അജ്ഞാതം

"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  16:39, 6 ജൂൺ 2012
വരി 125: വരി 125:
നഗ്നനേത്രങ്ങൾ ഉപയോഗിച്ച് ശുക്രസംതരണം നിരീക്ഷിക്കുന്നത് അപകടകരമാണ്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ സൗരക്കണ്ണട, സൂര്യദർശിനി എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ശുക്രസംതരണം നിരീക്ഷിക്കാൻ കഴിയും. ശുക്രസംതരണം, ഇതിന്റെ നിരീക്ഷണം എന്നിവ സംബന്ധിച്ച് അദ്ധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ സ്‌കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടക്കും. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ടോ ഫോൺ വഴിയോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  [http://www.ksspalp.blogspot.in/ ആലപ്പുഴയുടെ ബ്ലോഗ്] സന്ദർശിക്കുകയോ, 9496107585, 9400203766 എന്നീ നമ്പരുകളിൽ വിളിക്കുകയോ ചെയ്യുക.

ൃൃൃശാസ്ത്ര ലോകത്തിന് വഴിവെളിച്ചം പകർന്ന് ശുക്രസംതരണം വിസ്മയകാഴ്ചയായിൃൃൃ
===ശാസ്ത്ര ലോകത്തിന് വഴിവെളിച്ചം പകർന്ന് ശുക്രസംതരണം വിസ്മയകാഴ്ചയായി===

87

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500" എന്ന താളിൽനിന്ന് ശേഖരിച്ചത്