കാസർഗോഡ്
ഇതൊരു പ്രവേശന കവാടമായി ഉദ്ദേശിക്കുന്ന താൾ ആണ്
ജില്ലയുടെ ചരിത്രം
ജില്ലാ കമ്മിറ്റിയും ഭാരവാഹികളും
പ്രൊ.എം.ഗോപാലൻ - പ്രസിഡണ്ട് 9447489765
കെ.കെ.രാഘവൻ - വൈ. പ്രസിഡണ്ട് 9447472929
പി.പി.വേണുഗോപാലൻ - വൈ. പ്രസിഡണ്ട് 9447236760
പ്രദീപ് കൊടക്കാട് - സെക്രട്ടറി 9496138977
വി.മധുസൂദനൻ - ജോ.സെക്രട്ടറി 9497291441
പി.ബാബുരാജ് - ജോ.സെക്രട്ടറി 9447297312
എം.രമേശൻ - ട്രഷറർ 9400740990
ഭവന്റെ വിലാസം
പുതിയകോട്ട, പി.ഒ.കാഞ്ഞങ്ങാട്, ഫോൺ - 0467 2206001, കാസർഗോഡ്.
മേഖലകൾ
നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി.
1.കാസർഗോഡ്
ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്.കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല. സെക്രട്ടറി : കെ.ടി.സുകുമാരൻ പ്രസിഡണ്ട് : എം.വി.പ്രമോദ് ട്രഷറർ : അശോകൻ.ബി യൂണിറ്റുകൾ 1.ബേത്തൂർപാറ 2.പാടി 3.ഇരിയണ്ണി 4.കുണ്ടംകുഴി 5.ബാലടുക്ക 6.കുറ്റിക്കോൽ 7.മുന്നാട് 8.കോളിയടുക്കം 9.ചൗക്കി 10.എരിഞ്ഞിപ്പുഴ 11.ബദിയടുക്ക 12.ചെർക്കള 13.വിദ്യാനഗർ
2.കാഞ്ഞങ്ങാട്
3.തൃക്കരിപ്പൂർ
ബാലശാസ്ത്ര കോൺഗ്രസ്സ്
2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു.
കാസർഗോഡ് ജില്ലാ കേഡർ ക്യാമ്പ്2012 ജൂൺ30,ജൂലായ് 1 തീയ്യതികളിൽ ഹോസ്ദുർഗ് മേഖലയിലെ പൂത്തക്കാൽ ഗവ:യു.പി.സ്കൂളിൽ വെച്ച് നടന്നു.വർത്തമാനകാല ക്കേരളത്തിൽ പരിഷത്തിന്റെ പ്രസക്തിയെപ്പറ്റി വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ ക്യാമ്പ് ഉൽഘടനം ചെയ്തു.ജില്ലയിലെ മുൻ നിര പ്രവർത്തകർക്കായി സംഘടിപ്പിച്ച ക്യാമ്പിൽ 25 പേർ പങ്കെടുത്തു.വിദ്യാഭ്യാസം,പരിസരം എന്നീ മേഖലകളിലെ പരിഷദ് പ്രവർത്തനങ്ങളുടെ ചരിത്രവും,ദർശനവും ഒ.എം.ശങ്കരൻ,ഡോ:കെ.എം.ശ്രീകുമാർ,എം.ഗോപാലൻ എന്നിവർ അവതരിപ്പിച്ചു.സംഘട എന്ന വിഷയത്തെ അധികരിച്ച് സി.രാമക്യ് ഷണൻ ചർച്ച നയിച്ചു.