പറവൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറവൂർ മേഖല | |
---|---|
പ്രസിഡന്റ് | ടി.ആർ. സുകുമാരൻ |
സെക്രട്ടറി | പി.കെ.രമാദേവി |
ട്രഷറർ | ഏ.എസ്. സദാശിവൻ |
ബ്ലോക്ക് പഞ്ചായത്ത് | പറവൂർ |
പഞ്ചായത്തുകൾ | കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര
വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര പറവൂർ (മുനിസിപ്പാലിറ്റി) |
യൂണിറ്റുകൾ | കൈതാരം, കെടാമംഗലം, പറവൂർ യൂണിറ്റ്
ചിറ്റാറ്റുകര, പല്ലംതുരുത്ത്, തുരുത്തിപ്പുറം വാവക്കാട്, മൂത്തകുന്നം മാല്യങ്കര, ഇളന്തിക്കര, പുത്തൻവേലിക്കര |
വിലാസം | ചേന്ദമംഗലം കവല, പറവൂർ 683513 |
ഫോൺ | |
ഇ-മെയിൽ | @gmail.com |
എറണാകുളം ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലയുടെ പൊതുവിവരണം/ആമുഖം
ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പറവൂർ ബ്ലോക്കിലെ 6 പഞ്ചായത്തുകളും 1 മുനിസിപ്പാലിറ്റിയും ഉൾക്കൊള്ളുന്ന മേഖല
മേഖലാ കമ്മിറ്റി
- പ്രസിഡന്റ്
- ടി.ആർ സുകുമാരൻ 9446605483
- വൈസ് പ്രസിഡന്റ്
- അഡ്വ. എ. ഗോപി 9387214354
- സെക്രട്ടറി
- പി.കെ.രമാദേവി 9497688083
- ജോയിന്റ് സെക്രട്ടറി
- കെ.വി.പ്രകാശൻ 9497686079
- ട്രഷറർ
- ഏ.എസ്.സദാശിവൻ 9847512675 [email protected]
മേഖലാ കമ്മിറ്റി അംഗങ്ങൾ
- കെ.പി.നഹുഷൻ 9495840709
- സജീവ് വാകയിൽ 9847309735
- എം.വി.സുബ്രഹ്മണ്യൻ 9388240013
- വി.കെ. ബാബു 9497686048
- കെ.ആർ. മനോഹരൻ 9447740440
- ഏ.കെ.ജോഷി 9744202172
- കെ.ആർ.ശാന്തിദേവി 9400932675
- ടി.കെ. ജോഷി 9446500640 [email protected]
- എം.ആർ.രാജീവ്
- കെ.എം.ജോൺ 9645989530
ഇന്റേണൽ ഓഡിറ്റർമാർ
യൂണിറ്റ് സെക്രട്ടറിമാർ
മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക
- [[]]
- [[]]
- [[]]
- [[]]
മേഖലയിലെ പ്രധാന പരിപാടികൾ
വേണം മറ്റൊരു കേരളം
തുണി സഞ്ചി വിതരണോത്സവം
വികസന കാമ്പയിന്റെ ഭാഗമായി പറവൂർ മേഖലയിൽ പഠനത്തിനു തെരഞ്ഞെടുത്തിരുന്ന വാവക്കാട് വാർഡ് 15ൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് 322 വീടുകളിൽ സർവ്വേ നടത്തിയിരുന്നു. പ്ലാസ്റ്റിക് കിറ്റുകളുടെ ഉപയോഗം ഗണ്യമായ തോതിൽ വർദ്ധിച്ചുവരുന്നത് ഇവിടെത്തെ ഒരു പ്രശ്നമായി മനസ്സിലാക്കിയിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി, ചെട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 851, വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 137, പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 3131എന്നിവയുടെ സഹകരണത്തോടെ തുണി സഞ്ചി വിതരണോത്സവം 26.01.13 ശനി വൈകിട്ട് 5.30ന് വാവക്കാട് എസ്.എൻ.ഡി.പി. ഓഫീസ് പരിസരത്തു നടന്നു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പറവൂർ എം.എൽ.എ. അഡ്വ. വി.ഡി.സതീശൻ തുണിസഞ്ചി വിതരണം ഉദ്ഘാടനം ചെയ്തു. കൺവീനർ ശ്രീ എം.വി.സുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം എം.കെ.രാജേന്ദ്രൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി.വിശ്വനാഥൻ, വാർഡ് മെമ്പർ വി.എസ്.സന്തോഷ് , പി.എസ്.നാണുക്കുട്ടൻ എന്നിവർ സംസാരിച്ചു.
