അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  22:50, 8 ഒക്ടോബർ 2014
വരി 210: വരി 210:
1967-ൽ ആലുവ പാലസിൽ വച്ചാണ് പരിഷത്തിന്റെ എറണാകുളം ജില്ലയിലെ ആദ്യയോഗം നടക്കുന്നത്. ഈ യോഗം ഉദ്ഘാടനം ചെയ്യുന്നത് പി.ടി.ഭാസ്കര പണിക്കരാണ്. യോഗത്തിൻ പി.ടി.ബിയെ കൂടാതെ എൻ.വി.കൃഷ്ണവാര്യർ, എം.ഐ.ഉമ്മൻ, കെ.ആർ.ശാന്തകുമാർ, കൃഷണൻ പോറ്റി, പി ജി കുറുപ്പ്, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് അബ്ദുൾ ഖാദറെ പ്രസിഡന്റായും പി ജി കുറുപ്പിനെ  സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആലുവയിൽ വച്ചു നടന്ന വ്യവസായ സെമിനാറായിരുന്നു ആദ്യപ്രവർത്തനം. പി.ജി.കുറുപ്പ് മത്സ്യകൃഷിയെ പറ്റിയും ഉണ്ണിത്താൻ കയർവ്യവസായത്തെ പറ്റിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 1969ൽ മഹാരാജാസ് കോളേജിൽ വച്ച് നടന്ന 2 ദിവസത്തെ വിദ്യാഭ്യാസ സെമിനാർ മറ്റൊരു പ്രധാനപ്രവർത്തനമാണ്. ഇതോടനുബന്ധിച്ച് ഒരു ശാസ്ത്രപ്രദർശനവും സംഘടിപ്പിച്ചിരുന്നു. 1970 ഡിസംബർ 19,20 തീയതികളിൽ പരിഷത്തിെന്റ എട്ടാം വാർഷികം മഹാരാജാസ് കോളേജിൽ വച്ചു നടന്നു. മലയാളം 70കളിൽ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ ആയിരുന്നു പ്രധാന ഉള്ളടക്കം. രണ്ടാം ദിവസം ശാസ്ത്രജാഥയും രാജേന്ദ്രമൈതാനിയിൽ പൊതുസമ്മേളനവും നടന്നു. പ്രൊഫ.പി.വി.അപ്പു നടത്തിയ  "ശാസ്ത്രം നിത്യജീവിതത്തിൽ" എന്ന പ്രഭാഷണം കേൾവികാർക്ക് ഒരു പുതിയ അനുഭവമായിരുന്നു. 1970 ജൂൺ 1ന് യുറീക്കയുടെ പ്രഥമലക്കത്തിെന്റയും ശാസ്ത്രകേരളം പിറന്നാൾ പതിപ്പിന്റെയും ആദ്യപുസ്തകത്തിന്റെയും പ്രകാശനം എറണാകുളത്തു വച്ച് കെ.എ.ദാമോദരമേനോൻ നിർവ്വഹിച്ചു (മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള പ്രകാശനപരുപാടി നടന്നു)1972ൽ സംഘടനയുടെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആയിരം ശാസ്ത്ര ക്ളാസുകളിൽ 108 ക്ളാസുകൾ ജില്ലയിൽ നടക്കുകയുണ്ടായി. ആയിരം ശാസ്ത്രക്ളാസുകൾ എടുക്കാൻ തയ്യാറായവരിൽ ഒരാളാണഅ എ.വി.വിഷ്ണുമാസ്റ്റർ. പിന്നീട് അദേ്ദഹം സംഘടനയിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.ജില്ലയിൽ നടന്ന പ്രവർത്തനങ്ങളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പലരുമുണ്ടായിരുന്നു. പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, എൻ. അപ്പുക്കുട്ടൻ,  കെ.കെ.പി.