kingfisher | Pelargopsis capensis |
37 | കിന്നരിമൈന | Jungle myna | Acridotheres fuscus |
38 | അരിപ്രാവ് | Spotted dove | Spilopelia chinensis |
39 | നാട്ടിലക്കിളി | Jerdon's leafbird | Chloropsis jerdoni |
40 | നാട്ടുമരംകൊത്തി | Black-rumped flameback | Dinopium benghalense |
41 | മണ്ണാത്തിപ്പുള്ള് | Oriental magpie-robin | Copsychus saularis |
42 | ഷിക്ര | Shikra | Accipiter badius |
43 | നാകമോഹൻ | Indian paradise flycatcher | Terpsiphone paradisi |
44 | കാവതിക്കാക്ക | House crow | Corvus splendens |
45 | തവിടൻ ബുൾബുൾ | White-browed bulbul | Pycnonotus luteolus |
46 | കുറിക്കണ്ണൻ കാട്ടുപുള്ള് | Orange-headed thrush | Geokichla citrina |
47 | ചുട്ടിപ്പരുന്ത് | Crested serpent eagle | Spilornis cheela |
48 | തത്തച്ചിന്നൻ | Vernal hanging parrot | Loriculus vernalis |
49 | നാട്ടുബുൾബുൾ | Red-vented bulbul | Pycnonotus cafer |
50 | കറുപ്പൻ തേൻകിളി | Purple sunbird | Cinnyris asiaticus |
51 | മീൻകൂമൻ | Brown fish owl | Bubo zeylonensis |
52 | വെൺനീലി | Black-naped monarch | Hypothymis azurea |
53 | കുളക്കോഴി | White-breasted waterhen | Amaurornis phoenicurus |
54 | മയിൽ | Indian peafowl | Pavo cristatus |
55 | ചക്കിപ്പരുന്ത് | Black kite | Milvus migrans |
56 | കൃഷ്ണപ്പരുന്ത് | Brahminy kite | Haliastur indus |
57 | ആറ്റക്കറുപ്പൻ | White-rumped munia | Lonchura striata |
58 | ചായമുണ്ടി | Purple heron | Ardea purpurea |
59 | ഈറ്റപ്പൊളപ്പൻ | Blyth's reed warbler | Acrocephalus dumetorum |
60 | പേക്കുയിൽ | Common hawk-cuckoo | Hierococcyx varius |