നവകേരളോത്സവം
സംഘാടകസമിതി രൂപീകരണയോഗം നവംബർ 17 ശനി 4.30 ന് തുരുത്തിപ്പുറം എസ്എൻവിജിഎൽപി സ്കൂളിൽ ചേർന്നു. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും, മറ്റൊരു കേരളത്തിന്റെ ആവശ്യകതയെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രൊഫ: പി.കെ.രവീന്ദ്രൻ വിഷയാവതരണം നടത്തി. വടക്കേക്കര പഞ്ചായത്ത് പ്രദേശമാണ് പരിപാടിയുടെ വേദിയാക്കുന്നതിന് തീരുമാനിച്ചത്.
താഴെ പറയുന്നവരെ സംഘാടകസമിതിയിലേക്ക് തെരഞ്ഞെടുത്തു.
- ചെയർപേഴ്സൺ കാർത്ത്യായനി സർവ്വൻ-പ്രസിഡന്റ് വടക്കേക്കര ഗ്രാമ പഞ്ചായത്ത്
- വൈസ് ചെയർമാൻമാർ ടി.എ.ജോസ, തോമസ് പോൾ, ഈകെ പ്രകാശൻ
- ജനറൽ കൺവീനർ ടി.കെ.രഞ്ജൻ
- ജോ. കൺവീനർമാർ ഏ.കെ.ജോഷി, കെ.വി.പ്രകാശൻ
- കമ്മിറ്റിയംഗങ്ങൾ ടി.കെ.ജോഷി, ടി.ഡി.രാജപ്പൻ, എം.കെ.മണിക്കുട്ടൻ, കെ.എം.ജോൺ
കെ.കെ.ഭദ്രൻ, വി.എൻ.പ്രസാദ്, കെ.ബി.സാബു, സദിനി ഗോപി കെ.പി.സുനിൽ (സംസ്ഥാന ചുമതല), കെ.ശശിധരൻ കെ.ആർ.ശാന്തിദേവി, ടി.ആർ. സുകുമാരൻ മാസ്റ്റർ, പി.കെ.രമാദേവി
- ഉപസമിതി (ക്ലാസ്)
- ചെയർപേഴ്സൺ സുലോചന കെ.കെ. മെമ്പർ, മാല്യങ്കര വടക്ക് (വാർഡ് 1)
- കൺവീനർ ടി.കെ.ജോഷി
സുബ്രഹ്മണ്യൻ
- ഉപസമിതി (കല)
- ചെയർമാൻ കെ.പി.സുബ്രഹ്മണ്യൻ
- കൺവീനർ ടി.ഡി.രാജപ്പൻ
ബൈജു മാസ്റ്റർ, ഗോപാലകൃഷ്ണൻ, സാജൻ പെരുമ്പടന്ന കെ.എൻ. ഷൺമുഖൻ
- ഉപസമിതി (ബാലോത്സവം)
- ചെയർമാൻ കെ.എൻ.വിനോജ്
- കൺവീനർ എം.കെ.മണിക്കുട്ടൻ
ഏ.കെ.ജോഷി, ടി.ആർ. സുകുമാരൻ മാസ്റ്റർ പ്രൊഫ. ഈ.കെ.പ്രകാശൻ, ഏ.കെ.മുരളീധരൻ
- ഉപസമിതി (ജെൻഡർ)
- ചെയർമാൻ ജോയ്ഷ രഘുലാൽ, മെമ്പർ, തുരുത്തിപ്പുറം (വാർഡ് 10)
- കൺവീനർ കെ.എം.ജോൺ
സദിനി ഗോപി, കെ.വി.വേണുഗോപാൽ, സി.എൻ.ശശിധരൻ കെ.ആർ.ശാന്തിദേവി, ഷോല
- ഡോക്യുമെന്റേഷൻ & പ്രസ്സ്
പി.കെ.സൈനൻ, ഏ.കെ. ജോഷി, ഏ.എസ്. സദാശിവൻ
പഞ്ചായത്തിലെ 20 വാർഡുകളിലും വാർഡുമെമ്പർമാർ ചെയർമാനായി കമ്മിറ്റി രൂപീകരിക്കണമെന്ന് തീരുമാനമുണ്ടായി. വാർഡുതല ചുമതലക്കാരുടെ പേര് താഴെ കൊടുക്കുന്നു.