മേനോൻ എന്നിവരുടെ സാനിധ്യം ഇതിനു സഹായകമായി. ഇവരെല്ലാം അംഗങ്ങളായ കൊച്ചിൻ സയൻസ് അസോസിയേഷൻ എന്ന ഒരു സംഘടന ഈ രംഗത്തു പ്രവർത്തിച്ചു പോന്നിരുന്ന ഒന്നാണ്. അസോസിയേഷൻ 1974ൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടുത്തി ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് ഒരു പരിസ്ഥിതി സംരക്ഷണനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഈ ചർച്ചായോഗത്തിൽ വച്ചു പാസ്സാക്കിയിട്ടുണ്ട്. ആലുവ-കളമശ്ശേരി വ്യവസായമേഖലയിലെ പരിസരപ്രശ്നങ്ങളിലുള്ള ഇടപെടലാണ് (1974) പരിഷത്തിന്റെ ഈ രംഗത്തെ ആദ്യപ്രവർത്തനം.12-ാം വാർഷികസമ്മേളനം 1974ൽ എറണാകുളം ടി.ഡി.റോഡിലുള്ള ഭാരതീയവിദ്യാഭവനിൽ വച്ചു നടന്നു. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ചെയർമാനും കെ.എ.ദാമോദരമേനോൻ,  പൊരുതിയിൽ കൃഷ്ണവൈദ്യൻ എന്നിവർ വൈസ് ചെയർമാന്മാരും ഡോ.സി.ടി.സാമുവൽ കൺവീനറും പ്രൊഫ.എം.കെ.പ്രസാദ് ജോ.കൺവീനറുമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ഒരു സ്മരണികയും പുറത്തിറങ്ങി. വാർഷികസമ്മേളനം നടക്കുമ്പോൾ എറണാകുളം സിറ്റി യൂണിറ്റ് പ്രസിഡന്റ് സി.ടി.സാമുവലും സെക്രട്ടറി പ്രൊഫ.എം.കെ.പ്രസാദുമായിരുന്നു. തുടർന്ന് അങ്കമാലി,പറവൂർ എന്നിവിടങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കപ്പെട്ടു. എ.വി.വിഷ്ണു, കൃഷ്ണൻപോറ്റി എന്നിവർ അങ്കമാലി ഭാഗത്തും കേശവൻ വെള്ളിക്കുളങ്ങര, സി.കെ.ഡി.പണിക്കർ എന്നിവർ പറവൂർ ഭാഗത്തും സംഘടനാകാര്യങ്ങൾ ശ്രദ്ധിച്ചു. മാല്ല്യങ്കര കോളേജിൽ സയൻസ്ഫോറം പ്രവർത്തനം അരംഭിച്ചു. 1977ൽ കൃഷ്ണൻ പോറ്റി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 1977 മെയ് മാസത്തിൽ കാലടിയിൽ വച്ച് പരിഷത്തിന്റെ മൂന്നാമത്തെ പ്രവർത്തനക്യാമ്പ് നടന്നു. ഇതിൽ വച്ച് സൈലന്റ് വാലി പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം എം,കെ.പ്രസാദ് അവതരിപ്പിക്കുകയുണ്ടായി. പ്രമേയം അവിടെവച്ച് പാസ്സാക്കിയില്ലെങ്കിലും പ്രശ്നത്തെപറ്രി പഠിക്കുവാൻ സംഘടന നിർബന്ധിതമായി. ഈ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ പദ്ധതി നിർത്തി വെയ്ക്കുവാൻ സമ്മർദ്ദം ചെലുത്തുവാനും തീരുമാനിച്ചു.1979ൽ ചേന്ദമംഗലത്ത് ഒരു മാസം നീണ്ടുനിന്ന ആരോഗ്യക്യാമ്പ് സെഘടിപ്പിച്ചു. ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടപ്പോൾ കെ.ആർ.പ്രതാപൻ ജില്ലാ കൺവീനറായി.1979ൽ ആണ് പരിഷത്ത് ജില്ലാതലത്തിൽ ശക്തമാകുന്നത്. കൊച്ചി സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഡോ.