അജ്ഞാതം

"പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ലഘുലേഖ)
 
വരി 88: വരി 88:
രാജ്യത്തെ ജനങ്ങൾക്കെല്ലാം എല്ലാ തരം നീതിയും ലഭിക്കുംവിധം  ഭരണഘടന ജനജീവിതത്തിൽ അനുഭവപ്പെടുന്നതിനെയാണ് ഭരണഘടനാ നൈതികത (Constitutional Morality) യായി ഡോ. അംബേദ്‌കർ കണ്ടത്. ഇതു  സംബന്ധിച്ച്  അംബേദ്‌കർ എടുത്തുപറയുന്ന ഒരു കാര്യമുണ്ട് : ഭരണഘടന എത്രതന്നെ നന്നായാലും അതിനെ കൈകാര്യം ചെയ്യുന്ന ഭരണകൂടം നന്നല്ലെങ്കിൽ ഏത് ഭരണഘടനയും മോശമായി ഭവിക്കും എന്നാണത്.  ഇവിടിയാണ്  ഭരണഘടനാ മൂല്യങ്ങളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കേണ്ടത്.  

=== 1. ജനാധിപത്യം .   ===
== ജനാധിപത്യം .   ==
കേന്ദ്രസർക്കാർ തന്നെ അതിന്റെ കേവല ഭൂരിപക്ഷത്തെ ഉപയോഗപ്പെടുത്തി  

വരി 106: വരി 106:

== വികലമായ വികസനം ==
== വികലമായ വികസനം ==
[[പ്രമാണം:2023 Campaign LL-21.png|ലഘുചിത്രം|പട്ടിക]]

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ശാസ്ത്രീയമായ ആസൂത്രണ പ്രക്രിയ ആരംഭിച്ചത്. 1938 ൽ ജവഹർലാൽ നെഹ്‌റു ചെയർമാനായി ദേശീയ ആസൂത്രണ സമിതി (NPC)  നിലവിൽ വന്നു. സ്വാതന്ത്ര്യാനന്തരം, 1950 ൽ ഇന്ത്യൻ ആസൂത്രണ കമ്മീഷനുണ്ടായി. പ്രധാനമന്ത്രിയായിരുന്നു അതിന്റെ ചെയർമാൻ. ശാസ്ത്രീയ ആസൂത്രണം ഒരു അനിവാര്യതയാണെന്നിരിക്കെ, അതിനെ ജനാധിപത്യത്തിലധിഷ്ഠിതമായ വികസന പരിപാടിയാക്കി മാറ്റാനാണ് ഇന്ത്യ ശ്രമിച്ചത്. ഇതിന് അടിത്തറയെന്നോണം വിശ്വാസ്യയോഗ്യമായ വിവരശേഖരണത്തിനായി മൂന്ന് സ്ഥാപനങ്ങൾ ഉണ്ടായി വന്നു - ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI), സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO), ദേശീയ സാമ്പിൾ സർവെ (NSSO) എന്നിങ്ങനെ. പ്രസിദ്ധ ശാസ്ത്രജ്ഞനായ പി.സി. മെഹലനോബിസ് ഇവയ്ക്ക് നേതൃത്വം നൽകി. 1956 ലെ രണ്ടാം പദ്ധതിയോടെ ഇവയൊക്കെ കാര്യക്ഷമമായി. 1956 ൽ രണ്ടാം വ്യവസായനയവും 1958 ൽ ഒന്നാം ശാസ്ത്രനയവും പ്രഖ്യാപിച്ചു. ഇവയെല്ലാം ചേർത്ത് വിശാലമായ ദേശീയ മുൻഗണനകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ ആസൂത്രണം സംഘടിപ്പിച്ചത്.  

     വർധിച്ച സാമ്പത്തിക വളർച്ച, വ്യവസായ വൽക്കരണം, ഭൂപരിഷ്കരണം, കാർഷിക മുന്നേറ്റം, ദാരിദ്ര്യനിർമാർജനം, എല്ലാവർക്കും തൊഴിൽ, ഇതര രാജ്യങ്ങൾക്കൊപ്പമുള്ള മുന്നേറ്റം എന്നിവയായിരുന്നു ആസൂത്രണത്തിന്റെ പൊതു ലക്ഷ്യങ്ങൾ. അധികാരവികേന്ദ്രീകരണം സാർഥകമാക്കാനായി 1957 ൽ ബൽവന്ത് റായ് മേത്ത കമ്മറ്റിക്ക് രൂപം നൽകി. 1959 ൽ പഞ്ചായത്തീ രാജ് രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്ത്

