നൂറനാട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് മേഖലയിൽ ഉൾപ്പെടുന്ന യൂണിറ്റ്.

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നൂറനാട് യൂണിറ്റ്
Nooranad Unit.jpg
പ്രസിഡന്റ് ആർ ശ്രീദേവി
സെക്രട്ടറി ബായി കൃഷ്ണൻ
തദ്ദേശ ഭരണ പ്രദേശം നൂറനാട് ഗ്രാമപഞ്ചായത്ത്
പ്രാദേശിക വിവരണം ആലപ്പുഴ ജില്ലയിലെ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രദേശം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. വടക്ക് അച്ഛൻകോവിൽ ആറും കിഴക്ക് കരിങ്ങാലിൽ ചാൽ പുഞ്ച(വയൽ )യും തെക്ക് പാലമേൽ ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് പെരുവേലിൽ ചാൽ പുഞ്ചയും അതിർത്തികൾ. കിഴക്ക് ഭാഗത്തിള്ള പന്തളം ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലയിലാണ്. നെല്ല്, റബ്ബർ, നാളികേരം പ്രധാന കൃഷി.
പ്രധാന സ്ഥലങ്ങൾ പടനിലം, ഇടപ്പോൺ ,പാറ്റൂർ, ഇടക്കുന്നം, പള്ളിമുക്കം
വിലാസം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

C/o ആർ ശ്രീദേവി, ശ്രീനന്ദനം പടനിലം പി. ഓ, 690529.

ഫോൺ 944 778 7529 (പ്രസിഡന്റ്), 889 127 8898 (സെക്രട്ടറി)
ഇ-മെയിൽ ksspnrd@@gmail.com
ആലപ്പുഴ ജില്ല , ചാരുംമൂട് മേഖല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സംഘടന

യൂണിറ്റ് കമ്മിറ്റി

യൂണിറ്റ് നിർവ്വാഹക സമിതി

ഭാരവാഹികൾ

  • ആർ ശ്രീദേവി (പ്രസിഡന്റ്), ശ്രീനന്ദനം, പാലമേൽ, പടനിലം പി. ഒ. 690529
  • ബായി കൃഷ്ണൻ (സെക്രട്ടറി), ബായീസ് ഭവനം, മുതുകാട്ടുകര, നൂറനാട് പി. ഓ. 690504
  • ബേബീ രാജൻ (വൈസ് പ്രസിഡന്റ്), പടിഞ്ഞാറേ അറ്റത്തേതിൽ, പുലിമേൽ, പാറ്റൂര് പി. ഓ. 690504
  • രാഖീ എസ്. നായർ (ജോയിന്റ് സെക്രട്ടറി), ആമ്പാടിയിൽ, പഴഞ്ഞിക്കോണം, പാറ്റൂർ പി. ഓ, 690504

ഉപരി കമ്മിറ്റി അംഗങ്ങൾ

  • എൻ. സാനു (ജില്ലാ സെക്രട്ടറി), പരിഷത്ത് ഭവൻ, ആലപ്പുഴ -01
  • വി. കെ. കൈലാസ് നാഥ് (ജില്ലാ കമ്മിറ്റി അംഗം), സരസ്, പാറ്റൂർ പി. ഓ, നൂറനാട്-690529
  • ശ്രീകുമാർ പി. സി (മേഖലാ പ്രസിഡന്റ്), ശ്രീനിലയം, പാലമേൽ, പടനിലം പി. ഒ., 690504
  • രജനി തമ്പി(മേഖലാ വൈ. പ്രസിഡന്റ്), വലിയ വീട്ടിൽ, പടനിലം പി. ഒ., 690504
  • അനിതാമണി(മേഖലാ കമ്മിറ്റി അംഗം), മംഗലത്ത്, പടനിലം പി. ഒ., 690504
  • എസ്. രാമകൃഷ്ണൻ (മേഖലാ കമ്മിറ്റി അംഗം), കോലോലിൽ, പടനിലം പി. ഓ, 690504
  • (മേഖലാ കമ്മിറ്റി അംഗം)
  • (മേഖലാ കമ്മിറ്റി അംഗം)

അംഗങ്ങൾ

  • ജിതിൻ
  • അഖിലേഷ്
  • ഗൗരിക്കുട്ടി അമ്മ
  • സുമംഗലാ ദേവി
  • പത്മലാൽ
  • ശശികുമാർ എം.
  • ഡോ. ശശിധരൻ
  • നളിനി കെ
  • ബി. അജിത്ത്
  • എം. ബാലകൃഷിണൻ

യൂണിറ്റിന്റെ ചരിത്രം

പ്രധാന പ്രവർത്തനങ്ങൾ

ബാലവേദി

യുവസമിതി

വിജ്‍ഞാനോത്സവം

കലാജാഥ

പരിസ്ഥിതി

ജന്റർ

ചിത്രങ്ങളിലൂടെ

"https://wiki.kssp.in/index.php?title=നൂറനാട്&oldid=909" എന്ന താളിൽനിന്ന് ശേഖരിച്ചത്