എം.പി.പരമേശ്വരൻ, ഡോ.കെ.ഐ.വാസു എന്നിവർ എറണാകുളത്ത് സ്ഥിരതാമസക്കാരായിരുന്നു. ഭോപ്പാൽ ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ എറണാകുളത്തെ എവറഡി ബാറ്ററിയുടെ പ്രധാനവിൽപന കേന്ദ്രമായ വിജയ് സ്റ്റോറിനു മുന്നിൽ പരിഷത്ത് പ്രവർത്തകർ ധർണ്ണ നടത്തിയിട്ടുണ്ട്.  1982-83ൽ ജില്ലയിൽ ആകെ നാല് മേഖലയാണുണ്ടായിരുന്നത്. അന്ന് ജില്ലാപ്രസിഡന്റ് പ്രൊഫ.എം.കെ.പ്രസാദും, സെക്രട്ടറി കെ.എൻ.വിഷ്ണുവുമായിരുന്നു. 1984-1985 വർഷങ്ങളിൽ യഥാക്രമം മോഹൻദാസ് മുകുന്ദൻ, എ.കെ.ദേവരാജൻ എന്നിവർ ഈ സ്ഥാനങ്ങളിൽ വന്നു.  പിന്നീട് 1987-88ൽ കോതമംഗലം ആസ്ഥാനമായി മറ്റൊരു മേഖല കൂടി രൂപം കൊണ്ടു. ജില്ലയിലെ യൂണിറ്റുകളുടെ എണ്ണത്തിലും ഈ കാലയളവിൽ വർദ്ധന രേഖപ്പെടുത്തിയിരുന്നു. 1982 ൽ 13 യൂണിറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 1987-88ൽ 63 യൂണിറ്റുകളായി.1983 ജൂലൈ 30ന് എറണാകുളം ഡി.ഇ.ഒ ഓഫീസിന് മുന്നിൽ വിദ്യാഭ്യാസ സംരക്ഷണമുന്നണിയുടെ കീഴിൽ ഉപവാസധർണ്ണ നടത്തി. വൈകുന്നേരം ബോട്ടിജെട്ടിയിൽ ചേർന്ന പൊതുയോഗത്തിൽ സെമൺ ബ്രിട്ടോ, കെ.എൻ.വിഷ്ണു എന്നിവർ സംസാരിച്ചു.1983 മാർച്ച് 13ന് എറണാകുളം മേഖലാതലത്തിൽ ഒരു വന്തായോഗം കൊച്ചി സർവ്വകലാശാലയിൽ വച്ചു നടന്നു. ശ്രീമതി ബീവി ജോൺ, മിസ്സിസ് കേരളവർമ്മ, പത്മിനി നമ്പീശൻ, ലത നമ്പീശൻ, ജോളി മാത്യു തുടങ്ങിയവരടക്കം അനവധി പേർ പങ്കെടുത്തു. എറണാകുളം ജില്ലയിൽ 1984 മെയ് 2 മുതൽ 6 വരെ വനസംരക്ഷണജാഥ നടത്തി. കാലടി പ്ശാന്റേഷനിൽ നിന്നും തുടങ്ങി കാലടിയിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ജാഥ. പാണങ്കുഴി, നെടുമ്പാറ , പുതുമന, കൊമ്പനാട്, ഇല്ലിത്തോട്, കോടനാട്, കൊറ്റമരം, പാണ്ടുപാറ എന്നീ പ്രദേശങ്ങൾ താണ്ടിയായിരുന്നു 12 പേർ അടങ്ങിയ ജാഥയുടെ യാത്ര. പലയിടങ്ങളിലും സ്വീകരണങ്ങളും ചർച്ചകളും നടത്തിയിരുന്നു. ലഘുലേഖകൾ വിതരണവും ഉണ്ടായിരുന്നു. ജാഥാ ക്യാപ്റ്റൺ മോഹൻദാസ് മുകുന്ദനും മാനേജർ ടി.എം ശങ്കരനുമായിരുന്നു. കാലടിയിൽ സമാപനവുമായി ബന്ധപ്പെട്ട് ഒരു സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സെമിനാറിൽ പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, പ്രൊഫ.ടി.ജി.ഗോപാലകൃഷ്ണപിള്ള, പ്രൊഫ.എൻ.കെ.നമ്പൂതിരി, കെ.എൻ.വിഷുണു, ടി.എൻ ശങ്കരൻ എന്നിവർ സംസാരിച്ചു. എറണാകുളം മറൈൻ ഡ്രൈവിൽ 1984ൽ കൊച്ചി കോർപ്പറേഷൻ സംഘടിപ്പിച്ച വ്യവസായ പ്രദർശനത്തിൽ ഒരു വലിയ സ്റ്റാൾ പരിഷത്തിന്റേതായുണ്ടായിരുന്നു. ഈ സ്റ്റാളിലേക്ക് വേണ്ട പല അടിസ്ഥാനപ്രവർത്തനങ്ങളും ഡോ.