374
തിരുത്തലുകൾ
Madhubeena (സംവാദം | സംഭാവനകൾ) |
Madhubeena (സംവാദം | സംഭാവനകൾ) |
||
വരി 169: | വരി 169: | ||
== ജില്ലാ ബാല ശാസ്ത്ര കോൺഗ്രസ് ജനുവരി 11 ,12 == | |||
== == ജില്ലാ ബാല ശാസ്ത്ര കോൺഗ്രസ് ജനുവരി 11 ,12 == == | |||
തിയതികളിൽ കൂത്താട്ടുകുളം മേഖലയിലെ വടകര സൈന്റ് . ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് സഹവാസ ക്യാമ്പ് ആയി നടന്നു . 11 നു രാവിലെ നടന്ന ഉത്ഘാടന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി . അനിത ബേബി ബാല ശാസ്ത്ര കോൺഗ്രസ് ഉത്ഘാടനം നിർവഹിച്ചു .,പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാൻ ശ്രീ .എൻ .യു . ഉലഹന്നാൻ മാസ്റ്റർ അധ്യക്ഷനായിരുന്നു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. സി എൻ പ്രഭകുമാർ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. ബിജു കുര്യാക്കോസ് , ശ്രീമതി . സ്മിത സാജു , സ്കൂൾ മാനേജർ ശ്രീ , തോംസൺ .സി . വർഗീസ് , ഹെഡ് മിസ്ട്രെസ്സ് ശ്രീമതി . ജെമി ടീച്ചർ , ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ശ്രീ . സജു . സി . അഗസ്റ്റീൻ . ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ,വത്സമ്മ തോമസ് എന്നിവർ ആശംസകൾ നേർന്നു .വിദ്യാഭ്യാസ സമിതി കൺവീനെർ ശ്രീ . ടി ആർ . സുകുമാരൻ മാസ്റ്റർ പരിഷത്ത് വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകളെ കുറിച്ചും , രണ്ടു ദിവസത്തെ അകാദമിക്ക് പ്രവർത്തനങ്ങൾകുറിച് സംസാരിച്ചു . ജനറൽ കൺവീനെർ അഭിലാഷ് അയ്യപ്പൻ സ്വാഗതവും , മേഖലാ സെക്രട്ടറി ഡി . പ്രേംനാഥ് നന്ദിയും പറഞ്ഞു . ബാല ശാസ്ത്ര കോൺഗ്രസിൽ 48 (യു .പി . വിഭാഗം) , 36 (ഹൈസ്കൂൾ ), 3 ( ഹയർ സെക്കന്ററി ) കുട്ടികളും പങ്കെടുത്തു . ഉത്ഘാടന ശേഷം കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞു പരിചയപ്പെടൽ നടന്നു .തുടർന്ന് ഹയർ സെക്കന്ററി ലാബിൽ ( ഫിസിക്സ് , കെമിസ്ട്രി , ബയോളജി ) ലഘു പരീക്ഷണങൾ ചെയ്തു . ഉച്ച ഭക്ഷണത്തിന് ശേഷം ജലം , പരിസ്ഥിതി , ജ്യോതി ശാസ്ത്രം എന്നി വിഷയങ്ങളിൽ കുട്ടികൾ മുൻകൂട്ടി ചെയ്തു കൊണ്ട് വന്ന ഗവേഷണ പ്രൊജക്റ്റ് അവതരണം നടന്നു , പ്രൊജക്റ്റ് മൂല്യനിർണയത്തിനു സിമി ടീച്ചർ , ഉദയകുമാർ , ശാന്തി ദേവി , വിപിൻ , ജിതിൻ , കണ്ണൻ എന്നിവർ നേതൃത്വം നല്കി , യു .