ചാരുംമൂട്
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മേഖല. കിഴക്ക് പത്തനംതിട്ട ജില്ലയും തെക്ക് കൊല്ലം ജില്ലയും സ്ഥിതിചെട്ടുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പാലമേൽ , നൂറനാട്, ചുനക്കര, താമരക്കുളം, വള്ളികുന്നം, ഭരണിക്കാവ് എന്നീ 6 പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ചാരുംമൂട് മേഖല.
മേഖലാ കമ്മിറ്റി
ഭാരവാഹികൾ
- പ്രസിഡന്റ്
- പി. സി. ശ്രീകുമാർ
- വൈസ് പ്രസിഡന്റ്
- രജനി തമ്പി
- പ്രശാന്ത് എ. ജെ
- സെക്രട്ടറി
- ഷംസുദ്ദീൻ കുഞ്ഞ് എം.
- ജോയിന്റ് സെക്രട്ടറി
- ബാലകൃഷ്ണൻ എം
- ശിവാനന്ദൻ പി
- ട്രഷറർ
- സുരേന്ദ്രൻ നായർ കെ. ജി.
മേഖലാ കമ്മിറ്റി അംഗങ്ങൾ
- പത്മാധരൻ നായർ ആർ
- പി. കെ. രാജൻ
- വിശ്വനാഥൻ ബി
- തമ്പി എ.
- സീനത്ത് എസ്.
- ശ്രീദേവി ആർ.
- ഷരീഫ്
- അനിതാമണി എം. ആർ.
- നന്ദകുമാർ എസ്.
- രാഖി എസ്. നായർ
- അജിത്ത് ബി
ഇന്റേണൽ ഓഡിറ്റർമാർ
യൂണിറ്റ് സെക്രട്ടറിമാർ
- ബായി കൃഷ്ണൻ (നൂറനാട്)
- അരുൺ കുമാർ (പാലമേൽ )