യു.കെ.ഗോപാലന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്. പരിഷത്തിന്റെ സ്റ്റാൾ ധാരാളം പേരെ ആകർഷിച്ചു. സൗരോർജ്ജ അടുപ്പ് പ്രായോഗികമായി തന്നെ മനസ്സിലാക്കുവാനുതകുന്ന രീതിയിൽ അവിടെ പ്രദർശിപ്പിച്ചിരുന്നു. അതിൽ വേവിച്ചെടുത്ത ചോറും കറികളും സ്റ്റാളിൽ നിന്നിരുന്ന പ്രവർത്തകർ ഉച്ചഭക്ഷണത്തിനും മറ്റും ഉപയോഗിച്ചിരുന്നു. സ്റ്റാളിൽ സ്ഥാപിച്ചിരുന്ന ഒരു വലിയ ഗ്ളോബും തൂക്കുപാലവും കുട്ടികൾക്കിഷ്ടപ്പെട്ടവയായിരുന്നു. ഇവ രണ്ടും എക്സിബിഷനു ശേഷം സുഭാഷ് പാർക്കിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. എറണാകുളം ജില്ല ആസ്ഥാനമാക്കി ഒരു പരിസരകേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ 1986-87 കാലഘട്ടത്തിൽ തുടങ്ങിയെങ്കിലും അതു തൃശൂർക്ക് മാറ്റുകയാണുണ്ടായത്. എറണാകുളം കേന്ദ്രീകരിച്ച് 1989ൽ നടന്ന ഏറ്റവും ബൃഹത്തും മാതൃകാപരവുമായ പ്രവർത്തനമായിരുന്നു സമ്പൂർണ്ണ സാക്ഷരതാ യജ്ഞം. 1986ൽ എറണാകുളത്തു നടന്ന 23-ാം വാർഷികത്തിലെ ഒരു പ്രധാനപ്പെട്ട തീരുമാനമായിരുന്നു 5 വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ്ണ സാക്ഷരമാക്കുക എന്നത്. ഇതിന് തുടക്കം കുറിച്ച് എറണാകുളം ജില്ലയിൽ നടന്ന യജ്ഞത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള പരിഷദ് പ്രവർത്തകരോടൊപ്പം ആയിരക്കണക്കിന് വളണ്ടിയർമാരും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ദീവനക്കാരും അണിചേർന്നു. എറണാകുളത്ത് രൂപപ്പെട്ട് ഈ മാതൃക കേരളമൊട്ടാകെ വ്യാപിച്ച് അടുത്ത വർഷം തന്നെ സംസ്ഥാനം സമ്പൂർണ്ണ സാക്ഷരമായി. സാക്ഷരതാ പ്രവർത്തനത്തിന്റെ തുടർച്ചയായി സംഘടിപ്പിച്ച വികസനജാഥകൾ, അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യവുമായി വിവിധ കലാരൂപങ്ങളുമായി വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് എറണാകുളത്ത് സമാപിക്കുകയുണ്ടായി.1989 ആഗസ്റ്റ് 17 മുതൽ 10 ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു ജാഥകൾ. ഇതിന്റെ ഭാഗമായി പരിഷത്ത് പഠനസംഘങ്ങൾ പശ്ചിമബംഗാൾ, കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടങ്ങളിലെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയിരുന്നു. എറണാകുളത്തെ സംഘടനാ സംവിധാനഥ്ഥിനു കീഴിൽ നടന്ന മറ്റൊരു പ്രധാനപ്രവർത്തനം ഒരു പഠനമായിരുന്നു വിശാലകൊച്ചി ഭാഗത്തിന്റെ സംവഹനശേഷി പഠനം. