779
തിരുത്തലുകൾ
വരി 306: | വരി 306: | ||
=== ഗ്രാമശാസ്ത്രജാഥ === | === ഗ്രാമശാസ്ത്രജാഥ === | ||
===== പട്ടിത്തറ ===== | |||
2023 ഡിസംബർ 15ന് ആലൂരിൽ നടക്കുന്ന ഗ്രാമശാസ്ത്രജാഥയുടെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ആലൂർ യുവജന വായനശാലയിൽ വെച്ച് ഡിസംബർ 9 ശനിയാഴ്ച നടന്നു. | 2023 ഡിസംബർ 15ന് ആലൂരിൽ നടക്കുന്ന ഗ്രാമശാസ്ത്രജാഥയുടെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ആലൂർ യുവജന വായനശാലയിൽ വെച്ച് ഡിസംബർ 9 ശനിയാഴ്ച നടന്നു. | ||
[[പ്രമാണം:ഗ്രാമശാസ്ത്ര ജാഥ പോസ്റ്റർ പ്രചരണം.jpg|thumb|right|250px]] | [[പ്രമാണം:ഗ്രാമശാസ്ത്ര ജാഥ പോസ്റ്റർ പ്രചരണം.jpg|thumb|right|250px]] | ||
===== കുമരനല്ലൂർ ===== | |||
തൃത്താല മേഖലാഗ്രാമശാസ്ത്ര ജാഥയ്ക്ക് ഡിസംബർ 16ന് ( ശനി) വൈകുന്നേരം 4 മണിക്ക് കുമരനെല്ലൂരിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം ( സ്വീകരണ സമിതി രൂപീകരണ യോഗം) ഇന്ന് നാരായണൻ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ കുമരനെല്ലൂർ ഗവ.എൽ .പി സ്കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷറഫുദ്ദീൻ കളത്തിലിനെ സ്വീകരണ സമിതി ചെയർമാനായി തെരഞ്ഞെടുത്തു. | തൃത്താല മേഖലാഗ്രാമശാസ്ത്ര ജാഥയ്ക്ക് ഡിസംബർ 16ന് ( ശനി) വൈകുന്നേരം 4 മണിക്ക് കുമരനെല്ലൂരിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം ( സ്വീകരണ സമിതി രൂപീകരണ യോഗം) ഇന്ന് നാരായണൻ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ കുമരനെല്ലൂർ ഗവ.എൽ .പി സ്കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷറഫുദ്ദീൻ കളത്തിലിനെ സ്വീകരണ സമിതി ചെയർമാനായി തെരഞ്ഞെടുത്തു. | ||
===== തൃത്താല ===== | |||
തൃത്താല യൂണിറ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃത്താല ജനശക്തി വായനശാലയിൽ വെച്ച് ഡിസംബർ 10ന് നടന്നു. | തൃത്താല യൂണിറ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃത്താല ജനശക്തി വായനശാലയിൽ വെച്ച് ഡിസംബർ 10ന് നടന്നു. | ||
===== കൂറ്റനാട് ===== | |||
ഡിസംബർ 11 തിങ്കളാഴ്ച കൂറ്റനാട് സംഘാടകസമിതി രൂപീകരിച്ചു. ചുമതലക്കാരനായി MMP മാഷ് വിശദീകരണം നൽകാൻ ഉണ്ടായിരുന്നു. സെക്രട്ടറി ചന്ദ്രൻ മാഷ് സ്വാഗതം പറഞ്ഞു. | ഡിസംബർ 11 തിങ്കളാഴ്ച കൂറ്റനാട് സംഘാടകസമിതി രൂപീകരിച്ചു. ചുമതലക്കാരനായി MMP മാഷ് വിശദീകരണം നൽകാൻ ഉണ്ടായിരുന്നു. സെക്രട്ടറി ചന്ദ്രൻ മാഷ് സ്വാഗതം പറഞ്ഞു. | ||
സംഘാടകസമിതി | |||
* ചെയർമാൻ : VP ഐദ്രുമാഷ് | * ചെയർമാൻ : VP ഐദ്രുമാഷ് | ||
തിരുത്തലുകൾ