- സദിനി ഗോപി
- പി.കെ.സൈനൻ
- ഈ.കെ.പ്രകാശൻ
- കെ.എം.ജോൺ
- സജീവ് വാകയിൽ
- കെ.ആർ.മനോഹരൻ
- ടി.കെ.ജോഷി
- അഡ്വ. എ.ഗോപി
- ഏ.എസ്.സദാശിവൻ
- കെ.കെ.ഭദ്രൻ
- കെ.വി.പ്രകാശൻ
- കെ.പി.സുബ്രഹ്മണ്യൻ
- ഏ.കെ.ജോഷി
- ടി.ഡി.രാജപ്പൻ
- എം.ആർ.രാജീവ്
- ടി.ആർ.സുകുമാരൻ
- എം.വി.സുബ്രഹ്മണ്യൻ
- വി.എൻ.പ്രസാദ്
- പി.ആർ.തോമസ്
- കെ.പി.നഹുഷൻ
- നവകേരളോത്സവം വടക്കേക്കര പഞ്ചായത്തിൽ വാർഡുതല പരിപാടികൾ തുടങ്ങി
- വാർഡ് 1 - 29.11.2012, 2 മണി
- ചെയർപേഴ്സൺ : കെ.കെ.സുലോചന (വാർഡ് മെമ്പർ), കൺവീനർ : സദിനി ഗോപി
- ക്ലാസ്സ് : ജീവിതശൈലി രോഗങ്ങൾ (ടി.കെ ജോഷി)
- പങ്കാളിത്തം :
- വാർഡ് 2 – 25.12.2012, 4 മണി
- ചെയർമാൻ : (വാർഡ് മെമ്പർ), കൺവീനർ :
- ക്ലാസ്സ് : മാലിന്യ സംസ്കരണം (എം.വി.സുബ്രഹ്മണ്യൻ)
- പങ്കാളിത്തം : 40 പേർ
- വാർഡ് 3 – 19.12.2012, 2 മണി
- ചെയർമാൻ : (വാർഡ് മെമ്പർ), കൺവീനർ :
- ക്ലാസ്സ് : മാലിന്യ സംസ്കരണം (കെ.പി.സുനിൽ)
- പങ്കാളിത്തം :
- വാർഡ് 6 – 17.12.2012, 3 മണി
- ചെയർമാൻ : (വാർഡ് മെമ്പർ), കൺവീനർ :
- ക്ലാസ്സ് : ജീവിതശൈലി രോഗങ്ങൾ (ടി.കെ ജോഷി)
- പങ്കാളിത്തം :
- വാർഡ് 7 – 08.12.2012, 2 മണി
- ചെയർമാൻ : (വാർഡ് മെമ്പർ), കൺവീനർ :
- ക്ലാസ്സ് : ജീവിതശൈലി രോഗങ്ങൾ (ടി.കെ ജോഷി)
- പങ്കാളിത്തം : 29 പേർ
- വാർഡ് 8 – 08.12.2012, 2 മണി
- ചെയർമാൻ : (വാർഡ് മെമ്പർ), കൺവീനർ :
- ക്ലാസ്സ് : മാലിന്യ സംസ്കരണം (കെ. ശശിധരൻ)
- പങ്കാളിത്തം : 49 പേർ
- വാർഡ് 10 – 16.12.2012, 3മണി
- ചെയർമാൻ : (വാർഡ് മെമ്പർ), കൺവീനർ :
- ക്ലാസ്സ് : മാലിന്യ സംസ്കരണം (എം.വി.സുബ്രഹ്മണ്യൻ)
- പങ്കാളിത്തം :
- വാർഡ് 12 – 18.12.2012, 5മണി
- ചെയർമാൻ : (വാർഡ് മെമ്പർ), കൺവീനർ :
- ക്ലാസ്സ് : മാലിന്യ സംസ്കരണം (എം.വി.സുബ്രഹ്മണ്യൻ)
