348
തിരുത്തലുകൾ
(ചെ.) (→ആമുഖം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→വികസനം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 11: | വരി 11: | ||
==== വികസനം ==== | ==== വികസനം ==== | ||
വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി വന്നപ്പോൾ വളരെ മുന്നേറി. | വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി വന്നപ്പോൾ വളരെ മുന്നേറി. | ||
കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് | കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റജനതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾകം പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പ യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പ0നം മതിയാക്കി.1977 ൽ സെൻ്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിന്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. കൂടാതെ നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി. | ||
==== സ്ഥാപനങ്ങൾ ==== | ==== സ്ഥാപനങ്ങൾ ==== |
തിരുത്തലുകൾ