779
തിരുത്തലുകൾ
വരി 82: | വരി 82: | ||
പുതിയ പരിഷദ് അംഗം കാവ്യ നന്ദി പ്രകാശിപ്പിച്ചു. ആറു മണിയോടു കൂടി എല്ലാവരും പിരിഞ്ഞു പോയി. | പുതിയ പരിഷദ് അംഗം കാവ്യ നന്ദി പ്രകാശിപ്പിച്ചു. ആറു മണിയോടു കൂടി എല്ലാവരും പിരിഞ്ഞു പോയി. | ||
'''ക്ലാസ് എടുത്ത രാജൻ മാഷിന്റെ വിലയിരുത്തൽ''' : | '''ക്ലാസ് എടുത്ത രാജൻ മാഷിന്റെ വിലയിരുത്തൽ''' : | ||
''"ഉറവിടമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ക്ലാസ് നല്ല രീതിയിൽ സംഘടിപ്പിച്ചിരുന്നു. 30 ലധികം വീട്ടമ്മമാർ അതിൽ പങ്കെടുത്തു. പലരുടെയും വീട്ടിൽ ബയോബിൻ പഞ്ചായത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. പലരും അത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല. പല കാരണങ്ങൾ കൊണ്ട്. ഇതിന്റെ ഉപയോഗം സംബന്ധിച്ച് വീട്ടിലുള്ളവർക്ക് ഫലപ്രദമായ ധാരണകൾ നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാനായി. വളരെ കുറച്ചു പേർ ഇത് നന്നായി ഉപയോഗിക്കുന്നുണ്ട്. ഇക്കാരണത്താലൊക്കെ ഇന്നത്തെ ക്ലാസ്സ് ഫലപ്രദമായി എന്ന് വേണം കരുതാൻ.'' | |||
''എന്നാൽ ഇതിനു കുറച്ചുകൂടി പ്രയോഗിമായ തുടർ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഇത് സ്ഥിരമായി നടക്കുന്ന ഒന്നായി മാറുകയുള്ളു. ഇതുള്ള വീടുകൾ കേന്ദ്രീകരിച്ചു വേണം തുടർപ്രവർത്തനം നടത്താൻ. ശരിയായ പഠനം സാധ്യമാക്കിയാലേ ഇത് തുടരൂ. ഓരോ യൂണിറ്റിന്റെയും പരിധിയിൽ ഇത് ഇനിയും സംഘടിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ഒരു വിദ്യാഭ്യാസപരിപാടിയായി ഇത് മാറണം എന്നാണ് തോന്നുന്നത്."'' | ''എന്നാൽ ഇതിനു കുറച്ചുകൂടി പ്രയോഗിമായ തുടർ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഇത് സ്ഥിരമായി നടക്കുന്ന ഒന്നായി മാറുകയുള്ളു. ഇതുള്ള വീടുകൾ കേന്ദ്രീകരിച്ചു വേണം തുടർപ്രവർത്തനം നടത്താൻ. ശരിയായ പഠനം സാധ്യമാക്കിയാലേ ഇത് തുടരൂ. ഓരോ യൂണിറ്റിന്റെയും പരിധിയിൽ ഇത് ഇനിയും സംഘടിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ഒരു വിദ്യാഭ്യാസപരിപാടിയായി ഇത് മാറണം എന്നാണ് തോന്നുന്നത്."'' | ||
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]] | [[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]] |
തിരുത്തലുകൾ