കാർഷികോൽപ്പാദനം വർധിച്ചു. കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാമെന്ന് വരെയായി. വൈവിധ്യമാർന്നതും ശക്തവുമായ വ്യാവസായിക അടിത്തറയുണ്ടായി. ശാസ്ത്രസാങ്കേതിക ഗവേഷണത്തേയും പൊതുമേഖലയേയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് “ഇറക്കുമതി ബദൽ നയം” നടപ്പാക്കി. ജനാധിപത്യ പ്രക്രിയയുമായി ബന്ധപ്പെടുത്തിയ ആസൂത്രിത വികസനം എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, ഉദ്ദിഷ്ട ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കാൻ കഴിഞ്ഞില്ല. ദരിദ്രവൽക്കരണം ശക്തിപ്പെട്ടു. ഭൂപരിഷ്ക്കരണം പേരിൽ മാത്രം അവശേഷിച്ചു. വിഭവ ഉടമസ്ഥതയിൽ മാറ്റം വന്നില്ല.  ഇതേ തുടർന്ന് കാർഷിക മുരടിപ്പ്, ആഭ്യന്തര കമ്പോള പ്രതിസന്ധി, ധനകാര്യ പ്രശ്നങ്ങൾ എന്നിവയൊക്കെ ഉണ്ടായി. അവയെ ആസൂത്രിതമായി മറികടക്കുന്നതിനല്ല പിന്നീടു വന്ന കേന്ദ്രസർക്കാരുകൾ ശ്രമിച്ചത്. അവരുടെ ആസൂത്രണ വിരുദ്ധ നടപടികൾ അവസാനം സ്വതന്ത്ര കമ്പോളാധിഷ്ഠിതമായ നവലിബറൽ നയങ്ങളിൽ കൊണ്ടെത്തിക്കുകയായിരുന്നു. 1991 മുതൽ നവലിബറലിസം ശക്തിപ്പെട്ടതോടെ, ആസൂത്രിത സമ്പദ്‌വ്യവസ്ഥ ദുർബലപ്പെട്ടു. അവസാനം 2014 ഓടെ ആസൂത്രണ കമ്മീഷന് പകരം ഉദ്യോഗസ്ഥ നിയന്ത്രിതമായ ‘നീതി ആയോഗ്’ നിലവിൽ വന്നു. നവലിബറൽ നയം എല്ലാ രംഗങ്ങളിലേക്കും പൂർവാധികം ശക്തമായി ചേക്കേറാൻ തുടങ്ങി.  

       ആസൂത്രണ കമ്മീഷൻ, ദേശീയ വികസന കൗൺസിൽ (NDC) എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്നതുപോലെ ദേശീയ വീക്ഷണത്തോടെയുള്ള സമഗ്രമായൊരു വികസന സമീപനം തയ്യാറാക്കുകയെന്നത് ‘നിതി ആയോഗി’ന്റെ അജണ്ടയിലില്ല. മന്ത്രാലയതല ഫണ്ട് വിതരണമാണ് ‘നീതി ആയോഗ്’ വഴി നടക്കുന്നത്. ഇതു മനസ്സിലാക്കി ഓരോ മന്ത്രാലയത്തിന്നകത്തേക്കും കോർപ്പറേറ്റുകൾ പല രീതിയിൽ കയറിപ്പറ്റുകയാണ്. ഒപ്പം തന്നെ കേന്ദ്ര സർക്കാർ ഒരു തരം ഫാഷിസ്റ്റ് രാഷ്ട്രീയം തുടരാനാണ് ആഗ്രഹിക്കുന്നത്. അതായത്, രാഷ്ട്രീയ രംഗത്ത് നവഫാഷിസവും സാമ്പത്തിക രംഗത്ത് നവലിബറലിസവും ചേർന്നുണ്ടാക്കുന്ന സവിശേഷമായൊരു സ്ഥിതിവിശേഷമാണ് ഇന്ത്യയിലുള്ളത്. ഇതിന്റെ ഭാഗമായി സമ്പദ്‌ഘടന മൊത്തത്തിൽ ദുർബലപ്പെടുന്നതായാണ് സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നത്.  

