അജ്ഞാതം

"1 തൃശ്ശിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
684 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:14, 14 ജൂലൈ 2022
വരി 1: വരി 1:
== 🔴[[തൃശ്ശിലേരി|തൃശ്ശിലേരിയൂണിറ്റ്🔴]]  - ചരിത്രത്തിലൂടെ - ==

[[വയനാട്]] ജില്ലയിൽ - [[മാനന്തവാടി]]  മേഖലയിലെ ആദ്യകാല യൂണിറ്റുകളിൽ ഒന്നാണ് തൃശ്ശിലേരി. ഇപ്പോഴും സജീവമായി പ്രവർത്തിക്കന്ന യുണിറ്റ്. പ്രസിദ്ധമായ തിരുനെല്ലിയും, പാപനാശിനിയും ബ്രഹ്മഗിരിയും തൃശ്ശിലേരിയുടെ സമീപത്താണ് എന്നത് ഭൂമി ശാസ്ത്രപരമായ പ്രത്യേകതയാണ്.
=== ആമുഖം ===
=== ആമുഖം ===
വയനാട് ജില്ല രൂപീകൃതമായപ്പോൾത്തന്നെ മാനന്തവാടി കേന്ദ്രീകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചിരു ന്നു. തൃശ്ശിലേരിയിലെ ശ്രീ. ആർ.അജയകുമാർ മാനന്തവാടി യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം മേഖലാ സെക്രട്ടറിയായും, ജില്ലാ കമ്മിറ്റിയംഗമായും പിന്നീട് പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള ചില പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11461" എന്ന താളിൽനിന്ന് ശേഖരിച്ചത്