- പങ്കാളിത്തം :
- വാർഡ് 13 – 08.12.2012 , 3 മണി
- ചെയർപേഴ്സൺ : ജിഷ ദിലീപ് (വാർഡ് മെമ്പർ) , കൺവീനർ : പ്രമിഷ സുധികുമാർ
- ക്ലാസ്സ് : മദ്യപാനം അന്തസ്സല്ല അപമാനമാണ് (കെ.പി.സുനിൽ)
- പങ്കാളിത്തം : 29
- വാർഡ് 14 - 08.12.2012, 4 മണി
- ചെയർമാൻ : (വാർഡ് മെമ്പർ), കൺവീനർ :
- ക്ലാസ്സ് : ജീവിതശൈലി രോഗങ്ങൾ (ടി.കെ ജോഷി)
- പങ്കാളിത്തം :
- വാർഡ് 19 – 28.11.2012, 3 മണി
- ചെയർമാൻ : എം.എസ്.അനിൽകുമാർ (വാർഡ് മെമ്പർ), കൺവീനർ : ഷീബ
- ക്ലാസ്സ് : സ്ത്രീ സൗഹൃദ വാർഡ് (കെ.കെ.രവി)
- പങ്കാളിത്തം : 75 പേർ
- വാർഡ് 20 – 04.12.2012, 2 മണി
- ചെയർമാൻ : എൻ.വി.ശിവൻ (വാർഡ് മെമ്പർ), കൺവീനർ : ഷേർലി വർഗീസ്
- ക്ലാസ്സ് : മാലിന്യ സംസ്കരണം (എം.വി.സുബ്രഹ്മണ്യൻ)
- പങ്കാളിത്തം : 54
- പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം
പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം വടക്കേക്കര പഞ്ചായത്തിൽ നടന്നു. തുരുത്തിപ്പുറം എസ്.എൻ.വി. ഗവ. എൽ.പി. സ്കൂളിൽ 22.12.2012 ശനിയാഴ്ച 5.30 മണിക്ക്
സ്വാഗതസംഘം ചെയർ പേഴ്സനും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമായ കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലുവ യൂ.സി. കോളേജ്
മലയാള വിഭാഗം മേധാവി പ്രൊഫസർ വി.പി.മാർക്കോസ് ഉദ്ഘാടനം നടത്തി. കലാസംഘം ട്രൂപ്പ് കൺവീനർ ടി.ഡി.രാജപ്പന്റെ നേതൃത്വത്തിൽ നടന്ന സ്വാഗത ഗാനത്തെ തുടർന്ന്
ജില്ലാ കമ്മിറ്റി അംഗം കെ.പി.സുനിൽ ആമുഖാവതരണം നടത്തി. സംസ്ഥാന നിർവ്വാഹകസമിതിയംഗം സി.എ.നസീർ "വേണം മറ്റൊരു കേരളം" വിഷയാവതരണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയിഷ രഘുലാൽ, ജിഷ ദിലീപ് എന്നിവർ സംബന്ധിച്ചു. തുരുത്തിപ്പുറം യൂണിറ്റ് സെക്രട്ടറി കെ.കെ.ഭദ്രൻ നന്ദി രേഖപ്പെടുത്തി.