ഈയൊരു സാഹചര്യത്തിലാണ് LIC  പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ, BPCL പോലുള്ള എണ്ണക്കമ്പനികൾ, റെയിൽവേ  പോലുള്ള പശ്ചാത്തല സൗകര്യങ്ങൾ എന്നിവയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കാൻ വെച്ചിരിക്കുന്നത്. ഇവയൊക്കെ ചുളുവിൽ തട്ടിയെടുക്കാൻ കൊള്ളക്കമ്പനികൾക്ക്  ഒത്താശകളും നൽകുകയാണ്. ഇതുവഴി രാജ്യത്ത് ചങ്ങാത്ത മുതലാളിത്തം ശക്തിപ്പെടുകയാണ്. അതിനാൽ ഇന്നത്തെ പ്രധാന പ്രശ്നമായി സാമ്പത്തിക അസമത്വം മാറുന്നു. അതി സമ്പന്നരായ 1% ജനങ്ങൾ ആകെ സമ്പത്തിന്റെ 40% ലധികം നിയന്ത്രിക്കുമ്പോൾ താഴത്തെ 50% ജനങ്ങളിലേക്ക് 3% ൽ താഴെ ആസ്തികൾ മാത്രമേ എത്തുന്നുള്ളൂ (Oxfam കണക്കുകൾ). 2013 ൽ ശതകോടീശ്വരന്മാർ 55 ആയിരുന്നെങ്കിൽ 2023 ൽ അത് 167 ആയിരിക്കുന്നു. നോട്ട് പിൻവലിക്കൽ, GST നടപ്പാക്കൽ, ലോക്‌ഡൗൺ കാല നടപടികൾ, കോർപ്പറേറ്റ് സ്വാധീനം എന്നിവയൊക്കെ ഈട്ടം കൂടി ഉണ്ടായ കെടുതികളാണ് ഇന്ത്യയെ ഈയൊരവസ്ഥയിലേക്കെത്തിച്ചത്. ഇന്നത്തെ ഇന്ത്യയിൽ നവലിബറലിസത്തിന് വർഗീയത ഒരു കവചമാണ്. വർഗീയതയെ കോർപ്പറേറ്റുകൾ പണം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവ പരസ്പരം പ്രവർത്തിച്ച് ആഗോളാടിസ്ഥാനത്തിൽ കണക്കാക്കുന്ന എല്ലാ സൂചികകളിലും ഇന്ത്യയുടെ അവസ്ഥ പരിതാപകരമാംവിധം താഴ്ന്ന നിലയിലായിരിക്കുന്നു. പട്ടിക 1 കാണുക.

വരി 126: വരി 127:
ഇപ്പോൾ ഇന്ത്യ അഭിരമിക്കുന്നത് നീതി ആയോഗിന്റെ കണക്കനുസരിച്ചുള്ള  ബഹുമുഖ ദാരിദ്ര്യ സൂചിക (MDPI) കുറഞ്ഞതിലാണ്. എന്നാൽ അതിന്റെ രീതിശാസ്ത്രത്തെ വിദഗ്‌ധർ വലിയതോതിൽ ചോദ്യംചെയ്തിരിക്കയാണ്. അന്താരാഷ്ട്ര ഏജൻസികൾ തയ്യാറാക്കുന്ന സ്ഥിതിവിവര കണക്കുകളെ ഇന്ത്യ സ്ഥിരമായി കുറ്റം പറയുകയാണ്. ലോക ദാരിദ്ര്യ സൂചിക(GHI)യെ സർക്കാർഅംഗീകരിക്കുന്നില്ല. ഈയിടെ  ലോക ഭക്ഷ്യസംഘടന (FAO)  നടത്തിയ കുപോഷണ (malnutrition) സർവേയിലേക്ക് ഇന്ത്യ വിവരങ്ങൾ നൽകാൻ തയ്യാറായില്ല. FAO  സ്വന്തമായി കണക്കാക്കിയതനുസരിച്ച് ഇന്ത്യയിൽ 25 കോടിയോളം ജനങ്ങൾ കുപോഷണം അനുഭവിക്കുന്നവരാണ്. ഇന്ത്യയുടെ ഔദ്യോഗിക കണക്കിൽ ഇതര രാജ്യങ്ങൾക്കും ഗവേഷകർക്കുമുള്ള വിശ്വാസ്യത വല്ലാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.

