752
തിരുത്തലുകൾ
('{{Infobox book | name = വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 28: | വരി 28: | ||
==ആമുഖം== | ==ആമുഖം== | ||
വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച ചർച്ചകൾ പല തലങ്ങളിലായി നടന്നുവരുന്ന അവസരമാണ് പരിഷത് ഈ ചർച്ച സംഘടിപ്പിക്കുന്നത്. ഈ വർഷം നടപ്പാക്കുന്ന പ്രധാനപ്പെട്ട ഒരു കൂട്ടം പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ് ഇത് നടക്കുന്നത്. ഇത് ചർച്ചക്കുള്ള കുറിപ്പുകൾ മാത്രമാണ്, അധികാര വികേന്ദ്രീകരണത്തെകുറിച്ച് നാം നേരത്തെ മുതൽക്കെ പറഞ്ഞുവരികയാണെങ്കിലും ഈ ആശയം ഇന്ന മറ്റ് തലങ്ങളിൽക്കൂടി നടക്കുന്ന ചർച്ചയുടെ ഫലമായി കൂടുതൽ സജീവമായിരിക്കയാണ്. ഈയൊരു പശ്ചാത്തലത്തിൽ, തുടർന്നു നടക്കുന്ന പ്രവർത്തനങ്ങളെ ഫലവത്താക്കാനും നമ്മുടെ കാഴ്ചപ്പാടുകൾ കൂടുതൽ മൂർത്തമാക്കുന്നതിനും ഈ ചർച്ച സഹായിക്കണം. അതിനായി അധികവായനക്ക് സൂചിപ്പിച്ച (ഗ്രന്ഥങ്ങളെ ഉപയോഗപ്പെടുത്തി സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സജീവമാക്കണമെന്ന് അഭ്യർഥിക്കുന്നു. | വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച ചർച്ചകൾ പല തലങ്ങളിലായി നടന്നുവരുന്ന അവസരമാണ് പരിഷത് ഈ ചർച്ച സംഘടിപ്പിക്കുന്നത്. ഈ വർഷം നടപ്പാക്കുന്ന പ്രധാനപ്പെട്ട ഒരു കൂട്ടം പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ് ഇത് നടക്കുന്നത്. ഇത് ചർച്ചക്കുള്ള കുറിപ്പുകൾ മാത്രമാണ്, അധികാര വികേന്ദ്രീകരണത്തെകുറിച്ച് നാം നേരത്തെ മുതൽക്കെ പറഞ്ഞുവരികയാണെങ്കിലും ഈ ആശയം ഇന്ന മറ്റ് തലങ്ങളിൽക്കൂടി നടക്കുന്ന ചർച്ചയുടെ ഫലമായി കൂടുതൽ സജീവമായിരിക്കയാണ്. ഈയൊരു പശ്ചാത്തലത്തിൽ, തുടർന്നു നടക്കുന്ന പ്രവർത്തനങ്ങളെ ഫലവത്താക്കാനും നമ്മുടെ കാഴ്ചപ്പാടുകൾ കൂടുതൽ മൂർത്തമാക്കുന്നതിനും ഈ ചർച്ച സഹായിക്കണം. അതിനായി അധികവായനക്ക് സൂചിപ്പിച്ച (ഗ്രന്ഥങ്ങളെ ഉപയോഗപ്പെടുത്തി സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സജീവമാക്കണമെന്ന് അഭ്യർഥിക്കുന്നു. | ||
വികേന്ദ്രീകൃതാസൂത്രണം | |||
==വികേന്ദ്രീകൃതാസൂത്രണം== | |||
(ചർച്ചകൾക്കുളള കുറിപ്പുകൾ) | (ചർച്ചകൾക്കുളള കുറിപ്പുകൾ) | ||
I | ==I== | ||