സ്കൂൾ ഗ്രൗണ്ടിൽ കൂടിയ യോഗത്തിൽ 75 പേർ പങ്കെടുത്തു.
വടക്കേക്കര പഞ്ചായത്ത് അതിർത്തിയിൽ അംഗൻവാടികൾ കേന്ദ്രീകരിച്ചു നടന്ന പരിപാടികൾ
യഥാക്രമം തീയതി, അംഗൻവാടി നമ്പർ, വിഷയം, പങ്കാളിത്തം, ക്ലാസ്സ് നയിച്ചയാൾ ക്രമത്തിൽ
- 31.12.12.......121.......മദ്യവിപത്ത് .......15 .......കെ.ആർ.ശാന്തിദേവി
- 09.01.13.......17.......ഊർജ്ജ ഉപഭോഗം.......16.......കെ.പി.സുനിൽ
- 03.01.13.......16.......മദ്യവിപത്ത് ....... 35.......കെ.ആർ.ശാന്തിദേവി
- 04.01.13......121.......ഊർജ്ജ ഉപഭോഗം.......15.......കെ.ശശിധരൻ
- 10.01.13.......18.......ഊർജ്ജ ഉപഭോഗം.......15.......കെ.പി.സുനിൽ
- 10.01.13.......14.......ഊർജ്ജ ഉപഭോഗം.......25.......എം.സി.പവിത്രൻ
- 10.01.13.......122......ഊർജ്ജ ഉപഭോഗം.......12.......കെ.പി.സുനിൽ
- 10.01.13.......5....... ഊർജ്ജ ഉപഭോഗം.......18.......കെ.വി.വേണുഗോപാൽ
- 10.01.13.......102.......ജീവിത ശൈലി രോഗങ്ങൾ.......20.......അഡ്വ. എ.ഗോപി
- 10.01.13.......139.......ഊർജ്ജ ഉപഭോഗം .......15.......കെ.വി.പ്രകാശൻ
- 10.01.13.......10.......കുടുബത്തിലെ ജനാധിപത്യം.......22.......ടി.ആർ.സുകുമാരൻ
- 11.01.13.......137.......ഊർജ്ജ ഉപഭോഗം....... ....... കെ.ശശിധരൻ
- 11.01.13.......6.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.വേണുഗോപാൽ
- 14.01.13.......4.......കുടുബത്തിലെ ജനാധിപത്യം....... .......ടി.ആർ.സുകുമാരൻ
- 14.01.13.......8......ജീവിതശൈലി രോഗങ്ങൾ....... ....... ടി.കെ.ജോഷി
- 14.01.13.......136.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.പ്രകാശൻ
- 15.01.13.......1......ജീവിതശൈലി രോഗങ്ങൾ....... ....... ടി.കെ.ജോഷി
- 15.01.13.......110......ജീവിതശൈലി രോഗങ്ങൾ....... ....... എൻ.ബിജു
- 16.01.13.......134.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.വേണുഗോപാൽ
- 16.01.13.......15.......മദ്യവിപത്ത്....... ....... കെ.ആർ.ശാന്തിദേവി
- 17.01.13.......135.......ഊർജ്ജ ഉപഭോഗം....... ....... കെ.പി.സുനിൽ
- 17.01.13.......2.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.വേണുഗോപാൽ
- 18.01.13.......3.......ഊർജ്ജ ഉപഭോഗം....... ....... എം.വി.സുബ്രഹ്മണ്യൻ
