അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,355 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 സെപ്റ്റംബർ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 187: വരി 187:
ശാസ്ത്ര സാഹിത്യ പരിഷത്ത് ഞാങ്ങാട്ടിരി യൂണിറ്റ് വാർഷിക സമ്മേളനം ഫെബ്രുവരി 9ന് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക വായനശാല പരിസരത്ത് വെച്ച് നടന്നു. പ്രസിഡന്റായി ശ്രീ. ചന്ദ്രൻ മാസ്റ്ററെയും യൂണിറ്റ് സെക്രട്ടറിയായി അഡ്വക്കറ്റ് സൗരജ് ടി. കെ.യെയും വൈസ് പ്രസിഡൻറായി ശ്രീ.അലിക്കുട്ടി ടി.ടിയെയും, ജോയിന്റ് സെക്രട്ടിയായി ശ്രീ. ഫിദൽ ടി.കെ യെയും സമ്മേളനം തെരഞ്ഞെടുത്തു.

==വിദ്യാഭ്യാസം==
===തോല്പിച്ചാൽ ഗുണമേന്മ കൂടുമോ===
“കുട്ടികളെ തോല്പിച്ചാൽ ഗുണനിലവാരം കൂടുമോ” എന്ന വിഷയത്തെ അധികരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടേനാട് ജി.എൽ.പി സ്കൂളിൽ വെച്ച് ആഗസ്റ്റ് 30ന് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് എം കെ കൃഷ്ണൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തൃത്താല എ.ഇ.ഒ ശ്രീ. കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ. കെ രാമചന്ദ്രൻ വിഷയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി എം വി രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ 50 പേരുടെ പങ്കാളിത്തം ഉണ്ടായി

== [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] ==
== [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] ==
779

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13382" എന്ന താളിൽനിന്ന് ശേഖരിച്ചത്