അജ്ഞാതം


"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
174 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:59, 20 ഒക്ടോബർ 2013
വരി 141: വരി 141:
===മലയാളഭാഷയ്‌ക്കുള്ള പുതിയ വെല്ലുവിളികൾ===
===മലയാളഭാഷയ്‌ക്കുള്ള പുതിയ വെല്ലുവിളികൾ===


മലയാള ഭാഷയ്‌ക്കുള്ള വെല്ലുവിളികൾ ഇംഗ്ലീഷിൽ മാത്രമൊതുങ്ങുന്നില്ല. മതസാമുദായിക ശക്തികൾ പുതിയ രൂപത്തിലുള്ള ഭീഷണി ഉയർത്തുന്നുണ്ട്‌. ഇസ്ലാമത സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ മലയാളത്തിനുപകരം അറബിക്‌ പഠിപ്പിക്കുന്ന സമ്പ്രദായം വ്യാപകമാവുകയാണ്‌. ഇത്തരം സ്‌കൂളുകൾ പലതും അൺഎയ്‌ഡഡ്‌ ഇംഗ്ലീഷ്‌മീഡിയം സ്‌കൂളുകളാണ്‌. ഇവിടെ ഒരുതലത്തിലും മലയാളം പഠിക്കേണ്ടതില്ല. ഉർദു, പേർസ്യൻ എന്നീ ഭാഷകളും ചിലയിടങ്ങളിൽ പഠിപ്പിക്കുന്നുണ്ട്‌. കോഴിക്കോട്‌ ജില്ലയുടെ തെക്കുഭാഗത്തുള്ള ഒരു സ്‌കൂളിൽ 60 ശതമാനം കുട്ടികളും മലയാളത്തിനു പകരം അറബിക്കാണ്‌ പഠിക്കുന്നതെന്ന്‌ പത്രറിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്‌ മറ്റു നിരവധി സ്‌കൂളുകളിലെ സ്ഥിതിയാണ്‌. ഹിന്ദുമത സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ മലയാളത്തിനു പകരം സംസ്‌കൃതം എടുക്കാൻ നിർബന്ധിക്കുന്നുണ്ട്‌. ജാതിമത സമുദായികതയ്‌ക്ക്‌ ഇന്ന്‌ സമൂഹത്തിൽ നിലനിൽക്കുന്ന സ്വാധീനം മൂലം ഈ പ്രവണതകളെ പരസ്യമായി എതിർക്കാൻ ആരും തയ്യാറാകാത്ത സ്ഥിതിയുണ്ട്‌.
മലയാള ഭാഷയ്‌ക്കുള്ള വെല്ലുവിളികൾ ഇംഗ്ലീഷിൽ മാത്രമൊതുങ്ങുന്നില്ല. മതസാമുദായിക ശക്തികൾ പുതിയ രൂപത്തിലുള്ള ഭീഷണി ഉയർത്തുന്നുണ്ട്‌. ഇസ്ലാംമത സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ മലയാളത്തിനുപകരം അറബിക്‌ പഠിപ്പിക്കുന്ന സമ്പ്രദായം വ്യാപകമാവുകയാണ്‌. ഇത്തരം സ്‌കൂളുകൾ പലതും അൺഎയ്‌ഡഡ്‌ ഇംഗ്ലീഷ്‌മീഡിയം സ്‌കൂളുകളാണ്‌. ഇവിടെ ഒരുതലത്തിലും മലയാളം പഠിക്കേണ്ടതില്ല. ഉർദു, പേർസ്യൻ എന്നീ ഭാഷകളും ചിലയിടങ്ങളിൽ പഠിപ്പിക്കുന്നുണ്ട്‌. കോഴിക്കോട്‌ ജില്ലയുടെ തെക്കുഭാഗത്തുള്ള ഒരു സ്‌കൂളിൽ 60 ശതമാനം കുട്ടികളും മലയാളത്തിനു പകരം അറബിക്കാണ്‌ പഠിക്കുന്നതെന്ന്‌ പത്രറിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്‌ മറ്റു നിരവധി സ്‌കൂളുകളിലെ സ്ഥിതിയാണ്‌. ഹിന്ദുമത സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ മലയാളത്തിനു പകരം സംസ്‌കൃതം എടുക്കാൻ നിർബന്ധിക്കുന്നുണ്ട്‌. ജാതിമത സാമുദായികതയ്‌ക്ക്‌ ഇന്ന്‌ സമൂഹത്തിൽ നിലനിൽക്കുന്ന സ്വാധീനം മൂലം ഈ പ്രവണതകളെ പരസ്യമായി എതിർക്കാൻ ആരും തയ്യാറാകാത്ത സ്ഥിതിയുണ്ട്‌.