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നാഗ്പൂരിലെ നാഷണൽ എൻവിറോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്ത പഠനത്തിന്റെ ഒരു ഭാഗ( സാമൂഹ്യ- സാമ്പത്തിക)മാണ് പരിഷത്ത് ഏറ്റെടുത്തത്. പ്രൊഫ. എം.കെ.പ്രസാദായിരുന്നു പ്രോജക്റ്റ് കോഡിനേറ്റർ. 1995 മുതൽ 98 വരെ നടന്ന ഗോശ്രീ പ്രക്ഷോഭം പരിസരരംഗത്തെ ശ്രദ്ധേമായ ഇടപെടലായിരുന്നു. വൈപ്പിൻ ദ്വീപിലേക്ക് 1000 ഏക്കർ കായൽ നികത്തി പാലം പണിയുന്ന പദ്ധതിക്കെതിരെ സംഘടിപ്പിച്ച സമരപരിപാടികളും നിയമയുദ്ധങ്ങളും പദ്ധതിയുടെ അടങ്കൽ തുക 500 കോടിയിൽ നിന്നും 112 കോടിയായും കായൽ നികത്തൽ 25 ഏക്കറായും ചുരുക്കി. 1996ൽ എറണാകുളം ബോട്ടുജെട്ടിയിൽ നടന്ന 60 ദിവസത്തെ യാത്രാ സത്യാഗ്രഹം ഇതിലെ പ്രധാന പ്രവർത്തനമാണ്. അന്നത്തെ ജില്ലാ പരിസര കൺവീനർ കെ.എം.ഏലിയാസ് ആയിരുന്നു. എറണാകുളം ജില്ലാകമ്മിറ്റിക്കു താൽക്കാലികമായെങ്കിലും ഒരു ഓഫീസ് ഉണ്ടാകുന്നത് 1986ലാണ്. ആദ്യം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കെട്ടിടത്തിന്റെ ഒരു മുറിയിൽ തുടങ്ങി. പിന്നീട് എറണാകുളം നോർത്തിലെ ഒരു മുറിയിലേക്കും അതിനു ശേഷം കലൂർ- കത്തൃക്കടവ് റോഡിലെ ഒരു കെട്ടിടത്തിലേക്കും മാറി. തുടർന്ന് പാലാരിവട്ടത്ത് മാറി മാറി മൂന്ന് കെട്ടിടങ്ങളിൽ പ്രവർത്തിച്ചു. അതിനുശേഷം ഇടപ്പിള്ളി ടോളിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. തുടർന്ന് ഈ കെട്ടിടം സ്വന്തമാക്കുകയും ഒന്നാം നില പണിയുകയും ചെയ്തു. പുസ്തക വില്പനയിലൂടെയും പ്രവർത്തകരിൽ നിന്നുള്ള സമാഹരണത്തിലൂടെയുമാണ്  ഇതിനുള്ള സാമ്പത്തികെ കണ്ടെത്തിയത്. സംഘടനയുടെ സംസ്ഥാനവാർഷികങ്ങളിൽ ആറെണ്ണം എറണാകുളം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. 1970ലെ എട്ടാം സംസ്ഥാന വാർഷികമാണ് ആദ്യത്തേത്. പിന്നീട് പന്ത്രണ്ടാം വാർഷികം 1974ൽ ഭാരതീയ വിദ്യാഭവൻ ഹാളിൽ വച്ചും 23-ാം വാർഷികം 1986ൽ മഹാരാജാസ് കോളേജിലും  28-ാം വാർഷികം 1991ൽ കൊച്ചി സർവ്വകലാശാലയിലും 35-ാം വാർഷികം 1998ൽ ഇടപ്പിള്ളിയിൽ വച്ചും 43-ാം വാർഷികം 2006ൽ പറവൂരിൽ വച്ചുമാണ് നടന്നത്. വൈവിധ്യമാർന്ന അനുബന്ധ പരിപാടികളാൽ 1997ലെ ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിൽ വെച്ചു നടന്ന പ്രവർത്തനക്യാമ്പും 2010ൽ അങ്കമാലിയിൽ നായത്തോട് ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന പ്രവർത്തകക്യാമ്പും സ്മരണയിൽ നിൽക്കുന്നു.   

കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക

= '''ശാസ്ത്രാവബോധപ്രചാരണത്തിനായിപരിഷദ്പഠനകളരി='''  
==''''''ശാസ്ത്രാവബോധപ്രചാരണത്തിനായിപരിഷദ്പഠനകളരി''''''==.
കേരളത്തിൽഅനുദിനംവർദ്ധിച്ചുവരുന്നഅന്ധവിശ്വാസചൂഷണത്തിനെതിരെകേരളശാസ്ത്രസാഹിത്യപരിഷത്ത്സംഘടിപ്പിക്കുന്നശാസ്ത്രാവബോധപ്രചാരണത്തിന്റെഭാഗമായിസംഘടിപ്പിച്ചസംസ്ഥാനതലപഠനകളരിമൂവാറ്റുപുഴടിടിഐയിൽനടന്നു.സെപ്റ്റം.27,28തീയതികളിൽനടന്നക്യാമ്പിൽവിവിധവിഷയങ്ങളിൽവിദഗ്ധരായവർക്ലാസുകൾനയിച്ചു.സമകാലീനകേരളവുംശാസ്ത്രബോധവുംഎന്നവിഷയത്തിൽജോജികൂട്ടുമ്മലുംപ്രകൃതിയുംമനുഷ്യനുംഎന്നവിഷയത്തിൽസി.രാമചന്ദ്രനുംഡോ.ശശിധരൻപിള്ളയുംശാസ്ത്രവുംജീവിതവുംഎന്നവിഷയത്തിൽകെ.ടി.രാധാകൃഷ്ണനുംവിഷയംഅവതരിപ്പിച്ചു.പ്രൊ.കെ.പാപ്പുട്ടിശാസ്ത്രവുംകപടശാസ്ത്രവുംഎന്നവിഷയവുംഡോ.എൻ.ഷാജിജ്യോതിഷവുംജ്യോതിശാസ്ത്രവുംക്ലാസെടുത്തു.“മനസ്സ്ആരോഗ്യംചികിത്സ”എന്നവിഷയത്തിൽഡോ.കെജി.രാധാകൃഷ്ണനുംനിലവിലനിയമങ്ങളുംഅന്ധവിശ്വാസചൂഷണത്തിനെതിരെയുള്ളമഹാരാഷ്ട്രമാതൃകാനിയമവുംഎന്നവിഷയത്തിൽഅഡ്വ.കെ.പി.രവിപ്രകാശുംവിഷയംഅവതരിപ്പിച്ചു.സംസ്ഥാനനിർവാഹകസമിതിഅംഗംപ്രൊ.പി.ആർ.രാഘവൻക്യാമ്പ്ഡയറക്ടറായിരുന്നു.ശാസ്ത്രാവബോധപ്രചരണപരിപാടിഭാവിപ്രവർത്തനങ്ങൾടി.പ്പി.ശിവശങ്കർനിർവഹിച്ചു.126പേർപങ്കെടുത്തു.പ്രേംദാസിന്റേയുംഅഭിലാഷ്അയ്യപ്പന്റേയുംഹരിലാലിന്റേയുംകവിതാലാപനവുംബേബിയുടെഗാനാലാപനവുംഉണ്ടായിരുന്നു.മുനിസിപ്പൽചെയർമാൻയുആർബബുചെയർമാനുംകെ.രാധാകൃഷ്ണൻകൺവീനറുമായസ്വാഗതസംഘംസംഘാടനപ്രവർത്തനങ്ങൾക്ക്നേതൃത്വംനൽകി

എറണാകുളം ജില്ലാ ജനകീയകൺവൻഷൻ
എറണാകുളം ജില്ലാ ജനകീയകൺവൻഷൻ
 
= '''അന്ധവിശ്വാസ ചൂഷണത്തിനെതിരെയുള്ള  നിയമനിർമാണം എറണാകുളം ജില്ലാ ജനകീയകൺവൻഷൻ='''
==''''''അന്ധവിശ്വാസ ചൂഷണത്തിനെതിരെയുള്ള  നിയമനിർമാണം എറണാകുളം ജില്ലാ ജനകീയകൺവൻഷൻ''''''==.
