ചെറുതോണി യൂണിറ്റ്
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:30, 11 മേയ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- തങ്കച്ചൻ നെല്ലിക്കുന്നേൽ (സംവാദം | സംഭാവനകൾ)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെറുതോണി യൂണിറ്റ് | |
---|---|
പ്രസിഡന്റ് | കെ.ആർ.ജനാർദ്ദനൻ |
സെക്രട്ടറി | ബിന്ദു ജോസ് |
ട്രഷറർ | ........... |
ബ്ലോക്ക് പഞ്ചായത്ത് ....... | |
പഞ്ചായത്തുകൾ
|
|
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഇടുക്കി ജില്ലയിൽ കട്ടപ്പന മേഖല കമ്മറ്റി യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് ചെറുതോണി .
1975 ൽ പ്രധാനമായും വൈദ്യുതിവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് ഇടുക്കി ജില്ലയിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് വാഴത്തോപ്പിൽ ആരംഭിക്കുന്നത്. തുടക്കത്തിൽ നിരവധി ബോധവൽക്കരണക്ലാസുകളും സെമിനാറുകളും യൂണിറ്റിൽ നടത്തുകയുണ്ടായിട്ടുണ്ട്. 1976 മെയ് മാസത്തിൽ രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് വാഴത്തോപ്പിൽ വച്ചു നടക്കുകയുണ്ടായി .പിന്നീട് സൈലൻ്റ് വാലി വിവാദത്തോടെ ഈ യൂണിറ്റ് പൂർണ്ണമായും നിശ്ചലമായി.
യൂണിറ്റ് കമ്മറ്റി
ഭാരവാഹികൾ
- പ്രസിഡന്റ് :
കെ.ആർ.ജനാർദ്ദനൻ |
- വൈ.പ്രസിഡന്റ്
- സെക്രട്ടറി :
ബിന്ദു ജോസ് |
- ഖജാൻജി