മറ്റൊരു വെല്ലുവിളി ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സ്വാധീനമാണ്‌. ഇംഗ്ലീഷിനെ ഉപരിവർഗഭാഷയാക്കുന്നതിൽ പ്രകടമായ പങ്ക്‌ ഇവ വഹിക്കുന്നുണ്ട്‌. മലയാള സിനിമകളുടെ ഒരു തന്ത്രം സമൂഹത്തിലെ ഉപരിവർഗത്തെക്കൊണ്ട്‌ ഇംഗ്ലീഷ്‌ പറയിക്കുകയാണ്‌. അധമവിഭാഗത്തിൽ പെട്ടവനായ നായകൻ പോലും തന്റെ തന്റേടിത്തം കാണിക്കുന്നത്‌ ഇംഗ്ലീഷിൽ ചീത്തപറഞ്ഞും ഇംഗ്ലീഷ്‌ വേഷങ്ങളിൽ `അടിച്ചുപൊളി' നൃത്തങ്ങൾ ചെയ്‌തുമാണ്‌. ഹാസ്യകഥാപാത്രങ്ങൾ പൊട്ട ഇംഗ്ലീഷ്‌ പറയുന്നവരാണ്‌. ഏതാണ്ടിതേ രീതിയിലുള്ള പ്രവണതകൾ ടി.വി. സീരിയലുകളിലും കാണാ. നിരവധി സീരിയലുകളിൽ അമ്മ കുഞ്ഞിനെ പഠിപ്പിക്കുന്നത്‌ `എ.ബി.സി.ഡി' യും `ജാക്ക ആന്റ്‌ ജിൽ വെന്റ്‌ അപ്‌ ദി ഹില്ലു' മൊക്കെയാണ്‌. സീരിയലുകളിലും പരസ്യങ്ങളിലുമൊക്കെ വികൃതമായ മലയാളം പറയിക്കുന്നത്‌ മറ്റൊരു സൂചനയാണ്‌. മലയാളം മാധ്യമമായി പഠിക്കാത്ത കുട്ടികൾ പരസ്യക്കാർ വിളമ്പുന്ന വികൃതമലയാളം കൂടി കേട്ടാൽ ഫലമെന്താകുമെന്നൂഹിച്ചാൽ മതി.
മറ്റൊരു വെല്ലുവിളി ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സ്വാധീനമാണ്‌. ഇംഗ്ലീഷിനെ ഉപരിവർഗഭാഷയാക്കുന്നതിൽ പ്രകടമായ പങ്ക്‌ ഇവ വഹിക്കുന്നുണ്ട്‌. മലയാള സിനിമകളുടെ ഒരു തന്ത്രം സമൂഹത്തിലെ ഉപരിവർഗത്തെക്കൊണ്ട്‌ ഇംഗ്ലീഷ്‌ പറയിക്കുകയാണ്‌. അധമവിഭാഗത്തിൽപെട്ടവനായ നായകൻ പോലും തന്റെ നായകത്വം തെളിയിക്കുന്നത്ഇംഗ്ലീഷ് പറഞ്ഞിട്ടാണ്. നായിക തന്റെ തന്റേടിത്തം കാണിക്കുന്നത്‌ ഇംഗ്ലീഷിൽ ചീത്തപറഞ്ഞും ഇംഗ്ലീഷ്‌ വേഷങ്ങളിൽ `അടിച്ചുപൊളി' നൃത്തങ്ങൾ ചെയ്‌തുമാണ്‌. ഹാസ്യകഥാപാത്രങ്ങൾ പൊട്ട ഇംഗ്ലീഷ്‌ പറയുന്നവരാണ്‌. ഏതാണ്ടിതേ രീതിയിലുള്ള പ്രവണതകൾ ടി.വി. സീരിയലുകളിലും കാണാം. നിരവധി സീരിയലുകളിൽ അമ്മ കുഞ്ഞിനെ പഠിപ്പിക്കുന്നത്‌ `എ.ബി.സി.ഡി' യും `ജാക്ക് ആന്റ്‌ ജിൽ വെന്റ്‌ അപ്‌ ദി ഹില്ലു' മൊക്കെയാണ്‌. സീരിയലുകളിലും പരസ്യങ്ങളിലുമൊക്കെ വികൃതമായ മലയാളം പറയിക്കുന്നത്‌ മറ്റൊരു സൂചനയാണ്‌. മലയാളം മാധ്യമമായി പഠിക്കാത്ത കുട്ടികൾ പരസ്യക്കാർ വിളമ്പുന്ന വികൃതമലയാളം കൂടി കേട്ടാൽ ഫലമെന്താകുമെന്നൂഹിച്ചാൽ മതി.


