ശാസ്ത്രകേരളം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:24, 5 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ്‌ ശാസ്ത്രകേരളം. .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. പ്രധാനമായും ഹൈസ്കൂൾ തലം മുതലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്.ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ലൂക്ക ഓൺലൈൻ സയൻസ് പോർട്ടലും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ഈ മാസികയുടെ അസ്ഥാനം. 53 വർഷമായി മുടങ്ങാതെ ഈ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.

പത്രാധിപ സമിതി

ചിത്രീകരണം

ലേഔട്ട്

പ്രധാന പംക്തികൾ

  1. ശാസ്ത്രലോകം
  2. ക്വിസ് കോർണർ
  3. ഒറ്റച്ചോദ്യം
  4. ഗണിതലീല
  5. ഹോംലാബ്
  6. പദപ്രശ്നം

മുൻ എഡിറ്റർമാർ

വിലാസം

ശാസ്ത്രകേരളം,ചാലപ്പുറം.പി.ഒ.,കോഴിക്കോട് 673002

പുറം കണ്ണികൾ

  • വിക്കിപീഡിയ
  • ശാസ്ത്രകേരളം ഓൺലൈൻ വരിചേരാം [1]
  • ശാസ്ത്രകേരളം പഴയ ലക്കങ്ങൾ പി.ഡി.എഫ് വായിക്കാം [2]
"https://wiki.kssp.in/index.php?title=ശാസ്ത്രകേരളം&oldid=13362" എന്ന താളിൽനിന്ന് ശേഖരിച്ചത്