പി . വിഭാഗത്തിൽ 38 . ഹൈ സ്കൂൾ വിഭാഗത്തിൽ 35 , ഹയർ സെക്കന്ററി വിഭാഗത്തിൽ 3 ഗവേഷണ പ്രൊജക്റ്റ് അവതരിപ്പിച്ചു . വൈകിട്ട് " വിക്കി പീഡിയ യും , സ്വതന്ത്ര സോഫ്റ്റ്വെയർ " എന്ന ക്ലാസ്സ് നടന്നു , ശ്രീ. ശ്യാംലാൽ ( ഹൈസ്കൂൾ , കൂത്താട്ടുകുളം ) സർ ആണ് ക്ലാസ്സ് നയിച്ചത് . ലഘു ഭക്ഷണത്തിന് ശേഷം ഏറെ പുതുമയുള്ള " വയർ നിറഞ്ഞാൽ പോരാ " എന്നാ വീഡിയോ കോൺഫ്രറൺസ് വഴിയുള്ള ക്ലാസ്സ് നടന്നു , കോഴിക്കോട് നിന്ന് തൃശൂർ സർകാർ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ . കെ ജി . രാധാകൃഷ്ണൻ സർ ആയിരുന്നു ഓൺലൈൻ ക്ലാസ്സ് എടുത്തത് . കുട്ടികള്ക്കും , രക്ഷിതാക്കല്ക്കും , പ്രവർത്തകർക്കും പുതുമയും , ആവേശവും ജനിപ്പിച്ച ക്ലാസ്സ് ആയിരുന്നു ഡോക്ടർന്റേതു , വൈപ്പിൻ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥി യായ അനിതയും , അങ്കമാലിയിൽ നിന്നുള്ള ദാർവിഷും സംശയങ്ങൾ ഓൺലൈൻ വഴി ചോദിച്ചു , തികച്ചും പുതുമയാർന്ന ഈ പരിപാടി ഭാവിയിലും സമർഥമായി ഉപയോഗിക്കമെന്നു കരുതുന്നു .. അത്താഴതിനു ശേഷം ശ്രീ . ഉദയകുമാർ സ്റ്റെല്ലെറിയം സോഫ്റ്റ്വെയർ ഉപയോഗിച്ച് കുട്ടികളെ ആകാശ കാഴ്ചകളുടെ വിസ്മയങ്ങളുടെ ലോകത്തേക്ക് കൂടി കൊണ്ട് പോയി . , ശ്രീ . കെ കെ ഭാസ്കരൻ മാസ്റ്റർ ടെലിസ് കോപ്പിലൂടെ വാനം കാണിച്ചു കൊടുത്തു .ഏറെ വൈകിയതിനാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സര്ഗവേദി , ക്യാമ്പ് ഫയർ എന്നി പരിപാടികൾ ഉപേക്ഷിക്കേണ്ടി വന്നു .രാത്രിയിൽ 100 പേർ ക്യാമ്പിൽ ഉറങ്ങി ,ഇതിൽ 42 പെൺകുട്ടികൾ , 35 ആൺകുട്ടികൾ , 15 രക്ഷിതാക്കൾ , എറണാകുളം ജില്ലയിലെ നിരവധി പരിഷത്ത് പ്രവർതകരും ക്യാമ്പിൽ ഉണ്ടായി . പിറ്റേന്ന് രാവിലെ 6 മണിക് വ്യായമാത്തോടെ ആരംഭിച്ച രണ്ടാം ദിവസത്തെ ആദ്യ ഇനം " പരിസ്ഥിതി പഠന യാത്ര " ആയിരുന്നു . | തിയതികളിൽ കൂത്താട്ടുകുളം മേഖലയിലെ വടകര സൈന്റ് . ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് സഹവാസ ക്യാമ്പ് ആയി നടന്നു . 11 നു രാവിലെ നടന്ന ഉത്ഘാടന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി . അനിത ബേബി ബാല ശാസ്ത്ര കോൺഗ്രസ് ഉത്ഘാടനം നിർവഹിച്ചു .,പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാൻ ശ്രീ .എൻ .യു . ഉലഹന്നാൻ മാസ്റ്റർ അധ്യക്ഷനായിരുന്നു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. സി എൻ പ്രഭകുമാർ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. ബിജു കുര്യാക്കോസ് , ശ്രീമതി . സ്മിത സാജു , സ്കൂൾ മാനേജർ ശ്രീ , തോംസൺ .സി . വർഗീസ് , ഹെഡ് മിസ്ട്രെസ്സ് ശ്രീമതി . ജെമി ടീച്ചർ , ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ശ്രീ . സജു . സി . അഗസ്റ്റീൻ . ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ,വത്സമ്മ തോമസ് എന്നിവർ ആശംസകൾ നേർന്നു .വിദ്യാഭ്യാസ സമിതി കൺവീനെർ ശ്രീ . ടി ആർ . സുകുമാരൻ മാസ്റ്റർ പരിഷത്ത് വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകളെ കുറിച്ചും , രണ്ടു ദിവസത്തെ അകാദമിക്ക് പ്രവർത്തനങ്ങൾകുറിച് സംസാരിച്ചു . ജനറൽ കൺവീനെർ അഭിലാഷ് അയ്യപ്പൻ സ്വാഗതവും , മേഖലാ സെക്രട്ടറി ഡി . പ്രേംനാഥ് നന്ദിയും പറഞ്ഞു . ബാല ശാസ്ത്ര കോൺഗ്രസിൽ 48 (യു .