602
തിരുത്തലുകൾ
വരി 24: | വരി 24: | ||
പരിഷത്ത് ഭവനിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രൊഫ: കെ.ശ്രീധരൻ ഐ ജി ബി യെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന് ” എന്തുകൊണ്ട് പരിണാമ ശാസ്ത്രം പഠിക്കണം ” എന്ന വിഷയത്തിൽ നടന്ന സംവാദ സദസ്സിൽ ഡോ: മിഥുൻ സിദ്ധാർത്ഥ് ആമുഖ അവതരണവും ഡോ: പി.കെ.സുമോദൻ വിഷയാവതരണവും നടത്തി. തുടർന്ന് നടന്ന ചർച്ചകളിൽ ഡോ: കെ.പി.അരവിന്ദൻ , പ്രൊഫ: കെ. പാപ്പൂട്ടി, ടി.പി സുകുമാരൻ , ഇ. അബ്ദുൾ ഹമീദ്, സുബൈർ, വി.ടി. നാസർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അനുസ്മരണ യോഗത്തിൽ ഐ ജി ബി പഠന കേന്ദ്രം ചെയർമാൻ കെ. പ്രഭാകരൻ അദ്ധ്യക്ഷനായി. കൺവീനർ ഡോ: ഉദയകുമാർ സ്വാഗതവും പറഞ്ഞു. പരിഷത്ത് ജില്ലാ സെക്രട്ടറി പി.എം വിനോദ് കുമാർ , ജില്ലാ പ്രസിഡണ്ട് ബി. മധു , നിർവാഹക സമിതി അംഗങ്ങളായ പി.കെ.ബാലകൃഷ്ണൻ , എൻ.ശാന്തകുമാരി , ടി.പി കുഞ്ഞിക്കണ്ണൻ,യമുന എന്നിവരും സന്നിഹിതരായി. പരിപാടിക്ക് നന്ദി അറിയിച്ച് സി. പ്രേമരാജൻ സംസാരിച്ചു. ഐ ജി ബി യുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ മേഖലകളിലെ പരിഷത് പ്രവർത്തകരും അനുസ്മരണ പരിപാടിയിൽ പങ്കാളികളായി. | പരിഷത്ത് ഭവനിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രൊഫ: കെ.ശ്രീധരൻ ഐ ജി ബി യെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന് ” എന്തുകൊണ്ട് പരിണാമ ശാസ്ത്രം പഠിക്കണം ” എന്ന വിഷയത്തിൽ നടന്ന സംവാദ സദസ്സിൽ ഡോ: മിഥുൻ സിദ്ധാർത്ഥ് ആമുഖ അവതരണവും ഡോ: പി.കെ.സുമോദൻ വിഷയാവതരണവും നടത്തി. തുടർന്ന് നടന്ന ചർച്ചകളിൽ ഡോ: കെ.പി.അരവിന്ദൻ , പ്രൊഫ: കെ. പാപ്പൂട്ടി, ടി.പി സുകുമാരൻ , ഇ. അബ്ദുൾ ഹമീദ്, സുബൈർ, വി.ടി. നാസർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അനുസ്മരണ യോഗത്തിൽ ഐ ജി ബി പഠന കേന്ദ്രം ചെയർമാൻ കെ. പ്രഭാകരൻ അദ്ധ്യക്ഷനായി. കൺവീനർ ഡോ: ഉദയകുമാർ സ്വാഗതവും പറഞ്ഞു. പരിഷത്ത് ജില്ലാ സെക്രട്ടറി പി.എം വിനോദ് കുമാർ , ജില്ലാ പ്രസിഡണ്ട് ബി. മധു , നിർവാഹക സമിതി അംഗങ്ങളായ പി.കെ.ബാലകൃഷ്ണൻ , എൻ.ശാന്തകുമാരി , ടി.പി കുഞ്ഞിക്കണ്ണൻ,യമുന എന്നിവരും സന്നിഹിതരായി. പരിപാടിക്ക് നന്ദി അറിയിച്ച് സി. പ്രേമരാജൻ സംസാരിച്ചു. ഐ ജി ബി യുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ മേഖലകളിലെ പരിഷത് പ്രവർത്തകരും അനുസ്മരണ പരിപാടിയിൽ പങ്കാളികളായി. | ||
== പലസ്തീൻ ഐക്യദാർഢ്യ പരിപാടി == | |||
[[പ്രമാണം:Screenshot 2023-11-19-12-26-16-96 6012fa4d4ddec268fc5c7112cbb265e7.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയിൽ നിന്ന്]] |
തിരുത്തലുകൾ