16
തിരുത്തലുകൾ
വരി 85: | വരി 85: | ||
1945ൽ തിരുവിതാംകൂറിൽ നിർബന്ധിതവിദ്യാഭ്യാസത്തിനുള്ള നടപടികൾ ആരംഭിച്ചു. തിരുവിതാംകൂറിലെ എല്ലാ പ്രൈമറി സ്കൂളുകളുംസർക്കാർ ഏറ്റെടുക്കുന്ന നടപടി ഇതിന്റെ ഭാഗമായാണ് ഉണ്ടായത്. പന്നീട് ഉപേക്ഷിക്കപ്പെട്ടുവെങ്കിലും, ഈനടപടി നമ്മുടെ വിദ്യാഭ്യാസചരിത്രത്തിലെ വഴിത്തിരിവായിരുന്നു. വരേണ്യ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന കൊളോണിയൽ നിലപാടിൽനിന്ന് പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലേക്കുള്ള മാറ്റത്തെയാണ് ഈ നടപടി സൂചിപ്പിച്ചത്. പുതിയ നയത്തിന്റെ അടിത്തറകളിലൊന്ന് മലയാളഭാഷാസ്കൂളുകൾക്കുള്ള അംഗീകാരമായിരുന്നു. | 1945ൽ തിരുവിതാംകൂറിൽ നിർബന്ധിതവിദ്യാഭ്യാസത്തിനുള്ള നടപടികൾ ആരംഭിച്ചു. തിരുവിതാംകൂറിലെ എല്ലാ പ്രൈമറി സ്കൂളുകളുംസർക്കാർ ഏറ്റെടുക്കുന്ന നടപടി ഇതിന്റെ ഭാഗമായാണ് ഉണ്ടായത്. പന്നീട് ഉപേക്ഷിക്കപ്പെട്ടുവെങ്കിലും, ഈനടപടി നമ്മുടെ വിദ്യാഭ്യാസചരിത്രത്തിലെ വഴിത്തിരിവായിരുന്നു. വരേണ്യ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന കൊളോണിയൽ നിലപാടിൽനിന്ന് പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലേക്കുള്ള മാറ്റത്തെയാണ് ഈ നടപടി സൂചിപ്പിച്ചത്. പുതിയ നയത്തിന്റെ അടിത്തറകളിലൊന്ന് മലയാളഭാഷാസ്കൂളുകൾക്കുള്ള അംഗീകാരമായിരുന്നു. | ||
1956-ൽ ഐക്യകേരളം നിലവിൽവന്നു. ഭാഷാസംസ്ഥാനങ്ങളെ സംബന്ധിച്ച നയത്തിന്റെ ഭാഗമായിരുന്നു കേരളത്തിന്റെ രൂപീകരണം. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുൻപന്തിയിൽ നിന്ന കേരളം അത് സാധിച്ചത് മലയാള | 1956-ൽ ഐക്യകേരളം നിലവിൽവന്നു. ഭാഷാസംസ്ഥാനങ്ങളെ സംബന്ധിച്ച നയത്തിന്റെ ഭാഗമായിരുന്നു കേരളത്തിന്റെ രൂപീകരണം. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുൻപന്തിയിൽ നിന്ന കേരളം അത് സാധിച്ചത് മലയാള ഭാഷാപഠനത്തിലൂടെയാണ്. വരേണ്യവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായിരുന്ന വൻനഗരങ്ങൾക്കു സാധിക്കാതിരുന്ന നേട്ടമായിരുന്നു ഇത്. കൊളോണിയൽ വിദ്യാഭ്യാസപദ്ധതിയുടെ ഒരു സുപ്രധാനവശത്തോടുള്ള ചെറുത്തുനിൽപിന്റെ സൂചനയായിരുന്നു ഈ നേട്ടം. 1960-ൽ തന്നെ പ്രൈമറി വിദ്യാഭ്യാസരംഗത്ത് കേരളം മുൻപന്തിയിൽ എത്തിയിരുന്നു. തുടർന്നുള്ള രണ്ടു ദശകങ്ങളിൽ ഹൈസ്കൂളുകളുടെ എണ്ണവും വനതോതിൽ വർധിച്ചു. 1980-കളുടെ ആദ്യം കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ എണ്ണം മൊത്തം സ്കൂളുകളുടെ മുന്നുശതമാനം മാത്രമായിരുന്നു. | ||
