110
തിരുത്തലുകൾ
വരി 182: | വരി 182: | ||
===മദ്യപാനം അന്തസ്സല്ല; അപമാനമാണ്=== | ===മദ്യപാനം അന്തസ്സല്ല; അപമാനമാണ്=== | ||
;പദയാത്ര ഒക്ടോബർ 2 & നവംബർ 24 | |||
*കാമ്പയിൻ ഒന്നാം ഘട്ടം 02.10.12 ചൊവ്വ (പദയാത്ര : മാല്യങ്കര - പറവൂർ) | *കാമ്പയിൻ ഒന്നാം ഘട്ടം 02.10.12 ചൊവ്വ (പദയാത്ര : മാല്യങ്കര - പറവൂർ) | ||
10 മണിക്ക് മാല്യങ്കര-പള്ളിപ്പുറം പാലത്തിനു സമീപം ഗാന്ധിയൻ ശ്രീ മാത്യു പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രി വി.എ.വിജയകുമാർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാർത്ത്യായനി സർവ്വൻ അദ്ധ്യക്ഷയായിരുന്നു. ആരോഗ്യം ഉപസമിതി കൺവീനർ ശ്രീ സി.പി.സുരേഷ് ബാബു കാമ്പയിൻ വിശദീകരണം നടത്തി. 44 പേർ പങ്കെടുത്ത പദയാത്രയിൽ കൊടി, പ്ലക്കാർഡ്, 13 മീറ്റർ നീളമുള്ള ബാനർ എന്നിവയുണ്ടായിരുന്നു. കൊട്ടുവള്ളിക്കാട്, മൂത്തകുന്നം, മടപ്ലാതുരുത്ത് (ലേബർ ജംഗ്ഷൻ), അണ്ടിപ്പിള്ളിക്കാവ്, തുരുത്തിപ്പുറം, ചക്കുമരശ്ശേരി, മുനമ്പം കവല, പട്ടണം കവല, ചിറ്റാറ്റുകര, പെരുമ്പടന്ന, പറവൂർ കെഎസ്ആർടിസി സ്റ്റാന്റ് എന്നിവിടങ്ങളിൽ വിശദീകരണങ്ങൾ നൽകി പറവൂർ നമ്പൂരിയച്ചൻ ആൽത്തറക്കു സമീപം വൈകിട്ട് 6.30ന് സമാപിച്ചു. മാർട്ടിൻ മാസ്റ്റർ, കെവി വേണുഗോപാൽ, ടിആർ സുകുമാരൻ മാസ്റ്റർ, സാജൻ പെരുമ്പടന്ന, കെപി സുനിൽ, മൂകേഷ്, എംകെ ദേവരാജൻ മാസ്റ്റർ, കാർത്തികേയൻ, ടികെ ജോഷി എന്നിവർ സംസാരിച്ചു. 500 നോട്ടീസുകൾ പ്രചരിപ്പിച്ചു. | 10 മണിക്ക് മാല്യങ്കര-പള്ളിപ്പുറം പാലത്തിനു സമീപം ഗാന്ധിയൻ ശ്രീ മാത്യു പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രി വി.എ.വിജയകുമാർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാർത്ത്യായനി സർവ്വൻ അദ്ധ്യക്ഷയായിരുന്നു. ആരോഗ്യം ഉപസമിതി കൺവീനർ ശ്രീ സി.പി.സുരേഷ് ബാബു കാമ്പയിൻ വിശദീകരണം നടത്തി. 44 പേർ പങ്കെടുത്ത പദയാത്രയിൽ കൊടി, പ്ലക്കാർഡ്, 13 മീറ്റർ നീളമുള്ള ബാനർ എന്നിവയുണ്ടായിരുന്നു. കൊട്ടുവള്ളിക്കാട്, മൂത്തകുന്നം, മടപ്ലാതുരുത്ത് (ലേബർ ജംഗ്ഷൻ), അണ്ടിപ്പിള്ളിക്കാവ്, തുരുത്തിപ്പുറം, ചക്കുമരശ്ശേരി, മുനമ്പം കവല, പട്ടണം കവല, ചിറ്റാറ്റുകര, പെരുമ്പടന്ന, പറവൂർ കെഎസ്ആർടിസി സ്റ്റാന്റ് എന്നിവിടങ്ങളിൽ വിശദീകരണങ്ങൾ നൽകി പറവൂർ നമ്പൂരിയച്ചൻ ആൽത്തറക്കു സമീപം വൈകിട്ട് 6.30ന് സമാപിച്ചു. മാർട്ടിൻ മാസ്റ്റർ, കെവി വേണുഗോപാൽ, ടിആർ സുകുമാരൻ മാസ്റ്റർ, സാജൻ പെരുമ്പടന്ന, കെപി സുനിൽ, മൂകേഷ്, എംകെ ദേവരാജൻ മാസ്റ്റർ, കാർത്തികേയൻ, ടികെ ജോഷി എന്നിവർ സംസാരിച്ചു. 500 നോട്ടീസുകൾ പ്രചരിപ്പിച്ചു. |
തിരുത്തലുകൾ