ചെറുതോണി യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്



Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെറുതോണി യൂണിറ്റ്
പ്രസിഡന്റ് കെ.ആർ.ജനാർദ്ദനൻ
സെക്രട്ടറി ബിന്ദു ജോസ്
ട്രഷറർ ...........
ബ്ലോക്ക് പഞ്ചായത്ത് .......
പഞ്ചായത്തുകൾ
  1. .........
  2. .........
  3. .........
  4. .........
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇടുക്കി ജില്ലയിൽ കട്ടപ്പന മേഖല കമ്മറ്റി യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് ചെറുതോണി .

1975 ൽ  പ്രധാനമായും വൈദ്യുതിവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ്     ഇടുക്കി ജില്ലയിലെ  ആദ്യത്തെ പരിഷത്ത് യൂണിറ്റ് വാഴത്തോപ്പിൽ ആരംഭിക്കുന്നത്. തുടക്കത്തിൽ നിരവധി ബോധവൽക്കരണക്ലാസുകളും സെമിനാറുകളും യൂണിറ്റിൽ നടത്തുകയുണ്ടായിട്ടുണ്ട്. 1976 മെയ് മാസത്തിൽ രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് വാഴത്തോപ്പിൽ വച്ചു നടക്കുകയുണ്ടായി .പിന്നീട് സൈലൻ്റ് വാലി വിവാദത്തോടെ ഈ യൂണിറ്റ് പൂർണ്ണമായും നിശ്ചലമായി.

യൂണിറ്റ് കമ്മറ്റി

1975  ൽ  പ്രധാനമായും വൈദ്യുതിവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ്     ഇടുക്കി ജില്ലയിലെ  ആദ്യത്തെ പരിഷത്ത് യൂണിറ്റ് വാഴത്തോപ്പിൽ ആരംഭിക്കുന്നത്. തുടക്കത്തിൽ നിരവധി ബോധവൽക്കരണക്ലാസുകളും സെമിനാറുകളും യൂണിറ്റിൽ നടത്തുകയുണ്ടായിട്ടുണ്ട്.  അന്ന് വൈദ്യുതിവകുപ്പ് അസിസ്റ്റന്റ് എക്സിക്യൂക്യൂട്ടീവ് എൻജിനീയർമാരായിരുന്ന ശ്രീ.കെ.കെ.തോമസ് പ്രസിഡന്റും ശ്രീ.കെ.എം  തോമസ് സെക്രട്ടറിയുമായിട്ടായിരുന്നു ആദ്യത്തെ കമ്മറ്റി പ്രവർത്തിച്ചിരുന്നത്.

യൂണിറ്റിന്റെ തുടക്കത്തിൽ നിരവധി ബോധവൽക്കരണക്ലാസുകളും സെമിനാറുകളും നടത്തുകയുണ്ടായിട്ടുണ്ട്.1976 മെയ് മാസത്തിൽ രണ്ടാമത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പ് നടക്കുന്നത് വാഴത്തോപ്പ് യൂണിറ്റിലാണ്. പിന്നീട് സൈലൻ്റ് വാലി അണക്കെട്ടു നിർമ്മാണവുമായി ബന്ധപ്പെട്ട് പരിഷത് നിലപാടിനോട്  വൈദ്യുതിവകുപ്പ് ജീവനക്കാർ വിയോജിക്കുകയും വിട്ടുനിൽക്കുകയും ചെയ്തതോടെ ക്രമേണ ഈ യൂണിറ്റ് നിശ്ചലമായി.

പിന്നീട് ജില്ലാ ഭാരവാഹികളായിരുന്ന ഡോ.കെ ആർ തങ്കപ്പൻ,എം പി സുകുമാരൻ, ഡോ.ഗോപാലകൃഷ്ണൻ ,റ്റി എൻ കെ കുറുപ്പ് എന്നിവർ ഈ യൂണിറ്റിലെ അംഗങ്ങളായിരുന്നു.നിർവ്വാഹകസമിതിയംഗങ്ങളായ ഡോ.ബി ഇക്‌ബാൽ,സി.ജി ശാന്തകുമാർ,വി കെ ശശിധരൻ എന്നിവർ വാഴത്തോപ്പ് യൂണിറ്റിലെ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്.

ഭാരവാഹികൾ

പ്രസിഡന്റ് :

കെ.ആർ.ജനാർദ്ദനൻ

വൈ.പ്രസിഡന്റ്
സെക്രട്ടറി :
ബിന്ദു ജോസ്
ഖജാൻജി

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

പ്രവർത്തനങ്ങൾ

മീഡിയ പ്രമാണങ്ങൾ

"https://wiki.kssp.in/index.php?title=ചെറുതോണി_യൂണിറ്റ്&oldid=11373" എന്ന താളിൽനിന്ന് ശേഖരിച്ചത്