കേരളത്തിലെ സ്ഥിതി.
== കേരളത്തിലെ സ്ഥിതി. ==
 
<nowiki>------------------------------------------</nowiki>
 
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ റിപ്പോർട്ടുകൾ‍ പ്രകാരം കേരളം മറ്റിന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ജീവിതഗുണതയിൽ മുമ്പിൽ നിൽക്കുന്ന സംസ്ഥാനമാണ്. സാക്ഷരത, പോഷകാഹാര ലഭ്യത, ശിശുമരണനിരക്ക്, പ്രതീക്ഷിത ആയുസ്സ് എന്നിങ്ങനെ ഒന്നാം തലമുറ പ്രശ്നങ്ങൾ നാം ഏറെക്കുറെ പരിഹരിച്ചുകഴിഞ്ഞു.

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വളർന്നുവന്ന തുല്യതാബോധവും ആത്മവിശ്വാസവും പൊതു ഇടങ്ങളുടെ വിപുലീകരണവും ഈ നേട്ടങ്ങൾക്കടിസ്ഥാനമായി. ഇതിനോടൊപ്പവും തുടർച്ചയുമായി ഉയർന്നുവന്ന സാമൂഹ്യ രാഷ്ട്രീയ ബോധമാണ് ഭക്ഷണത്തിനും ഭൂമിക്കും വേണ്ടിയുള്ള സാമ്രാജ്യത്വ - ജന്മിവിരുദ്ധ സമരങ്ങളായി വികസിച്ചുവന്നത്. തുടർന്ന് ദേശീയ പ്രസ്ഥാനത്തിലൂടെ രൂപപ്പെട്ടുവന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഒന്നാമത്തെ കേരള സർക്കാരിന്റെ രൂപീകരണവും ഈ പ്രക്രിയയുടെ തുടർച്ചയായി വന്നതാണ്. ഇതിന്റെയെല്ലാം ഫലമായി കേരളത്തിൽ പൊതുവായ ഒരിടതുപക്ഷ മനോഭാവവും വികസിച്ചുവന്നു.

        ഇന്നു സാമൂഹ്യക്ഷേമ നടപടികളിലും ശാസ്ത്രപുരോഗതിയിലും നാം ഏറെ മുമ്പിലാണ്. മുമ്പ് ആളോഹരി വരുമാനം കുറഞ്ഞിട്ടും മികച്ച ജീവിതഗുണത നേടാനായി എന്നതിലായിരുന്നു നമ്മുടെ ഖ്യാതി. ഇന്നു പ്രതിശീർഷ വരുമാനത്തിൽ നാം ഇന്ത്യൻ ശരാശരിക്കു മുകളിലാണ്. ഇന്ത്യയിലെ ബഹുമുഖ ദാരിദ്ര്യം 14.96% ആണെങ്കിൽ കേരളത്തിന്റേത് 0.55% മാത്രമാണ്. സമീപഭാവിയിൽ അതിദരിദ്രരില്ലാത്ത രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായി നാം മാറുമെന്ന പ്രതീക്ഷയാണ് വളരുന്നത്.

ലിംഗഭേദമോ മറ്റു വിവേചനങ്ങളോ ഇല്ലാതെ എല്ലാവരും ഇവിടെ വിദ്യാഭ്യാസം നേടുന്നു എന്നു മാത്രമല്ല, പത്താം തരം കഴിയുന്ന ഭൂരിഭാഗവും തുടർപഠനത്തിനു ശാസ്ത്രവിഷയങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നിരവധിയായ ശാസ്ത്രസ്ഥാപനങ്ങൾ - ഉന്നതവിദ്യാഭ്യാസ സംവിധാനങ്ങളും സർവകലാശാലകളും - നമുക്കുണ്ട്. പത്ര,ദൃശ്യമാധ്യമങ്ങളിലടക്കം ഉള്ളടക്കത്തിൽ ശാസ്ത്രത്തിന്റെ സ്വാധീനം കാണാനാവും. നമ്മുടെ ഗാർഹിക, ആരോഗ്യ, വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളിലെല്ലാം ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഉപയോഗം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. 71.5% പേരും ഏതെങ്കിലും തരത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. കോവിഡുകാലത്തെ കണക്കുപ്രകാരം 97.5% കുട്ടികളും നെറ്റ്, സ്‌മാർട്ട് ഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നവരാണ്.