മേൽ പറഞ്ഞ പ്രവണതകളുടെ ഫലമായി മലയാളം എഴുതാനും വായിക്കാനുമറിയാത്ത, വികൃതമായ `ഇംഗ്ലീഷ്‌' മലയാളം മാത്രം സംസാരിക്കുന്ന ഒര തലമുറ വളർന്നുവരികയാണ്‌. കാൽനൂറ്റാണ്ടിനുമുമ്പ്‌ അചിന്തനീയമായ പ്രവണതയുണ്ടായിരുന്നത്‌. (കേന്ദ്രീയവിദ്യാലയങ്ങളിൽ മാത്രമായിരുന്നു ഈ പ്രവണതയുണ്ടായിരുന്നത്‌. കേന്ദ്രീയ വിദ്യാലയങ്ങളുടെ പാഠ്യപദ്ധതിയിൽ തമിഴ്‌ ഉൾപ്പെടുത്തുന്നതിൽ തമിഴ്‌നാട്‌ സർക്കാർ വിജയിച്ചു. പക്ഷേ, കേരളം ഒന്നു ചെയ്‌തില്ല) ഇന്ന്‌ സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സിലബസ്സുകൾ പഠിപ്പിക്കുന്ന സ്‌കൂളുകളിലും സാധാരണ സ്‌കൂളുകളുലും ഇത്‌ വ്യാപിക്കുകയാണ്‌. അടുത്തകാലത്ത്‌ സർക്കാർ അനുവദിക്കുന്ന സ്‌കൂളുകളിൽ മലയാളം ബോധന മാധ്യമമാക്കുമെന്ന്‌ ഉറപ്പുവരുത്തിയിട്ടില്ല. വമ്പിച്ച വികാസ സാധ്യതകൾ ഇന്നും നിലനിൽക്കുന്ന ഒരു ഭാഷയെ ബോധപൂർവ്വം തകർക്കുകയാണ്‌ ഇപ്പോൾ ഭരണാധികാരികൾ ചെയ്യുന്നത്‌.
മേൽ പറഞ്ഞ പ്രവണതകളുടെ ഫലമായി മലയാളം എഴുതാനും വായിക്കാനുമറിയാത്ത, വികൃതമായ `ഇംഗ്ലീഷ്‌' മലയാളം മാത്രം സംസാരിക്കുന്ന ഒരു തലമുറ വളർന്നുവരികയാണ്‌. കാൽനൂറ്റാണ്ടിനുമുമ്പ്‌ അചിന്തനീയമായ പ്രവണതയാണിത്‌. മുമ്പ് കേന്ദ്രീയവിദ്യാലയങ്ങളിൽ മാത്രമായിരുന്നു ഈ പ്രവണതയുണ്ടായിരുന്നത്‌. (കേന്ദ്രീയ വിദ്യാലയങ്ങളുടെ പാഠ്യപദ്ധതിയിൽ തമിഴ്‌ ഉൾപ്പെടുത്തുന്നതിൽ തമിഴ്‌നാട്‌ സർക്കാർ വിജയിച്ചു. പക്ഷേ, കേരളം ഒന്നും ചെയ്‌തില്ല) ഇന്ന്‌ സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സിലബസ്സുകൾ പഠിപ്പിക്കുന്ന സ്‌കൂളുകളിലും സാധാരണ സ്‌കൂളുകളിലും ഇത്‌ വ്യാപിക്കുകയാണ്‌. അടുത്തകാലത്ത്‌ സർക്കാർ അനുവദിക്കുന്ന സ്‌കൂളുകളിൽ മലയാളം ബോധന മാധ്യമമാക്കുമെന്ന്‌ ഉറപ്പുവരുത്തിയിട്ടില്ല. വമ്പിച്ച വികാസ സാധ്യതകൾ ഇന്നും നിലനിൽക്കുന്ന ഒരു ഭാഷയെ ബോധപൂർവ്വം തകർക്കുകയാണ്‌ ഇപ്പോൾ ഭരണാധികാരികൾ ചെയ്യുന്നത്‌.


===മലയാളത്തിനുവേണ്ടി പോരാടുക===
===മലയാളത്തിനുവേണ്ടി പോരാടുക===
16

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3091" എന്ന താളിൽനിന്ന് ശേഖരിച്ചത്