3
തിരുത്തലുകൾ
(history added) |
(അക്ഷര തെറ്റുകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
'''കുനിശ്ശേരി യൂണിറ്റ് ചരിത്രം''' | '''കുനിശ്ശേരി യൂണിറ്റ് ചരിത്രം''' | ||
കേരള | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1962 ലാണ് രൂപീകൃതമായതെങ്കിലും കുനിശ്ശേരിയിൽ പരിഷത്ത് യൂണിറ്റ് ഉണ്ടാവുന്നത് 1974-75 കാലഘട്ടത്തിലാണ്.1978 ആകുമ്പോഴേക്കും യൂണിറ്റ് പ്രവർത്തനം നിശ്ചലമായി. നാരായണൻകുട്ടി മാഷ് ,കൃഷ്ണൻകുട്ടി (വില്ലേജ് ഓഫീസറായിരുന്നു) ,കഷ്ണപ്രസാദ്,നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു ആദ്യകാല പ്രവർത്തകർ. | ||
1985 ലാണ് പരിഷത്ത് വീണ്ടും സജീവമാകുന്നത്. പരിഷത്ത് അടുപ്പുകൾ വീടുകളിൽ സ്ഥാപിക്കുന്ന വലിയ ഉത്തരവാദിത്തമാണ് അന്ന് ഏറ്റെടുത്തത്. NSSവിദ്യാർത്ഥികളായിരുന്നു വീടുകളിൽ അടുപ്പ് സ്ഥാപിച്ചത്.ലക്ഷ്മണൻ ചായമൂച്ചി ആയിരുന്നു പ്രധാന സംഘാടകന്. | 1985 ലാണ് പരിഷത്ത് വീണ്ടും സജീവമാകുന്നത്. പരിഷത്ത് അടുപ്പുകൾ വീടുകളിൽ സ്ഥാപിക്കുന്ന വലിയ ഉത്തരവാദിത്തമാണ് അന്ന് ഏറ്റെടുത്തത്. NSSവിദ്യാർത്ഥികളായിരുന്നു വീടുകളിൽ അടുപ്പ് സ്ഥാപിച്ചത്.ലക്ഷ്മണൻ ചായമൂച്ചി ആയിരുന്നു പ്രധാന സംഘാടകന്. | ||
വരി 9: | വരി 9: | ||
പരിഷത്ത് നമ്മുടെ പഞ്ചായത്തിൽ | പരിഷത്ത് നമ്മുടെ പഞ്ചായത്തിൽ | ||
പഞ്ചായത്തിൽ പരിഷത്തിന് എരിമയൂർ കുനിശ്ശേരി എന്നിങ്ങനെ 2യൂണിറ്റാണ് ഉണ്ടായിരുന്നത്. എരിമയൂരിൽ യൂണിറ്റ് ഇപ്പോഴില്ല. | പഞ്ചായത്തിൽ പരിഷത്തിന് എരിമയൂർ കുനിശ്ശേരി എന്നിങ്ങനെ 2യൂണിറ്റാണ് ഉണ്ടായിരുന്നത്. എരിമയൂരിൽ യൂണിറ്റ് ഇപ്പോഴില്ല.കുനിശ്ശേരി യൂണിറ്റാണ് പഞ്ചായത്തിൽ മുഴുവൻ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും കുനിശ്ശേരി മേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും യൂണിറ്റ് പ്രവർത്തനം നടക്കുന്നത്.യൂണിറ്റിലെ മെമ്പർമാരിൽ ഭൂരിഭാഗവും കുനിശ്ശേരിയിലാണ്. | ||
കുനിശ്ശേരിയിലെ ജനങ്ങൾ നെഞ്ചേറ്റിയ സംഘടനയാണ് പരിഷത്ത്.ഒട്ടേറെ പേർ വിവിധകാലഘട്ടങ്ങളിൽ സജീവമായി നിന്നിട്ടുണ്ട്. | കുനിശ്ശേരിയിലെ ജനങ്ങൾ നെഞ്ചേറ്റിയ സംഘടനയാണ് പരിഷത്ത്.ഒട്ടേറെ പേർ വിവിധകാലഘട്ടങ്ങളിൽ സജീവമായി നിന്നിട്ടുണ്ട്. | ||
ഏറെക്കാലമായി പരിഷത്ത് കുനിശ്ശേരി യൂണിറ്റിന് ഓഫീസുണ്ട് വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് | ഏറെക്കാലമായി പരിഷത്ത് കുനിശ്ശേരി യൂണിറ്റിന് ഓഫീസുണ്ട് വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് PSC പഠിക്കാൻ കുട്ടികൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നു. | ||
യൂണിറ്റ് സെക്രട്ടറിമാർ | യൂണിറ്റ് സെക്രട്ടറിമാർ | ||
വരി 27: | വരി 27: | ||
1993-95 -ബാലകൃഷ്ണൻ പരുത്തിക്കാട് | 1993-95 -ബാലകൃഷ്ണൻ പരുത്തിക്കാട് | ||
1995-97 - | 1995-97 -ജയപ്രകാശ് കരിപ്പൻകാട് | ||
1997-99 -മുരളി കാഞ്ഞിരംകാട് | 1997-99 -മുരളി കാഞ്ഞിരംകാട് | ||
വരി 45: | വരി 45: | ||
2010-13 -സുനിൽകുമാർ മാടമ്പാറ | 2010-13 -സുനിൽകുമാർ മാടമ്പാറ | ||
2013-15 - | 2013-15 -പ്രദീപ് കുനിശ്ശേരി | ||
2015-16 -സതീഷ്കുമാർ പനയമ്പാറ | 2015-16 -സതീഷ്കുമാർ പനയമ്പാറ | ||
വരി 59: | വരി 59: | ||
1980 | 1980 | ||
ശാസ്ത്രകലാജാഥ കുനിശ്ശേരി മുരുക ഹോട്ടലിന് മുമ്പിൽ (റിൻസി ഫാൻസി) ഷർട്ടിടാതെ കലാകാരൻമാർ മുണ്ട് മാത്രം ഉടുത്ത്കലാപരിപാടി അവതരിപ്പിക്കുന്നത് ഓർക്കുന്നു.നാരായണൻകുട്ടിമാഷ് നേതൃത്വം- മാഷ് GLPS HM ആണ്.ഞങ്ങൾ 5 ാം ക്ലാസിൽ | ശാസ്ത്രകലാജാഥ കുനിശ്ശേരി മുരുക ഹോട്ടലിന് മുമ്പിൽ (റിൻസി ഫാൻസി) ഷർട്ടിടാതെ കലാകാരൻമാർ മുണ്ട് മാത്രം ഉടുത്ത്കലാപരിപാടി അവതരിപ്പിക്കുന്നത് ഓർക്കുന്നു.നാരായണൻകുട്ടിമാഷ് നേതൃത്വം- മാഷ് GLPS HM ആണ്.ഞങ്ങൾ 5 ാം ക്ലാസിൽ കൊട്ട് കേട്ടാണ് പരിപാടി കാണാൻ പോയത് എന്ന് ഓർക്കുന്നു | ||
ജില്ലാ സമ്മേളനം 1999 | ജില്ലാ സമ്മേളനം 1999 |
തിരുത്തലുകൾ