- 19.01.13.......7.......കുടുബത്തിലെ ജനാധിപത്യം.......16 .......ടി.ആർ.സുകുമാരൻ
- 19.01.13.......19......ജീവിതശൈലി രോഗങ്ങൾ....... 12 ....... ടി.കെ.ജോഷി
- 19.01.13.......103.......ഊർജ്ജ ഉപഭോഗം....... ....... എം.വി.സുബ്രഹ്മണ്യൻ
- 19.01.13.......108.......ഊർജ്ജ ഉപഭോഗം....... ....... കെ.ശശിധരൻ
- 19.01.13.......9.......ഊർജ്ജ ഉപഭോഗം....... ....... ടി.ആർ.സുകുമാരൻ
- 19.01.13.......12.......ഊർജ്ജ ഉപഭോഗം....... ....... അഡ്വ. എ.ഗോപി
- 21.01.13.......15.......കുടുബത്തിലെ ജനാധിപത്യം....... .......ടി.ആർ.സുകുമാരൻ
- 22.01.13.......20......ജീവിതശൈലി രോഗങ്ങൾ....... 20 ....... ടി.കെ.ജോഷി
- 24.01.13.......11.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.വേണുഗോപാൽ
- മദ്യവിരുദ്ധ പദയാത്ര
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 6 ദിവസങ്ങളിലായി ജനുവരി 15 മുതൽ 19 വരെയും 28 നും വൈകിട്ട് 5 മുതൽ രാത്രി 7.30 വരെ മദ്യവിരുദ്ധ പദയാത്ര നടത്തി. വിവിധ കേന്ദ്രങ്ങളിൽ കെ.പി.സുനിൽ, ടി.ആർ.സുകുമാരൻ മാസ്റ്റർ, കെ.വി.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
- ബാലോത്സവം
02.02.13 ശനി രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ തുരുത്തിപ്പുറം എസ്.എൻ.വി. എൽ.പി. സ്കൂളിൽ നടന്നു. 54 കുട്ടികൾ പങ്കെടുത്ത ബാലോത്സവത്തിൽ വരമൂല, അഭിനയമൂല, ഒറിഗാമി, പരീക്ഷണങ്ങൾ, മാതാപിതാക്കളുടെ അഭാവത്തിൽ വീട്ടിലെ അടുക്കളയിലെ ഒരു ദിവസത്തെ പ്രവർത്തനം എങ്ങനെ? മുതലായ വിഭാഗങ്ങൾ ഉണ്ടായിരുന്നു. ടി.ആർ.സുകുമാരൻ മാസ്റ്റർ, പി.കെ.ഗോപാലകൃഷ്ണൻ, സാജൻ പെരുമ്പടന്ന, ബൈജു മാസ്റ്റർ, എം.കെ.മണിക്കുട്ടൻ എന്നിവർ നേതൃത്വം കൊടുത്തു. ടി.കെ.രഞ്ജൻ, കെ.വി.പ്രകാശൻ, കെ.ആർ. ശാന്തിദേവി എന്നിവർ പങ്കെടുത്തു.
- പ്രഭാഷണ പരമ്പര തുടങ്ങി (തുരുത്തിപ്പുറം മാർക്കറ്റ്)
- 04.12.2013 തിങ്കൾ വൈകിട്ട് 5.30
പ്രഭാഷകൻ : കെ.എം.ഏലിയാസ് വിഷയം : കേരളത്തിന്റെ പരിസ്ഥിതിയും ഭൂവിനിയോഗവും
- 05.12.2013 ചൊവ്വ വൈകിട്ട് 5.30
പ്രഭാഷകൻ : പി.എ.തങ്കച്ചൻ വിഷയം : ശാസ്ത്രബോധവും കേരളത്തിന്റെ സംസ്കാരവും
- 06.12.2013 ബുധൻ വൈകിട്ട് 5.30
പ്രഭാഷകൻ : കെ.കെ.രവി വിഷയം : നാളത്തെ കേരളം
മദ്യപാനം അന്തസ്സല്ല; അപമാനമാണ്
- പദയാത്ര ഒക്ടോബർ 2 & നവംബർ 24
- കാമ്പയിൻ ഒന്നാം ഘട്ടം 02.10.12 ചൊവ്വ (പദയാത്ര : മാല്യങ്കര - പറവൂർ)