      ഈ സാധ്യതകളും സംവിധാനങ്ങളുമൊക്കെ ഉണ്ടായിട്ടും കേരളീയരുടെ ചിന്തയിലും പ്രവർത്തനങ്ങളിലും ശാസ്ത്രബോധത്തിന്റെ സ്വാധീനം ഉയരാത്തതെന്തെന്ന ചോദ്യം നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലും മറ്റും വികസിച്ചുവന്ന നവോത്ഥാനം ഫ്യൂഡൽ ഉത്‌പാദന വ്യവസ്ഥയെയും അതിന്റെ മൂല്യങ്ങളെയും നിശ്ശേഷം തകർത്ത് മുതലാളിത്ത മൂല്യങ്ങൾ പകരം വെക്കുകയാണ് ചെയ്തത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയോടൊപ്പം യുക്തിചിന്തയും അന്വേഷണത്വരയും വളർന്നുവന്നു. നിരവധിയായ കണ്ടുപിടുത്തങ്ങളും പരീക്ഷണ നിരീക്ഷണ സംവിധാനങ്ങളും അതുവഴി ശാസ്ത്രത്തിന്റെ രീതിയും വ്യാപകമായി. ശാസ്ത്രം അവരുടെ ജീവിതത്തെ മാറ്റിത്തീർക്കുന്നത് അവർക്ക് അനുഭവവേദ്യമായി.
ഈ സാധ്യതകളും സംവിധാനങ്ങളുമൊക്കെ ഉണ്ടായിട്ടും കേരളീയരുടെ ചിന്തയിലും പ്രവർത്തനങ്ങളിലും ശാസ്ത്രബോധത്തിന്റെ സ്വാധീനം ഉയരാത്തതെന്തെന്ന ചോദ്യം നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലും മറ്റും വികസിച്ചുവന്ന നവോത്ഥാനം ഫ്യൂഡൽ ഉത്‌പാദന വ്യവസ്ഥയെയും അതിന്റെ മൂല്യങ്ങളെയും നിശ്ശേഷം തകർത്ത് മുതലാളിത്ത മൂല്യങ്ങൾ പകരം വെക്കുകയാണ് ചെയ്തത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയോടൊപ്പം യുക്തിചിന്തയും അന്വേഷണത്വരയും വളർന്നുവന്നു. നിരവധിയായ കണ്ടുപിടുത്തങ്ങളും പരീക്ഷണ നിരീക്ഷണ സംവിധാനങ്ങളും അതുവഴി ശാസ്ത്രത്തിന്റെ രീതിയും വ്യാപകമായി. ശാസ്ത്രം അവരുടെ ജീവിതത്തെ മാറ്റിത്തീർക്കുന്നത് അവർക്ക് അനുഭവവേദ്യമായി.  എന്നാൽ ഇന്ത്യയിലോ കേരളത്തിലോ അങ്ങനെ ഉണ്ടായില്ല.
 
 എന്നാൽ      ‍ഇന്ത്യയിലോ കേരളത്തിലോ അങ്ങനെ ഉണ്ടായില്ല.  

     കേരളത്തിലാക്കട്ടെ ജാതി, ജന്മി,നാടുവാഴിത്ത വ്യവസ്ഥകളുടെ ഭാഗമായ വിവേചനങ്ങളെയും ആചാരവിശ്വാസങ്ങളെയും പൂർണമായി ഇല്ലാതാക്കിക്കൊണ്ടല്ല അതിനു മുകളിൽ സമത്വവും സാഹോദര്യവും വച്ചുകെട്ടിയത്. തത്ഫലമായി ജന്മിനാടുവാഴിത്ത വ്യവസ്ഥ തകർന്നിട്ടും അതിന്റെ അവശിഷ്ടങ്ങൾ പലതും ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു. ജന്മിത്തത്തിനു മുകളിൽ വന്ന മുതലാളിത്തവും നാടുവാഴിത്തത്തിനു മുകളിൽ വന്ന ജനാധിപത്യവും ജാതിവ്യവസ്ഥയെയും ആചാരങ്ങളെയും ഇപ്പോഴും സംരക്ഷിച്ചുപോരുന്നു.

