"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,819 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു
, 07:57, 2 മേയ് 2023
|
|
വരി 301: |
വരി 301: |
| |2 | | |2 |
| |} | | |} |
|
| |
| == ഔഷധ വിലവർദ്ധനവിനെതിരെ ==
| |
| [[പ്രമാണം:ഔഷധ വിലവർദ്ധനവിനെതിരെ.jpg|thumb|200px|പോസ്റ്റർ]]
| |
| ഏപ്രിൽ 1മുതൽ ആവശ്യമരുന്നുകൾ ഉൾപ്പെടെ 800 ലധികം മരുന്നുകൾക്ക് കേന്ദ്രസർക്കാർ 10%വില വർധിപ്പിച്ചു. രാജ്യമാകെ വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന ഈ അവസരത്തിൽ മനുഷ്യന്റെ ജീവൻ നിലനിർത്തുന്ന മരുന്നുകളുടെ വില വർധിപ്പിച്ച് ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിച്ച് വില കുറക്കണം എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല കമ്മിറ്റി ആവശ്യപ്പെട്ടു .
| |
| പടിഞ്ഞാറങ്ങാടിയിൽ നടന്ന പ്രതിഷേധപ്രകടനവും കൂട്ടായ്മയും പരിഷത്ത്
| |
| സംസ്ഥാനസെക്രട്ടറി
| |
| പി.രമേഷ്കുമാർ ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വി .എം .രാജീവ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി. വി. സേതുമാധവൻ അധ്യക്ഷനായി. ദിനചന്ദ്രൻ ഞാങ്ങാട്ടിരി നന്ദി രേഖപ്പെടുത്തി.
| |
| [[പ്രമാണം:ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ.P രമേഷ് കുമാർ.jpg|thumb|left|200px|ശ്രീ.P രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുന്നു]]
| |
| {|
| |
| |പട്ടിത്തറ || 10
| |
| |-
| |
| |ആനക്കര || 4
| |
| |-
| |
| |കുമരനെല്ലൂർ || 4
| |
| |-
| |
| |തൃത്താല || 3
| |
| |-
| |
| |മേഴത്തൂർ || 4
| |
| |-
| |
| |തണ്ണീർകോട് || 1
| |
| |-
| |
| |ഞാങ്ങാട്ടിരി || 5
| |
| |-
| |
| |പിലാക്കാട്ടിരി || 1
| |
| |-
| |
| |മറ്റുള്ളവർ || 8
| |
| |-
| |
| |}
| |
| പങ്കാളിത്തമില്ലാത്ത യൂണിറ്റുകൾ : മലമക്കാവ്, കൂറ്റനാട്, ചാലിശേരി, തിരുമിറ്റക്കോട്, കോതച്ചിറ
| |
|
| |
|
| == ശാസ്ത്രക്ലാസുകൾ == | | == ശാസ്ത്രക്ലാസുകൾ == |