30 നു വൈകിട്ട് ഡോ ബി ഇക്ബാൽ ഉദ്ഘാടനം ചെയ്തു .ഭ്രാന്താലയമെന്നു വിശേഷിപ്പിക്കപ്പെട്ട കേരളം നവോദ്ധാനപ്രസ്ഥാനങ്ങളുടെശ്രമഫല മായി ലോകത്തിനു മാതൃകയായി .എന്നാൽ ഇന്ന് ഈ നാട് ഇന്ന് അന്ധവിശ്വാസങ്ങളുടെ വിപണിയായി മാറിയിരിക്കുന്നു . ശാസ്ത്രീയമായ ചിന്ത നഷ്ടപ്പെട്ടു  ,ചികിത്സ നൽകുന്നതിനു പകരം മന്ത്രവാദത്തിലൂടെ സ്തീകളെ കൊലപ്പെടുത്തിയത് നമുക്ക് ഏറെ അപമാനകരമാണ് .ഇവരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ  നിന്നും സമൂഹത്തിനുഒഴിഞ്ഞുമാറാനാകില്ല .അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ  കൂട്ടായ പ്രവര്ത്തനം  അനിവാര്യമാണ് -  അദ്ദേഹം പറഞ്ഞു  . ജില്ലാതല ഒപ്പ്ശേഖരണം ആദ്യഒപ്പ് രേഖപ്പെടുത്തി പി രാജീവ്‌ എം പി ഉദ്ഘാടനം ചെയ്തു . കേരളത്തിന്റെ സാഹചര്യം പരിഗണിച്ചു ജനപ്രതിനിധികൾ  , നിയമവിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ,ഏവരുടെയും കൂട്ടായ ചർച്ചയിലൂടെ  പഴുതുകളടച്ച നിയമം രൂപപ്പെടണമെന്നും  അദ്ദേഹം നിർദേശിച്ചു  . ഡോ സെബാസ്റ്റ്യൻ പോൾ  എക്സ് എം പിപി . ആർ . രഘു ( ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ്റ് ),സേവ്യർ പുൽപാട് (  ജില്ലാപ്രസിഡന്റ്റ് , പു കാ സ ),അഡ്വ . ടി ബി മിനി ,സോണികോമത്ത് (  ജില്ലാപ്രസിഡന്റ്റ് , ജനാധിപത്യ മഹിളാഅസോസിയേഷൻ ),ഷെറിൻ വർഗീസ്‌ ( സംസ്ഥാന സെക്രട്ടറി , യൂത്ത് കോൺഗ്രസ് )എസ് എസ് അനിൽ (സംസ്ഥാനസെക്രട്ടറി , ബെഫി ) , ടി പി ഗീവർഗീസ് (ജില്ലാപ്രസിഡന്റ്റ് , ( കെ ജി ഒ എ) തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സഹകരണം വാഗ്ദാനം ചെയ്തു . പ്രൊഫ . പി കെ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു , ഡോ കാവുമ്പായി ബാലകൃഷൻ ആമുഖ പ്രഭാഷണം നടത്തി . ജനറൽ കൺവീനർ ടി പി സുരേഷ് ബാബു സ്വാഗതവും എസ്  എസ് മധു നന്ദിയും പറഞ്ഞു

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5790" എന്ന താളിൽനിന്ന് ശേഖരിച്ചത്