അജ്ഞാതം
പ്രവേശിച്ചിട്ടില്ല
അംഗത്വമെടുക്കുക
പ്രവേശിക്കുക
പരിഷത്ത് വിക്കി
തിരയൂ
1 തൃശ്ശിലേരി
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
നാമമേഖലകൾ
താൾ
സംവാദം
കൂടുതൽ
കൂടുതൽ
താളുകളിലെ പ്രവൃത്തികൾ
Read
മൂലരൂപം കാണുക
നാൾവഴി
22:00, 14 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
Tomy
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
ഉള്ളടക്കം
1
1 തൃശ്ശിലേരി
2
🔴 തൃശ്ശിലേരി യൂണിറ്റ്🔴
3
- ചരിത്രത്തിലൂടെ -
4
1. ആമുഖം -
5
വയനാട് ജില്ല രൂപീകൃത
6
മായപ്പോൾത്തന്നെ മാനന്തവാടി കേന്ദ്രീകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചിരു ന്നു. തൃശ്ശിലേരിയിലെ ശ്രീ. ആർ.അജയകുമാർ മാനന്തവാടി യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം മേഖലാ സെക്രട്ടറിയായും, ജില്ലാ കമ്മിറ്റിയംഗമായും പിന്നീട് പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള ചില പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
7
1985-ൽ സംഘടന യുടെ മാനന്തവാടി മേഖലാ വാർഷികം കാട്ടിക്കുള ത്തെ 'അതുല്യ ആർട്സ് കോളേജിൽ ' വച്ച് നടക്കുകയുണ്ടായി. രണ്ട് ദിവസമായി നടന്ന ഈ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായി പ്രവർത്തിച്ചത് കാട്ടിക്കുളത്തെ ശ്രീ. CK ശങ്കരൻ ആയിരുന്നു. ഈ സമ്മേളനത്തിന്റെ ആവേശമുൾക്കൊണ്ട് സർവ്വ ശ്രീ. CK ശങ്കരൻ, AK സുധാകരൻ, ഭാസ്കരൻ മാസ്റ്റർ ,R അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടിക്കുളം കേന്ദ്രീകരിച്ച് ഒരു പരിഷത്ത് യൂണിറ്റ് രൂപീകരിക്കുകയുണ്ടായി.
8
അതിനു ശേഷം 1987- 88 കാലത്താണ് തൃശിലേരിയിൽ പരിഷത്ത് യൂണിറ്റ് ഔപചാരികമായി രൂപീകരിക്കുന്നത്. എങ്കിലും മാനന്തവാടി മേഖലയുടെയും, കാട്ടിക്കുളം യൂണിറ്റിന്റെയും ഭാഗമായി നിരവധി പരിഷത്ത് പ്രവർത്തനങ്ങൾ തൃശിലേരിയിൽ അതിനു മുമ്പും നടന്നിട്ടുണ്ട്.
1
തൃശ്ശിലേരി

പ്രധാന താൾ
സമീപകാല മാറ്റങ്ങൾ
ഏതെങ്കിലും താൾ
മീഡിയവിക്കി സംബന്ധിച്ച സഹായം
വിക്കി ഉപകരണങ്ങൾ
വിക്കി ഉപകരണങ്ങൾ
അപ്ലോഡ്
പ്രത്യേക താളുകൾ
ഈ താൾ ഉദ്ധരിക്കുക
ചെറു യൂ.ആർ.എൽ.
താളുകൾക്കുള്ള ഉപകരണങ്ങൾ
താളുകൾക്കുള്ള ഉപകരണങ്ങൾ
ഉപയോക്തൃതാൾ ഉപകരണങ്ങൾ
കൂടുതൽ
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
അച്ചടിരൂപം
സ്ഥിരംകണ്ണി
താളിന്റെ വിവരങ്ങൾ
താൾ രേഖകൾ