മുളന്തുരുത്തി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖല
Css wed at skt uty thuravoor.jpg
പ്രസിഡന്റ് വി.എൻ.സുബ്രഹമണ്യൻ
സെക്രട്ടറി പി.എൻ.സോമൻ
ട്രഷറർ കെ.എസ്.രവി
ബ്ലോക്ക് പഞ്ചായത്ത് കൂവപ്പടി-വാഴക്കുളം
പഞ്ചായത്തുകൾ കൂവപ്പടി,ഒക്കൽ,

അശമന്നൂർ,രായമംഗലം,വേങ്ങൂർ, മുടക്കുഴ,വെങ്ങോല, പെരുമ്പാവൂർ(മുനിസിപ്പാലിറ്റി)

യൂണിറ്റുകൾ വെങ്ങോല, വളയൻചിറങ്ങര ,കൊമ്പനാട്, ഓടക്കാലി
വിലാസം സതീഷ് സി,ചന്ദ്രാലയം,വയലാർ പി ഓ
ഫോൺ 9495621904
ഇ-മെയിൽ [/cdn-cgi/l/email-protection [email protected]]
എറണാകുളം ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലയുടെ പൊതുവിവരണം/ആമുഖം

എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത്‌ ആമ്പല്ലൂർ ,വെളിയനാട് ,മുളംതുരുത്തി ,ചോറ്റാനിക്കര ,ഉദയംപേരൂർ തിരുവാംകുളം എന്നി പഞ്ചായത്തുകൾ ഉൾപെടുന്നതാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുളംതുരുത്തി മേഘാല.മുളംതുരുത്തി,വെളിയനാട്,തുരുത്തിക്കര,കീച്ചേരി ,ആമ്പല്ലൂർ ,ഉദയംപേരൂർ,ഏരുവലി,തിരുവംകുളം തെക്കൻ പറവൂർ എന്നി ഒൻപതു യുനിട്ടുകളാണ് ഉള്ളത്


==

മേഖലാ കമ്മിറ്റി

പ്രസിഡന്റ് - മോഹൻദാസ് വി എസ്
വൈസ് പ്രസിഡന്റ് - ചന്ദ്രമണി വി
സെക്രട്ടറി - ബി.വി മുരളി
ജോയിന്റ് സെക്രട്ടറി - ജോസി വർക്കി
ട്രഷറർ - രഞ്ചൻ പി കെ

മേഖലാ കമ്മിറ്റി അംഗങ്ങൾ 1 പി കെ രഞ്ജൻ 2. മുകുന്ദൻ കെ എ 3. വേണുഗോപാൽ എം എസ് 4. ബിജു ടി കെ 5. മാത്യു ചെറിയാൻ 6. എം ഓ ജോയ് 7. ചന്ദ്രമണി ശശിന്ദ്രൻ 8. വിനോദ് വി കെ 9.ശിവദാസ്‌ ടി വി 10.മഞ്ജുഷ പി എം


ഇന്റേണൽ ഓഡിറ്റർമാർ

1 ശശിന്ദ്രൻ

2.രാജീവ്‌ ചുള്ളികാട്‌

യൂണിറ്റ് സെക്രട്ടറിമാർ

1.കെ ആർ ഗോപി -തിരുവാംകുളം 2.സജീവ്‌ കെ എസ് - ഏരുവലി 3.കെകെ പ്രദീപ്‌ - മുളംതുരുത്തി 4. ഷെജി ആന്റണി - തുരുത്തിക്കര 5.രവികുമാർ കെ പി - ഉദയംപേരൂർ 6. അനന്ദു കൃഷ്ണൻ -വെളിയനാട് 7.ടി സി ലക്ഷ്മി - കീച്ചേരി 8.ശാരദ കെ എം - ആമ്പല്ലൂർ 9. കെ കെ രാജേഷ്‌ -തെക്കൻ പറവൂർ

==
==

പ്രമാണം:Example.jpg== മുളംതുരുത്തി മേഖലയിലൂടെ ==

==മേഖലയിലെ യൂണിറ്റകൾ == 1വെളിയനാട് 2.കീച്ചേരി 3.ആമ്പല്ലൂർ 4.ഉദയംപേരൂർ 5.തിരുവാംകുളം 6.ഏരുവലി 7.മുളംതുരുത്തി 8.തുരുത്തിക്കര 9.തെക്കൻ പറവൂർ

= 2014 ജൂൺ 5 ലോകാ പരിസ്ഥിതി ദിനത്തിൻറെഭാഗമായി മുളംതുരുത്തി മേഘലയിലെ എല്ലാ സ്കൂൾകളിലും പരിസ്ഥിസ്തിദിന ക്വിസ് നടത്തി.കൂടാതെ പരിസ്ഥിസ്തി സൗഹൃദ സദസും യുനിട്ടുകളിൽ സംഘടിപ്പിച്ചു.നിങ്ങൾ ശബ്ദം ഉയർത്തുക സമുദ്ര വിതാനം അല്ലാലോ എന്നത് ആയിരിന്നു ഇത്തവണത്തെ മുദ്ര വാക്യം.തെക്കൻ പറവൂർ,ഉദയംപേരൂർ യുനിട്ടുകലിൽ ശ്രീ പി കെ രഞ്ജൻ വേണം പാച്ചിമ ഘട്ടത്തെ ജീവനോടെ എന്നാ വിഷയം അവതരിപ്പിച്ചു.എരുവേലി യുണിറ്റ് കണയന്നൂർ വായനശാലയുമായി സഹകരിച്ചു നടത്തിയ വേണം പശ്ചിമ ഘട്ടത്തെ ജീവനോടെ എന്നാ സംവാധത്തിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീ മാർട്ടിൻ മാഷ് വിഷയം അവതരിപ്പിച്ചു ഉദയംപേരൂർ യുനിട്ടിൽ 7അം തിയതി സംഘടിപ്പിച്ച പരിസ്ഥിതി കൂട്ടയിമയിൽ ബാലവേദി കൂട്ടുകാർക്കായി ചിത്രരചനയും സംഘടിപ്പിച്ചു.

മേഖലയിലെ പരിഷത്തിന്റെ ചരിത്രം

പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ

"https://wiki.kssp.in/index.php?title=മുളന്തുരുത്തി&oldid=9648" എന്ന താളിൽനിന്ന് ശേഖരിച്ചത്