ഈ സ്ഥിതിയിൽ നിന്നാണ് നാം അതിവേഗം പിറകോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. മേൽ നൽകിയ വിവരങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ നേട്ടങ്ങൾ ഇവിടെയുണ്ടായിരുന്ന ഗവർമെന്റുകളും മിഷനറിമാരും നൽകിയ ഔദാര്യമല്ല. അവർ ഊന്നിയത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലാണ്. കൊളോണിയലിസത്തിന്റെ അന്ത്യത്തിൽ മാത്രമാണ് അവർ പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അംഗീകരിച്ചത്. കേരളത്തിലെ പൊതുവിദ്യാഭ്യാസം വളർത്തിയത് ഇവിടെ രൂപംകൊണ്ട ജനാധിപത്യ പ്രസ്ഥാനങ്ങളാണ്. വിദ്യാഭ്യാസത്തിന്റെ സാധ്യതകളിൽ ആകൃഷ്ടരായ വ്യക്തികളും സംഘടനകളുമാണ് പൊതുവിദ്യാഭ്യാസത്തിന് രൂപം നൽകിയത്. അതിന്റെ പ്രധാന ഘടകം മലയാളഭാഷയിലുള്ള വിദ്യാഭ്യാസമായിരുന്നു. മലയാളാഭാഷാ പഠനവും ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വികാസവും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടതാണ്. ഇന്ന് ഇംഗ്ലീഷ് ഭാഷാനുകൂലികൾ ചോദ്യംചെയ്യുന്നത് കേരളത്തെ സൃഷ്ടിച്ച ജനാധിപത്യമുന്നേറ്റത്തിന്റെ പ്രധാന്യത്തെയാണ്. | ഈ സ്ഥിതിയിൽ നിന്നാണ് നാം അതിവേഗം പിറകോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. മേൽ നൽകിയ വിവരങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ നേട്ടങ്ങൾ ഇവിടെയുണ്ടായിരുന്ന ഗവർമെന്റുകളും മിഷനറിമാരും നൽകിയ ഔദാര്യമല്ല. അവർ ഊന്നിയത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലാണ്. കൊളോണിയലിസത്തിന്റെ അന്ത്യത്തിൽ മാത്രമാണ് അവർ പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അംഗീകരിച്ചത്. കേരളത്തിലെ പൊതുവിദ്യാഭ്യാസം വളർത്തിയത് ഇവിടെ രൂപംകൊണ്ട ജനാധിപത്യ പ്രസ്ഥാനങ്ങളാണ്. വിദ്യാഭ്യാസത്തിന്റെ സാധ്യതകളിൽ ആകൃഷ്ടരായ വ്യക്തികളും സംഘടനകളുമാണ് പൊതുവിദ്യാഭ്യാസത്തിന് രൂപം നൽകിയത്. അതിന്റെ പ്രധാന ഘടകം മലയാളഭാഷയിലുള്ള വിദ്യാഭ്യാസമായിരുന്നു. മലയാളാഭാഷാ പഠനവും ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വികാസവും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടതാണ്. ഇന്ന് ഇംഗ്ലീഷ് ഭാഷാനുകൂലികൾ ചോദ്യംചെയ്യുന്നത് കേരളത്തെ സൃഷ്ടിച്ച ജനാധിപത്യമുന്നേറ്റത്തിന്റെ പ്രധാന്യത്തെയാണ്. |
തിരുത്തലുകൾ