ചുരുക്കത്തിൽ കേരളത്തിൽ നടന്ന സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങളിൽ സമത്വവും സാമൂഹ്യനീതിയും  ഉയർത്തിപ്പിടിച്ചെങ്കിലും ശാസ്ത്രവിജ്ഞാനത്തിന്റെയും ശാസ്ത്രീയ സമീപനത്തിന്റെയും ഉള്ളടക്കം തീരെ കുറവായിരുന്നു. വർത്തമാനകാലത്തെ ഒട്ടേറെ അനുഭവങ്ങൾ ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു.

വരി 148: വരി 144:
യുക്തിചിന്തക്കുമേൽ അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും സ്വാധീനം വർധിച്ചുവരുന്നു എന്നാണ് കേര ളത്തിലെ വർത്തമാന കാല സംഭവങ്ങൾ വെളിവാക്കുന്നത്. രാജ്യത്ത് വളർന്നുവരുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്ര ഭീഷണിക്ക് വളരാനുള്ള സാഹചര്യത്തിനാണ് ഈ അന്തരീക്ഷം സഹായകമാവുക.

വിശ്വാസമോ ആചാരമോ സംബന്ധിച്ച ചെറിയൊരു പരാമർശം പോലും മതവിദ്വേഷമായി പ്രചരിപ്പിച്ച് കലാപത്തിനാഹ്വാനം ചെയ്യാൻ ഒരു കൂട്ടം ജനങ്ങളെ തയ്യാറാക്കി നിർത്തിയിരിക്കുന്നു.  *വിമർശനാത്മക വിദ്യാഭ്യാസത്തിനായുള്ള ചർച്ചകൾ പോലും അസാധ്യമായിക്കൊണ്ടിരിക്കുന്നു. പത്രദൃശ്യമാധ്യമങ്ങൾ ഇത്തരം സംഭവങ്ങൾക്കു നേരെ കണ്ണടയ്ക്കുകയോ യഥാർഥ വസ്തുതകളെ വെളിച്ചത്തു കൊണ്ടു വരാതിരിക്കുകയോ ചെയ്യുന്നു. പലരും വിശ്വാസ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രവിദ്യാഭ്യാസം, ശാസ്ത്രാവബോധം, വിമർശനാത്മക ചിന്ത എന്നിവയെല്ലാം കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു.
വിശ്വാസമോ ആചാരമോ സംബന്ധിച്ച ചെറിയൊരു പരാമർശം പോലും മതവിദ്വേഷമായി പ്രചരിപ്പിച്ച് കലാപത്തിനാഹ്വാനം ചെയ്യാൻ ഒരു കൂട്ടം ജനങ്ങളെ തയ്യാറാക്കി നിർത്തിയിരിക്കുന്നു.  വിമർശനാത്മക വിദ്യാഭ്യാസത്തിനായുള്ള ചർച്ചകൾ പോലും അസാധ്യമായിക്കൊണ്ടിരിക്കുന്നു. പത്രദൃശ്യമാധ്യമങ്ങൾ ഇത്തരം സംഭവങ്ങൾക്കു നേരെ കണ്ണടയ്ക്കുകയോ യഥാർഥ വസ്തുതകളെ വെളിച്ചത്തു കൊണ്ടു വരാതിരിക്കുകയോ ചെയ്യുന്നു. പലരും വിശ്വാസ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രവിദ്യാഭ്യാസം, ശാസ്ത്രാവബോധം, വിമർശനാത്മക ചിന്ത എന്നിവയെല്ലാം കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു.
 
എന്തുചെയ്യണം?

