74
തിരുത്തലുകൾ
(→വിലാസം) |
|||
വരി 1: | വരി 1: | ||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലാണ് 129.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ചുനക്കര, നൂറനാട്, പാലമേൽ, ഭരണിക്കാവ്, മാവേലിക്കര-താമരക്കുളം, വള്ളിക്കുന്നം എന്നിവയാണ്. 1962-ലാണ് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് നിലവിൽ വന്നത്. | [[ആലപ്പുഴ]] ജില്ലയിൽ മാവേലിക്കര താലൂക്കിലാണ് 129.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ചുനക്കര, നൂറനാട്, പാലമേൽ, ഭരണിക്കാവ്, മാവേലിക്കര-താമരക്കുളം, വള്ളിക്കുന്നം എന്നിവയാണ്. 1962-ലാണ് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് നിലവിൽ വന്നത്. | ||
==അതിരുകൾ== | ==അതിരുകൾ== | ||
മാവേലിക്കര, ചെങ്ങന്നൂർ, പന്തളം, പാറക്കോട്, ശാസ്താംകോട്ട, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തുകളും മാവേലിക്കര, കായംകുളം നഗരസഭകളുമാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ. | മാവേലിക്കര, ചെങ്ങന്നൂർ, പന്തളം, പാറക്കോട്, ശാസ്താംകോട്ട, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തുകളും മാവേലിക്കര, കായംകുളം നഗരസഭകളുമാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ. |
തിരുത്തലുകൾ