പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം -തോടന്നൂർ മേഖല
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:55, 31 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ) (→പദയാത്ര രണ്ടാം ദിനം)
പദയാത്ര രണ്ടാം ദിനം
തോടന്നൂർ മേഖല പദയാത്ര രണ്ടാം ദിനം 16.12 2023 ന് രാവിലെ കോട്ടപ്പള്ളിയിൽ നിന്നും ആരംഭിച്ചു. ജില്ലാ കമ്മറ്റി അംഗം മോഹൻ ദാസ് മാസ്റ്റർ ജാഥ ലീഡർ അമൃത ടീച്ചർ എന്നിവർ സംസാരിച്ചു. 46 പേർ ജാഥയിൽ പങ്കെടുത്തു