779
തിരുത്തലുകൾ
വരി 312: | വരി 312: | ||
തൃത്താല യൂണിറ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃത്താല ജനശക്തി വായനശാലയിൽ വെച്ച് ഡിസംബർ 10ന് നടന്നു. | തൃത്താല യൂണിറ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃത്താല ജനശക്തി വായനശാലയിൽ വെച്ച് ഡിസംബർ 10ന് നടന്നു. | ||
ഡിസംബർ 11 തിങ്കളാഴ്ച കൂറ്റനാട് സംഘാടകസമിതി രൂപീകരിച്ചു. ചുമതലക്കാരനായി MMP മാഷ് വിശദീകരണം നൽകാൻ ഉണ്ടായിരുന്നു. സെക്രട്ടറി ചന്ദ്രൻ മാഷ് സ്വാഗതം പറഞ്ഞു. | |||
===== സംഘാടകസമിതി. ===== | |||
* ചെയർമാൻ : VP ഐദ്രുമാഷ് | |||
* കൺവീനർ : MK ചന്ദ്രൻ | |||
* വൈ ചെയർമാൻ : M ഗീത | |||
* ജോ കൺവീനർ : വിജിത | |||
ജാഥയിൽ യൂണിറ്റിൽ നിന്നും 5 ൽ കുറയാത്ത അംഗങ്ങൾ സ്ഥിരമായി പങ്കെടുക്കും. MK ചന്ദ്രൻ, രാധിക, വിജിത, P രാധാകൃഷ്ണൻ മാഷ്, ശങ്കരനാരായണൻ, പ്രകാശൻ മാഷ്, MV രാജൻ മാഷ്....... | |||
ജാഥാസ്വീകരണത്തിന് പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുള്ള വീടുകളിൽ സന്ദർശനം നടത്താനും ലഘുലേഖകൾ, നോട്ടീസ്, പുസ്തകം എന്നിവ പ്രചരിപ്പിക്കാനും ധാരണയായി. കൂറ്റനാട് സെന്ററിലെ കടകളിൽ നോട്ടീസ് നല്കാനും, പോസ്റ്റർ പ്രചാരണം നടത്താനും തീരുമാനിച്ചു. ഗൃഹസന്ദർശനം - 16,17 തീയതികളിൽ 9 മണി മുതൽ 12 മണി വരെ. | |||
== പ്രവർത്തകയോഗം == | == പ്രവർത്തകയോഗം == |
തിരുത്തലുകൾ