10 മണിക്ക് മാല്യങ്കര-പള്ളിപ്പുറം പാലത്തിനു സമീപം ഗാന്ധിയൻ ശ്രീ മാത്യു പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രി വി.എ.വിജയകുമാർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാർത്ത്യായനി സർവ്വൻ അദ്ധ്യക്ഷയായിരുന്നു. ആരോഗ്യം ഉപസമിതി കൺവീനർ ശ്രീ സി.പി.സുരേഷ് ബാബു കാമ്പയിൻ വിശദീകരണം നടത്തി. 44 പേർ പങ്കെടുത്ത പദയാത്രയിൽ കൊടി, പ്ലക്കാർഡ്, 13 മീറ്റർ നീളമുള്ള ബാനർ എന്നിവയുണ്ടായിരുന്നു. കൊട്ടുവള്ളിക്കാട്, മൂത്തകുന്നം, മടപ്ലാതുരുത്ത് (ലേബർ ജംഗ്ഷൻ), അണ്ടിപ്പിള്ളിക്കാവ്, തുരുത്തിപ്പുറം, ചക്കുമരശ്ശേരി, മുനമ്പം കവല, പട്ടണം കവല, ചിറ്റാറ്റുകര, പെരുമ്പടന്ന, പറവൂർ കെഎസ്ആർടിസി സ്റ്റാന്റ് എന്നിവിടങ്ങളിൽ വിശദീകരണങ്ങൾ നൽകി പറവൂർ നമ്പൂരിയച്ചൻ ആൽത്തറക്കു സമീപം വൈകിട്ട് 6.30ന് സമാപിച്ചു. മാർട്ടിൻ മാസ്റ്റർ, കെവി വേണുഗോപാൽ, ടിആർ സുകുമാരൻ മാസ്റ്റർ, സാജൻ പെരുമ്പടന്ന, കെപി സുനിൽ, മൂകേഷ്, എംകെ ദേവരാജൻ മാസ്റ്റർ, കാർത്തികേയൻ, ടികെ ജോഷി എന്നിവർ സംസാരിച്ചു. 500 നോട്ടീസുകൾ പ്രചരിപ്പിച്ചു.
- കാമ്പയിൻ രണ്ടാം ഘട്ടം 24.11.12 ശനി (പദയാത്ര : ഏഴിക്കര - മന്നം)
10.30 മണിക്ക് ഏഴിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു സമീപത്ത് ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സിഎം രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ശ്രീ കെപി സുനിൽ കാമ്പയിൻ വിശദീകരണം നടത്തി. 23 പങ്കെടുത്ത പദയാത്രയിൽ കൊടി, പ്ലക്കാർഡ്, ബാനർ എന്നിവയുണ്ടായിരുന്നു. കടക്കര കവല, പഞ്ചായത്ത് പടി, കൈതാരം, ചെമ്മായം, കാവിൽ നട, കൊച്ചാൽ, കരിങ്ങാംതുരുത്ത്, തത്തപ്പിള്ളി സ്കൂൾ പരിസരം എന്നീ കേന്ദ്രങ്ങളിൽ വിശദീകരണങ്ങൾ നൽകി മന്നത്തു് 6.15ന് സമാപിച്ചു. കെപി സുനിൽ, ടികെ ജോഷി, ശാന്തിദേവി, മൂകേഷ്, സാജൻ പെരുമ്പടന്ന, കെവി വേണുഗോപാൽ എന്നിവർ സംസാരിച്ചു. 1000 നോട്ടീസും ലഘുലേഖയും പ്രചരിപ്പിച്ചു.
മേഖലയിലെ പരിഷത്തിന്റെ ചരിത്രം
പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ
<gallery widths=150px height=120px perrow="5" align="center"> പ്രമാണം:തുണിസഞ്ചിവിതരണോത്സവം.jpg|വേണം മറ്റൊരു കേരളം - മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടുള്ള പഠനത്തിന്റെ ഭാഗമായി വാവക്കാടു നടന്ന തുണിസഞ്ചിവിതരണോത്സവം