26
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 49: | വരി 49: | ||
<big>'''ഉപ്പിന്റെ വിലവര്‍ധനവിനെതിരെ'''</big> | <big>'''ഉപ്പിന്റെ വിലവര്‍ധനവിനെതിരെ'''</big> | ||
അയഡിൻ ചേർത്ത ഉപ്പിന്റെ വരവ് കുത്തക കമ്പനികളെ ഏൽപ്പിച്ചതും , വിലവർധിപ്പിച്ചതിനെതിരെയും മേഖലയുടെ നേതൃത്വത്തിൽ കഠിനംകുളം ആറാട്ടുമുക്കിൽ കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കി പ്രതിക്ഷേധിച്ചു . ഐ എം എഫ് ഗാട്ട് പേറ്റന്റ് ട്രോളിംഗ് നിരോധനം ഇവയൊക്കെയായി ബന്ധപ്പെടുത്തിക്കൊണ്ട് യൂണിറ്റുകൾ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ അവിസ്മരണീയമായിരുന്നു. മര്യനാട് കേന്ദ്രമാക്കി സംഘടിപ്പിച്ച മത്സ്യമേഖലയും ആഗോളവ്യാപനവും എന്ന ക്ലാസിന് | അയഡിൻ ചേർത്ത ഉപ്പിന്റെ വരവ് കുത്തക കമ്പനികളെ ഏൽപ്പിച്ചതും , വിലവർധിപ്പിച്ചതിനെതിരെയും മേഖലയുടെ നേതൃത്വത്തിൽ കഠിനംകുളം ആറാട്ടുമുക്കിൽ കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കി പ്രതിക്ഷേധിച്ചു . ഐ എം എഫ്, ഗാട്ട് ,പേറ്റന്റ്, ട്രോളിംഗ് നിരോധനം ഇവയൊക്കെയായി ബന്ധപ്പെടുത്തിക്കൊണ്ട് യൂണിറ്റുകൾ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ അവിസ്മരണീയമായിരുന്നു. മര്യനാട് കേന്ദ്രമാക്കി സംഘടിപ്പിച്ച മത്സ്യമേഖലയും ആഗോളവ്യാപനവും എന്ന ക്ലാസിന് കെ.എം ഷാജഹാൻ നേതൃത്വം നൽകി. പങ്കാളിത്തം കൊണ്ട് ഏവരെയും അമ്പരപ്പിച്ച പ്രവർത്തനമായിരുന്നു ആ ക്ലാസ്. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ടു കൊണ്ട് കടൽത്തീരത്ത് സംഘടിപ്പിച്ച പാട്ടു പരിശീലനം 'കള്ളന്മാർ പാരും കൂടി കൊള്ളയടിക്കുന്നു,കടലിൻറെ മക്കളെ കണ്ണീരിലാഴ്ത്തുന്ന കൊടിയ കള്ളന്മാരെ തിരയുവാൻ മറ്റൊരു വലയുമായി' എന്നു തുടങ്ങുന്ന ഗാനം ഇന്നും ചരിത്രത്താളുകളിൽ മുഴങ്ങുന്നു. ഗാട്ട് കരാറുമായി ബന്ധപ്പെട്ട ഒട്ടേറെ അയൽക്കൂട്ട വിശദീകരണയോഗങ്ങൾ സംഘടിപ്പിക്കാനും കുത്തകവൽക്കരണത്തിന്റെ വരുംവരായികളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും കഴിഞ്ഞു. ഐ എം എഫ്, ലോക ബാങ്ക്, കുത്തകവൽക്കരണം ഇവയ്ക്കെതിരെ നടന്ന പ്രധാന പ്രചരണ പരിപാടികളിൽ ഒന്നായിരുന്നു ഒറ്റമൂലി നാടക ക്യാമ്പ് കഠിനംകുളം പിവൈഎഫ് ഗ്രന്ഥശാലയിൽ വെച്ച് നടന്ന | ||
ആദ്യ ദിന പരിശീലനത്തിന് കണിയാപുരം യൂണിറ്റ് അംഗം സലീം, കഠിനംകുളം യൂണിറ്റ് അംഗൻ ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മുണ്ടnചിറ യൂണിറ്റിൽ നിന്ന് പ്രകാശൻ, സുനിൽ ഇ.പി, ജസ്റ്റിൻ എന്നിവർ പങ്കെടുത്തു. പരിശീലനത്തിന് ശേഷം നാടക ക്യാമ്പ് അംഗങ്ങൾ കഴക്കൂട്ടം മേഖലയുടെ വിവിധ പ്രദേശങ്ങളിൽ നാടകം അവതരിപ്പിച്ചു. തുടർന്ന് ഈ നാടകം കഠിനംകുളം പഞ്ചായത്ത് കേരളോത്സവം നാടക മത്സരത്തിൽ പങ്കെടുത്തു. | |||
'''<big>മേഖലവാർഷികം</big>''' | '''<big>മേഖലവാർഷികം</big>''' |
തിരുത്തലുകൾ