       ഈ സാഹചര്യത്തിൽ ഭരണഘടാ മൂല്യങ്ങളും പാരിസ്ഥിതിക സുസ്ഥിരതയും ശാസ്ത്രബോധവും സംരക്ഷിക്കുന്ന രീതിയിൽ എല്ലാ പ്രവർത്തനങ്ങളെയും  സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിലേക്ക് സമാനമായി ചിന്തിക്കുന്ന മുഴുവൻ ജനങ്ങളെയും അണിനിരത്തുക എന്നത് ഇന്നത്തെ ആവശ്യമാണ്. അതിനായി വിവിധ പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിനെപ്പറ്റി വിപുലമായ ചർച്ചകൾ നടക്കണം. അത്തരം ചർച്ചകളിലൂടെ ഇന്നത്തേതിനേക്കാൾ മെച്ചപ്പെട്ട  ഇന്ത്യയും കേരളവും സാധ്യമാക്കാൻ വേണ്ട പ്രവർത്തന പരിപാടികൾ ഉണ്ടായിവരണം. ഈയൊരാശയം സമൂഹത്തിൽ ചർച്ചാ വിഷയമായി മാറണം എന്ന ലക്ഷ്യത്തോടെയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് തയ്യാറെടുക്കുന്നത്.  
== എന്തുചെയ്യണം? ==
സാഹചര്യത്തിൽ ഭരണഘടാ മൂല്യങ്ങളും പാരിസ്ഥിതിക സുസ്ഥിരതയും ശാസ്ത്രബോധവും സംരക്ഷിക്കുന്ന രീതിയിൽ എല്ലാ പ്രവർത്തനങ്ങളെയും  സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിലേക്ക് സമാനമായി ചിന്തിക്കുന്ന മുഴുവൻ ജനങ്ങളെയും അണിനിരത്തുക എന്നത് ഇന്നത്തെ ആവശ്യമാണ്. അതിനായി വിവിധ പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിനെപ്പറ്റി വിപുലമായ ചർച്ചകൾ നടക്കണം. അത്തരം ചർച്ചകളിലൂടെ ഇന്നത്തേതിനേക്കാൾ മെച്ചപ്പെട്ട  ഇന്ത്യയും കേരളവും സാധ്യമാക്കാൻ വേണ്ട പ്രവർത്തന പരിപാടികൾ ഉണ്ടായിവരണം. ഈയൊരാശയം സമൂഹത്തിൽ ചർച്ചാ വിഷയമായി മാറണം എന്ന ലക്ഷ്യത്തോടെയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് തയ്യാറെടുക്കുന്നത്.  

ഇന്ത്യയിലാകെ ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിച്ചുകൊണ്ടു മാത്രമേ കേരളത്തിനും നല്ലൊരു നാളെ സാധ്യമാകൂ. ഇന്ത്യയിലാകട്ടെ, നമ്മൾ ഇതിനകം മനസ്സിലാക്കിയതുപോലെ ഭരണഘടന അട്ടിമറി ഭീഷണിയിലാണ്, പാർലമെന്റ് അനുദിനം നിർവീര്യമാക്കപ്പെടുകയാണ്. ജുഡീഷ്യറി പോലും ഉദാസീനമായാണ് പ്രവർത്തിക്കുന്നത്. മാധ്യമങ്ങൾ പൊതുവിൽ ഇതിനൊക്കെ കീഴ്‌പ്പെട്ടു കഴിഞ്ഞു. എല്ലാറ്റിലുമുപരിയായി ഇന്ത്യയിലെ പൗരസമൂഹത്തിന്റെ ആത്മവീര്യം പോലും ചോർന്നുപോവുയാണ്. ഈ സംവിധാനങ്ങളെയൊക്കെ എത്രയോ മടങ്ങ് ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമെ ഇന്ത്യയെയും കേരളത്തെയും ഇന്നത്തെ ആപത്തിൽ നിന്ന് രക്ഷിക്കാൻ കഴിയൂ. അതിന്നാകട്ടെ, ഇന്ത്യയെ ഇന്ത്യയായി നിലനിന്നു കാണാനാഗ്രഹിക്കുന്ന രാജ്യത്തെ മൊത്തം പൗരാവലിക്കും അവരുടെ പൗരബോധത്തിനും മാത്രമേ കഴിയൂ. അവരുടെ കൂട്ടായ രാഷ്ട്രീയ ഇച്ഛാശക്തിക്കു മാത്രമേ പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കാനുള്ള കരുത്തും ശേഷിയുമുള്ളൂ. ഇത് സാധ്യമാകുമെന്ന ശുഭാപ്തിയിൽ നമുക്ക് മുന്നേറാം. ശാസ്‌ത്രബോധത്തിൽ അധിഷ്ഠിതമായ പുത്തൻ ഇന്ത്യ പണിയുവാനും അതുവഴി ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനുള്ള ഉപാധിയാക്കി മാറ്റാനും നമുക്ക് കഴിയണം, കഴിയും.

പുത്തൻ ഇന്ത്യ പണിയുവാൻ  ശാസ്ത്രബോധം വളരണം.
'''പുത്തൻ ഇന്ത്യ പണിയുവാൻ  ശാസ്ത്രബോധം വളരണം'''.
2,337

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12694" എന്ന താളിൽനിന്ന് ശേഖരിച്ചത്