പി . വിഭാഗം) , 36 (ഹൈസ്കൂൾ ), 3 ( ഹയർ സെക്കന്ററി ) കുട്ടികളും പങ്കെടുത്തു . ഉത്ഘാടന ശേഷം കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞു പരിചയപ്പെടൽ നടന്നു .തുടർന്ന് ഹയർ സെക്കന്ററി ലാബിൽ ( ഫിസിക്സ് , കെമിസ്ട്രി , ബയോളജി ) ലഘു പരീക്ഷണങൾ ചെയ്തു . ഉച്ച ഭക്ഷണത്തിന് ശേഷം ജലം , പരിസ്ഥിതി , ജ്യോതി ശാസ്ത്രം എന്നി വിഷയങ്ങളിൽ കുട്ടികൾ മുൻകൂട്ടി ചെയ്തു കൊണ്ട് വന്ന ഗവേഷണ പ്രൊജക്റ്റ് അവതരണം നടന്നു , പ്രൊജക്റ്റ് മൂല്യനിർണയത്തിനു സിമി ടീച്ചർ , ഉദയകുമാർ , ശാന്തി ദേവി , വിപിൻ , ജിതിൻ , കണ്ണൻ എന്നിവർ നേതൃത്വം നല്കി , യു .പി . വിഭാഗത്തിൽ 38 . ഹൈ സ്കൂൾ വിഭാഗത്തിൽ 35 , ഹയർ സെക്കന്ററി വിഭാഗത്തിൽ 3 ഗവേഷണ പ്രൊജക്റ്റ് അവതരിപ്പിച്ചു . വൈകിട്ട് " വിക്കി പീഡിയ യും , സ്വതന്ത്ര സോഫ്റ്റ്വെയർ " എന്ന ക്ലാസ്സ് നടന്നു , ശ്രീ. ശ്യാംലാൽ ( ഹൈസ്കൂൾ , കൂത്താട്ടുകുളം ) സർ ആണ് ക്ലാസ്സ് നയിച്ചത് . ലഘു ഭക്ഷണത്തിന് ശേഷം ഏറെ പുതുമയുള്ള " വയർ നിറഞ്ഞാൽ പോരാ " എന്നാ വീഡിയോ കോൺഫ്രറൺസ് വഴിയുള്ള ക്ലാസ്സ് നടന്നു , കോഴിക്കോട് നിന്ന് തൃശൂർ സർകാർ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ . കെ ജി . രാധാകൃഷ്ണൻ സർ ആയിരുന്നു ഓൺലൈൻ ക്ലാസ്സ് എടുത്തത് . കുട്ടികള്ക്കും , രക്ഷിതാക്കല്ക്കും , പ്രവർത്തകർക്കും പുതുമയും , ആവേശവും ജനിപ്പിച്ച ക്ലാസ്സ് ആയിരുന്നു ഡോക്ടർന്റേതു , വൈപ്പിൻ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥി യായ അനിതയും , അങ്കമാലിയിൽ നിന്നുള്ള ദാർവിഷും സംശയങ്ങൾ ഓൺലൈൻ വഴി ചോദിച്ചു , തികച്ചും പുതുമയാർന്ന ഈ പരിപാടി ഭാവിയിലും സമർഥമായി ഉപയോഗിക്കമെന്നു കരുതുന്നു .. അത്താഴതിനു ശേഷം ശ്രീ . ഉദയകുമാർ സ്റ്റെല്ലെറിയം സോഫ്റ്റ്വെയർ ഉപയോഗിച്ച് കുട്ടികളെ ആകാശ കാഴ്ചകളുടെ വിസ്മയങ്ങളുടെ ലോകത്തേക്ക് കൂടി കൊണ്ട് പോയി . , ശ്രീ . കെ കെ ഭാസ്കരൻ മാസ്റ്റർ ടെലിസ് കോപ്പിലൂടെ വാനം കാണിച്ചു കൊടുത്തു .ഏറെ വൈകിയതിനാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സര്ഗവേദി , ക്യാമ്പ് ഫയർ എന്നി പരിപാടികൾ ഉപേക്ഷിക്കേണ്ടി വന്നു .രാത്രിയിൽ 100 പേർ ക്യാമ്പിൽ ഉറങ്ങി ,ഇതിൽ 42 പെൺകുട്ടികൾ , 35 ആൺകുട്ടികൾ , 15 രക്ഷിതാക്കൾ , എറണാകുളം ജില്ലയിലെ നിരവധി പരിഷത്ത് പ്രവർതകരും ക്യാമ്പിൽ ഉണ്ടായി . പിറ്റേന്ന് രാവിലെ 6 മണിക് വ്യായമാത്തോടെ ആരംഭിച്ച രണ്ടാം ദിവസത്തെ ആദ്യ ഇനം " പരിസ്ഥിതി പഠന യാത്ര " ആയിരുന്നു . |
തിരുത്തലുകൾ