54
തിരുത്തലുകൾ
(ചെ.) (→യൂണിറ്റ് രൂപീകരണം) |
(ചെ.) (→യൂണിറ്റ് രൂപീകരണം) |
||
വരി 57: | വരി 57: | ||
1991 ന് മുൻപ് മടിക്കൈ പഞ്ചായത്തിൽ ചാളക്കടവ്, ബങ്കളം എന്നീ സ്ഥലങ്ങളിൽ സജീവമായ യൂണിറ്റുകൾ ഉണ്ടായിരുന്നു. ചാളക്കടവ് യൂണിറ്റിന്റെ സെക്രട്ടറി കീപ്പാട്ടിൽ കുഞ്ഞിക്കണ്ണനും പ്രസിഡണ്ട് ഒ വി രവീന്ദ്രനും ആയിരുന്നു. കുട്ടമത്ത്പപ്പൻമാഷുടെ നേതൃത്വത്തിലുള്ള കലാ ജാഥയ്ക്ക് നൽകിയ സ്വീകരണം വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത് ഈയൂണിറ്റിന്റെ സജീവതയ്ക്കുദാഹരണമാണ്.1984 ൽ കാസർഗോഡ് ജില്ലാ രൂപീകരണത്തോടെ ബങ്കളത്ത് യൂണിറ്റ് രൂപീകരിക്കപ്പെട്ടു. അന്ന് പരപ്പയിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന മടിക്കൈ മൂലായിപ്പള്ളിയിലെ വി കണ്ണൻ മാഷ് അദ്ദേഹത്തിന്റെ സഹപ്രവർകനായിരുന്ന ഒരു ജോർജ്ജ് മാഷിൽ നിന്നും പരിഷത്തിനെക്കുറിച്ച് അറിയുകയും സ്വന്തം പഞ്ചായത്തിൽ യൂണിറ്റ് രൂപീകരിക്കാൻ താൽപര്യം കാണിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലാ സെക്രട്ടറിയായിരുന്ന സി. ഗംഗാധരൻ ( ജനതാ കോ ഓപ്പറേറ്റീവ് പ്രസ്സ് സെക്രട്ടറി ) നേരിട്ട് പങ്കെടുത്താണ് യൂണിറ്റ് രൂപീകരിച്ചത്. വി കണ്ണൻ മാഷ് തന്നെയായിരുന്നു സെക്രട്ടറി. അംഗങ്ങളുടെ സജീവ പങ്കാളിത്തതോടെ ധാരാളം പ്രവർത്തനങ്ങൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പള്ളത്തുവയൽ കുമാരൻ മാഷ്, ഏലോത്തുംമെട്ടക്ക് ദാമോദരൻ, ഭാസ്ക്കരൻ കക്കാട്ട്, പണ്ടാരത്തിൽ അമ്പു, അന്തരിച്ച എഞ്ചിനീയർ ഗോപാലൻ, അദ്ദേഹത്തിന്റെ മക്കളായ ദിനേശൻ, ഉഷ, ഹിന്ദി അധ്യാപിക നാരായണി ടീച്ചർ, ആറ്റിപ്പീൽ അമ്പാടി മാഷ്, ബങ്കളത്തെ ഗോപാലകൃഷ്ണൻ, ശാന്ത ടീച്ചർ എന്നിവർ ഈ യൂണിറ്റിലെ അംഗങ്ങളായിരുന്നു. പിൽക്കാലത്ത് പഞ്ചായത്ത്മെമ്പറായ ഭാസ്ക്കരൻ കുറച്ച് കാലം ഈ യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു. യൂണിറ്റ്-മേഖലാ വാർഷികങ്ങൾ, വിജ്ഞാനപ്പരീക്ഷകൾ, ബാലവേദി പ്രവർത്തനങ്ങൾ, ഹാലി ധൂമകേതുവിനെ വരവേല്ക്കുന്ന പരിപാടികൾ, പരിസ്ഥിതി ക്യാമ്പ്, വന ജാഥ, ഉപ്പ് ജാഥ തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികളാണ്. | 1991 ന് മുൻപ് മടിക്കൈ പഞ്ചായത്തിൽ ചാളക്കടവ്, ബങ്കളം എന്നീ സ്ഥലങ്ങളിൽ സജീവമായ യൂണിറ്റുകൾ ഉണ്ടായിരുന്നു. ചാളക്കടവ് യൂണിറ്റിന്റെ സെക്രട്ടറി കീപ്പാട്ടിൽ കുഞ്ഞിക്കണ്ണനും പ്രസിഡണ്ട് ഒ വി രവീന്ദ്രനും ആയിരുന്നു. കുട്ടമത്ത്പപ്പൻമാഷുടെ നേതൃത്വത്തിലുള്ള കലാ ജാഥയ്ക്ക് നൽകിയ സ്വീകരണം വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത് ഈയൂണിറ്റിന്റെ സജീവതയ്ക്കുദാഹരണമാണ്.1984 ൽ കാസർഗോഡ് ജില്ലാ രൂപീകരണത്തോടെ ബങ്കളത്ത് യൂണിറ്റ് രൂപീകരിക്കപ്പെട്ടു. അന്ന് പരപ്പയിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന മടിക്കൈ മൂലായിപ്പള്ളിയിലെ വി കണ്ണൻ മാഷ് അദ്ദേഹത്തിന്റെ സഹപ്രവർകനായിരുന്ന ഒരു ജോർജ്ജ് മാഷിൽ നിന്നും പരിഷത്തിനെക്കുറിച്ച് അറിയുകയും സ്വന്തം പഞ്ചായത്തിൽ യൂണിറ്റ് രൂപീകരിക്കാൻ താൽപര്യം കാണിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലാ സെക്രട്ടറിയായിരുന്ന സി. ഗംഗാധരൻ ( ജനതാ കോ ഓപ്പറേറ്റീവ് പ്രസ്സ് സെക്രട്ടറി ) നേരിട്ട് പങ്കെടുത്താണ് യൂണിറ്റ് രൂപീകരിച്ചത്. വി കണ്ണൻ മാഷ് തന്നെയായിരുന്നു സെക്രട്ടറി. അംഗങ്ങളുടെ സജീവ പങ്കാളിത്തതോടെ ധാരാളം പ്രവർത്തനങ്ങൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പള്ളത്തുവയൽ കുമാരൻ മാഷ്, ഏലോത്തുംമെട്ടക്ക് ദാമോദരൻ, ഭാസ്ക്കരൻ കക്കാട്ട്, പണ്ടാരത്തിൽ അമ്പു, അന്തരിച്ച എഞ്ചിനീയർ ഗോപാലൻ, അദ്ദേഹത്തിന്റെ മക്കളായ ദിനേശൻ, ഉഷ, ഹിന്ദി അധ്യാപിക നാരായണി ടീച്ചർ, ആറ്റിപ്പീൽ അമ്പാടി മാഷ്, ബങ്കളത്തെ ഗോപാലകൃഷ്ണൻ, ശാന്ത ടീച്ചർ എന്നിവർ ഈ യൂണിറ്റിലെ അംഗങ്ങളായിരുന്നു. പിൽക്കാലത്ത് പഞ്ചായത്ത്മെമ്പറായ ഭാസ്ക്കരൻ കുറച്ച് കാലം ഈ യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു. യൂണിറ്റ്-മേഖലാ വാർഷികങ്ങൾ, വിജ്ഞാനപ്പരീക്ഷകൾ, ബാലവേദി പ്രവർത്തനങ്ങൾ, ഹാലി ധൂമകേതുവിനെ വരവേല്ക്കുന്ന പരിപാടികൾ, പരിസ്ഥിതി ക്യാമ്പ്, വന ജാഥ, ഉപ്പ് ജാഥ തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികളാണ്. | ||
ബഹുരാഷ്ട്ര ഭീമൻമാരുടെ അയൊഡൈസ്ഡ് ഉപ്പ് പ്രചരിപ്പിക്കാൻ വേണ്ടി രാജീവ്ഗാന്ധി ഗവൺമെന്റ് കല്ലുപ്പ് നിരോധിക്കുകയുണ്ടായി. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന ഈ തീരുമാനത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ സംസ്ഥാനവ്യാപകമായി ജാഥകൾ സംഘടിപ്പിച്ചു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ജാഥ ബങ്കളത്തുനിന്ന് ആരംഭിച്ച് കാൽനടയായി നീലേശ്വരം വരെ പോവുകയുണ്ടായി. വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരിപാടിയായിരുന്നു ഇത്. | ==== '''പ്രവർത്തനങ്ങൾ''' ==== | ||
ബഹുരാഷ്ട്ര ഭീമൻമാരുടെ അയൊഡൈസ്ഡ് ഉപ്പ് പ്രചരിപ്പിക്കാൻ വേണ്ടി രാജീവ്ഗാന്ധി ഗവൺമെന്റ് കല്ലുപ്പ് നിരോധിക്കുകയുണ്ടായി. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന ഈ തീരുമാനത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ സംസ്ഥാനവ്യാപകമായി ജാഥകൾ സംഘടിപ്പിച്ചു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ജാഥ ബങ്കളത്തുനിന്ന് ആരംഭിച്ച് കാൽനടയായി നീലേശ്വരം വരെ പോവുകയുണ്ടായി. വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരിപാടിയായിരുന്നു ഇത്. ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വെച്ച് നടന്ന സംസ്ഥാന തല ജ്യോതിശാസ്ത്ര ക്യാമ്പിൽ ബങ്കളം യൂണിറ്റ് സെക്രട്ടറി പങ്കെടുക്കുകയും തുടർന്ന് യൂണിറ്റ് പരിധിയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. എരിക്കുളം വയലിൽ വെച്ച് നടന്ന ക്യാമ്പിൽ സ്ത്രീകളും കുട്ടികളുംഅടക്കം വൻജനാവലി പങ്കെടുത്തു. ധൂമകേതുവിന്റെവരവിനെക്കുറിച്ചുള്ള ലഘുലേഖയും വ്യാപകമായി പ്രചരിപ്പിച്ചു. ധൂമകേതുക്കളെയും മറ്റ് ആകാശഗോളങ്ങളെക്കുറിച്ചുമുള്ള അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഈ പരിപാടികൊണ്ട് സാധിച്ചു. |
തിരുത്തലുകൾ