അജ്ഞാതം

"4 പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
617 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:05, 26 ഡിസംബർ 2023
വരി 101: വരി 101:

നീർച്ചാലുകൾ കൂടാതെ വയനാട്ടിലെ പ്രധാനനദിയായ കബനിനദിയും പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ പടിഞ്ഞാറുഭാഗത്ത് കൂടിയും വടക്കുഭാഗത്തുകൂടിയും ഒഴുകുന്നു???ണ്ട്. ഓരോ നീർച്ചാലിൻറേയും ജലസമൃദ്ധി വിശദമായി പരിശോധിക്കണം.

[[പ്രമാണം:Kabani-marakkadavu wild flower.png|ലഘുചിത്രം|300x300ബിന്ദു]]

==== '''കബനി നദി''' ====
==== '''കബനി നദി''' ====
വരി 106: വരി 107:

==== '''കബനിനദി ഇന്നലെയും ഇന്നും.''' ====
==== '''കബനിനദി ഇന്നലെയും ഇന്നും.''' ====
കുടിയേറ്റ കാലഘട്ടത്തിൽ കബനിനദി ജലസമൃദ്ധമായിരുന്നു. പുഴയ്ക്ക് വീതി കുറവായിരുന്നു. ആഴം കൂടുതലുണ്ട???ായിരുന്നു. പുഴയിൽ ചെറുതുരുത്തുകളും ?????????? ആറ്റുവഞ്ചിപോലുള്ള മരങ്ങളും ധാരാളം ഉണ്ട???ായിരുന്നു. അടിത്തട്ട് മണൽ നിറഞ്ഞതായിരുന്നു. പുഴയുടെ തീരത്ത് ധാരാളം ഇല്ലിക്കൂട്ടങ്ങളും കാട്ടുചേമ്പും മറ്റ് സസ്യാവരണവും ഉണ്ട???ായിരുന്നു. ഇല്ലിക്കൂട്ടങ്ങളിൽ ആറ്റക്കുരുവികൾ ധാരാളം കൂടുകൾ കൂട്ടിയിരുന്നു. ഗാർഹികാവശ്യങ്ങൾക്ക് മാത്രമേ പുഴയിലെ വെള്ളം ഉപയോഗിച്ചിരുന്നുള്ളൂ. കിണറിലെ വെള്ളത്തിൽ ചോറുവെച്ചാൽ ചുമപ്പുനിറമാകുമായിരുന്നു. അതുകൊണ്ട???ാണ് പുഴവെള്ളം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്.
<gallery>
പ്രമാണം:Image (2)Temporary Bund across Kabani river.png|alt=Temporary Bund across Kabani river.png |Temporary Bund across Kabani river.png
</gallery>കുടിയേറ്റ കാലഘട്ടത്തിൽ കബനിനദി ജലസമൃദ്ധമായിരുന്നു. പുഴയ്ക്ക് വീതി കുറവായിരുന്നു. ആഴം കൂടുതലുണ്ട???ായിരുന്നു. പുഴയിൽ ചെറുതുരുത്തുകളും ?????????? ആറ്റുവഞ്ചിപോലുള്ള മരങ്ങളും ധാരാളം ഉണ്ട???ായിരുന്നു. അടിത്തട്ട് മണൽ നിറഞ്ഞതായിരുന്നു. പുഴയുടെ തീരത്ത് ധാരാളം ഇല്ലിക്കൂട്ടങ്ങളും കാട്ടുചേമ്പും മറ്റ് സസ്യാവരണവും ഉണ്ട???ായിരുന്നു. ഇല്ലിക്കൂട്ടങ്ങളിൽ ആറ്റക്കുരുവികൾ ധാരാളം കൂടുകൾ കൂട്ടിയിരുന്നു. ഗാർഹികാവശ്യങ്ങൾക്ക് മാത്രമേ പുഴയിലെ വെള്ളം ഉപയോഗിച്ചിരുന്നുള്ളൂ. കിണറിലെ വെള്ളത്തിൽ ചോറുവെച്ചാൽ ചുമപ്പുനിറമാകുമായിരുന്നു. അതുകൊണ്ട???ാണ് പുഴവെള്ളം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്.

കബനിനദിയുടെ വീതി ഇന്ന് വളരെ കൂടിയിട്ടു???ണ്ട്. 89 മീറ്ററോളം വീതിയു???ണ്ട്. പുഴയിൽ നിന്നും തുടർച്ചയായി മണൽവാരിയതുമൂലം തീരം ഇടിഞ്ഞാണ് വീതി കൂടിയത്. നദിയിലുണ്ട???ായിരുന്ന തുരുത്തുകൾ അപ്രത്യക്ഷമായിട്ടു???ണ്ട്. മണൽവാരൽ മൂലവും ,പുഴയിലെ മരങ്ങൾ വിറകിനായി മുറിച്ചുമാറ്റിയതുമാണ് കാരണം. പുഴതീരത്തെ ഇല്ലിക്കാടുകൾ ഇപ്പോൾ വളരെ കുറവാണ്. പുഴയുടെ തീരത്ത് വളരെയധികം വീടുകൾ ഉ???ണ്ട്. പുഴയിലെ വെള്ളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വഴി നെൽകൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. മരക്കടവിലെ കബനി ശുദ്ധജലപദ്ധതി പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് വലിയ ആശ്വാസം നൽകുന്നു.

വരി 113: വരി 116:

[[പ്രമാണം:Kannarampuzha kolavalliyil.png|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:Kannarampuzha @Anapanthi.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Kanarampuzha@ Anapanthi.png|ലഘുചിത്രം|300x300ബിന്ദു]]

==== '''കന്നാരംപുഴ''' ====
==== '''കന്നാരംപുഴ''' ====
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13092" എന്ന താളിൽനിന്ന് ശേഖരിച്ചത്