2,337
തിരുത്തലുകൾ
വരി 27: | വരി 27: | ||
[[പ്രമാണം:കണ്ണൂർ ജില്ല സംഘം.jpg| | [[പ്രമാണം:കണ്ണൂർ ജില്ല സംഘം.jpg|300px|thumb|left|[[കണ്ണൂർ ജില്ല സംഘം]]]] | ||
ഇന്ത്യൻ നിയമവാഴ്ചയുടെ അടിത്തറയാണ് നമ്മുടെ ഭരണഘടന.ജനതയുടെ ജീവിതക്രമത്തിന്റെ ദിശാസൂചികയും സാമൂഹിക പുരോഗതിക്കുള്ള ഉപകരണവുമാണത്. അവകാശ സംരക്ഷണത്തിനുള്ള പ്രമാണമായും നീതിന്യായ മാർഗ്ഗരേഖയായും പ്രവർത്തിക്കുക എന്നത് ഭരണഘടനയുടെ ലക്ഷ്യമാണ്. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതിയും, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, മതനിഷ്ഠ ,ആരാധന എന്നിവക്കുള്ള സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നു. ഭരണഘടനയുടെ മൂല്യങ്ങൾ പടുത്തുയർത്തിയിരിക്കുന്നത് നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ നാലു തൂണുകളിലാണ്. ഭരണഘടനയിലെ സമത്വം എന്ന സങ്കൽപ്പനം ജാതിമതവംശലിംഗഭേധമില്ലാതെ എല്ലാവർക്കും അനുഭവഭേദ്യമാകണമെന്നാണ് ലക്ഷ്യമാക്കുന്നത്. ശാസ്ത്രബോധമുള്ള ഒരു ജനതയെ ആഗ്രഹിച്ചുകൊണ്ടാണ് നാം നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. | ഇന്ത്യൻ നിയമവാഴ്ചയുടെ അടിത്തറയാണ് നമ്മുടെ ഭരണഘടന.ജനതയുടെ ജീവിതക്രമത്തിന്റെ ദിശാസൂചികയും സാമൂഹിക പുരോഗതിക്കുള്ള ഉപകരണവുമാണത്. അവകാശ സംരക്ഷണത്തിനുള്ള പ്രമാണമായും നീതിന്യായ മാർഗ്ഗരേഖയായും പ്രവർത്തിക്കുക എന്നത് ഭരണഘടനയുടെ ലക്ഷ്യമാണ്. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതിയും, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, മതനിഷ്ഠ ,ആരാധന എന്നിവക്കുള്ള സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നു. ഭരണഘടനയുടെ മൂല്യങ്ങൾ പടുത്തുയർത്തിയിരിക്കുന്നത് നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ നാലു തൂണുകളിലാണ്. ഭരണഘടനയിലെ സമത്വം എന്ന സങ്കൽപ്പനം ജാതിമതവംശലിംഗഭേധമില്ലാതെ എല്ലാവർക്കും അനുഭവഭേദ്യമാകണമെന്നാണ് ലക്ഷ്യമാക്കുന്നത്. ശാസ്ത്രബോധമുള്ള ഒരു ജനതയെ ആഗ്രഹിച്ചുകൊണ്ടാണ് നാം നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. | ||
തിരുത്തലുകൾ