12
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
പിന്നീട് ജില്ലാ ഭാരവാഹികളായിരുന്ന ഡോ.കെ ആർ തങ്കപ്പൻ,എം പി സുകുമാരൻ, ഡോ.ഗോപാലകൃഷ്ണൻ ,റ്റി എൻ കെ കുറുപ്പ് എന്നിവർ ഈ യൂണിറ്റിലെ അംഗങ്ങളായിരുന്നു.നിർവ്വാഹകസമിതിയംഗങ്ങളായ ഡോ.ബി ഇക്‌ബാൽ,സി.ജി ശാന്തകുമാർ,വി കെ ശശിധരൻ എന്നിവർ വാഴത്തോപ്പ് യൂണിറ്റിലെ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്. | പിന്നീട് ജില്ലാ ഭാരവാഹികളായിരുന്ന ഡോ.കെ ആർ തങ്കപ്പൻ,എം പി സുകുമാരൻ, ഡോ.ഗോപാലകൃഷ്ണൻ ,റ്റി എൻ കെ കുറുപ്പ് എന്നിവർ ഈ യൂണിറ്റിലെ അംഗങ്ങളായിരുന്നു.നിർവ്വാഹകസമിതിയംഗങ്ങളായ ഡോ.ബി ഇക്‌ബാൽ,സി.ജി ശാന്തകുമാർ,വി കെ ശശിധരൻ എന്നിവർ വാഴത്തോപ്പ് യൂണിറ്റിലെ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്. | ||
1984 ലാണ് പിന്നീട് യൂണിറ്റുപ്രവർത്തനം സജീവമാകുന്നത്. കെ ർ ഹരിലാൽ, എൻ ആർ ബാലകൃഷ്ണൻ,എ ഫെലിക്സ്,(Rtd AXE)വി എസ് രവീന്ദ്രനാഥ്,കെ ജി സത്യൻ,എ ശ്യാകുമാർ.വിക്രമൻ,കെ.ആർ.ജനാർദ്ദനൻ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ വാഴത്തോപ്പ് യൂണിറ്റിലെ ഭാരവാഹികളായിരുന്നിട്ടുണ്ട്.ഇടക്കാലത്ത് വീണ്ടും യൂണിറ്റ് നിർജ്ജീവമായി. | |||
മുൻ ജില്ലാ ഭാരവാഹിയായിരുന്ന ശ്രീ.എൻ ഡി.തങ്കച്ചന്റെ നേതൃത്വത്തിൽ 2020ൽ ചെറുതോണി യൂണിറ്റ് രൂപീകരിച്ചു.2021 ൽ കെ.ആർ.ജനാർദ്ദനൻ പ്രസിഡന്റും എ.സ്റാൻലിമോൻ സെക്രട്ടറിയുമായിപ്രവർത്തിച്ചു.യൂണിറ്റിൽനിന്നും എൻ ഡി.തങ്കച്ചൻ ജില്ലാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.2022 ഏപ്രിൽമാസം നടന്ന യൂണിറ്റ് വാർഷികം മുതൽ കെ.ആർ.ജനാർദ്ദനൻ പ്രസിഡന്റും ബിന്ദു ജോസ് സെക്രട്ടറിയുമായുള്ള കമ്മിറ്റി തുടർന്നുവരുന്നു.2022ലെ മാസിക കാംപയിനുമായി ബന്ധപ്പെട്ട് 65 മാസികൾക്കു വാർഷിക വരിക്കാരെ കണ്ടെത്തുകയുണ്ടായി.കലാജാഥയുമായി ബന്ധപ്പെട്ട് 30,000/-രൂപയുടെ ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിച്ചു.സെക്രട്ടറിയുടെ നേതൃത്വത്തിൽ യൂണിറ്റിൽ ഒരു ബാലവേദിയും പ്രവർത്തിക്കുന്നുണ്ട്. | |||
==ഭാരവാഹികൾ== | ==ഭാരവാഹികൾ== | ||
വരി 76: | വരി 80: | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
2022ലെ മാസിക കാംപയിനുമായി ബന്ധപ്പെട്ട് 65 മാസികൾക്കു വാർഷിക വരിക്കാരെ കണ്ടെത്തുകയുണ്ടായി.കലാജാഥയുമായി ബന്ധപ്പെട്ട് 30,000/-രൂപയുടെ ശാസ്ത്ര പുസ്തകങ്ങൾ പ്രചരിപ്പിച്ചു.സെക്രട്ടറിയുടെ നേതൃത്വത്തിൽ യൂണിറ്റിൽ ഒരു ബാലവേദിയും പ്രവർത്തിക്കുന്നുണ്ട്. | |||
==മീഡിയ പ്രമാണങ്ങൾ== | ==മീഡിയ പ്രമാണങ്ങൾ== |
തിരുത്തലുകൾ