1 | ===1=== കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സമഗ്ര വീകസനം മുൻനിർത്തി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുവരുന്ന സഘടനയാണ് ശാസ്ത്രസാഹിത്യപരിഷത് . ഒരു തുടക്കമെന്നോണം കേരളത്തിന്റെ മൊത്തം സാമ്പത്തിക വികസനത്തെ, അതിൻറ എല്ലാ മണ്ഡലങ്ങളേയും പരിശോധിക്കാൻ പരിഷത് ഒരു ശ്രമം നടത്തുകയുണ്ടായി. അതിന്റെ ഫലമായിട്ടായിരുന്നു കേരളത്തിന്റെ സമ്പത്ത് 19 എന്ന ഗ്രന്ഥം രചിക്കാനും, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ചർച്ചക്ക് അതിനു വിധേയമാക്കാനും സാധിച്ചത്. കാലാകാലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധങ്ങളായ ലഘുലേഖകൾക്ക് പുറമെ, ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചിൽ - പരിഷത്തിന്റെ ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൽ "കേരളത്തിന്റെ വികസനത്തിന് ഒരു പരിപ്രേക്ഷ്യം' അവതരിപ്പിക്കുകയുണ്ടായി. അതിനോടുണ്ടായ വിമർശനാത്മകങ്ങളായ പ്രതികരണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിലെ വാർഷിക സുവനീാൽ കോളത്തിൻ വ്യവസായവൽക്കരണത്തിന് ഒരു പരിപ്രേക്ഷ്യം അവതരിപ്പിച്ചു. അടുത്ത വർഷത്തെ സുവനീറിലെ ചർച്ചാവിഷയം പരമ്പരാഗത വ്യവസായങ്ങളെ നേരിടുന്ന പ്രതിസന്ധിയും പരിഹാരമാർഗങ്ങളുമായിരുന്നു. വരാൻ പോകുന്ന എട്ടാം പദ്ധതിയ സന്ദർഭമാക്കിക്കൊണ്ട് കേരളത്തിൻ - വികസനത്തിനുള്ള ഒരു രൂപരേഖ മുന്നോട്ടു വയ്ക്കാൽ പരിഷത്തിൻ ഇരുപത്തി അഞ്ചാം വാർഷിക സുവനീറായ “കേരളത്തിന്റെ എട്ടാം പദ്ധതി : -- ചർച്ചകൾക്കൊരാമുഖം' എന്ന ഗ്രന്ഥത്തിലൂടെ ശ്രമിക്കുകയുണ്ടായി. കേരളത്തിന്റെ വികസനത്തിൽ താൽപര്യമുള്ള വരും, അതിനുവേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വരുമായ സാമ്പത്തിക വിദഗ്ധർ, ജന പ്രതിനിധികൾ , - (രാഷ്ട്രീയപാർട്ടി പ്രവർത്തകർ, പൊതു ജനങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഈ വിഷയത്തെ പരിചയപ്പെടുത്തുന്നതിനും , അതിലൂടെ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ ചർച്ചചെയ്യപ്പെടുന്നതിനുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ ഉദ്ദേശിച്ചിരുന്നത് . | ||
2 | ===2===പരിഷത്തിന്റെ വാർഷിക സുവനീറുകളിലൂടെയും മറ്റ് പ്രസിദ്ധികരണങ്ങളിലൂടെയും , കേരളത്തിന്റെ വികസനം സംബന്ധിച്ച് മുന്നോട്ടുവച്ച നിഗമനങ്ങളെ ഇനി പറയും പ്രകാരം സംഗ്രഹിക്കാം. | ||
വികസനമെന്നാൽ നാട്ടിലെ ബഹുഭൂരിപക്ഷത്തിൻറ സാമ്പത്തികവും സാംസ്കാരികവുമായ അഭിവൃദ്ധിയാണ്, സമ്പത്തിന്റെ വർദ്ധന മാത്രമല്ല, അതിന്റെ നീതിപൂർവമായ വിതരണവും കൂടിയാനും വികസനം. ഇന്നത്തെ വികസനമാവട്ടെ, ഭൂരിപക്ഷത്തിന്റെ അവികസനമാണ്. ഇത് മാറണം . വികസനം ഭൂരിപക്ഷം ജനങ്ങളുടേയും സമൂഹത്തിന്റെ ഭാവിയുടേയും താല്പര്യങ്ങൾക്ക് അനുഗുണമായിരിക്കണം. | *വികസനമെന്നാൽ നാട്ടിലെ ബഹുഭൂരിപക്ഷത്തിൻറ സാമ്പത്തികവും സാംസ്കാരികവുമായ അഭിവൃദ്ധിയാണ്, സമ്പത്തിന്റെ വർദ്ധന മാത്രമല്ല, അതിന്റെ നീതിപൂർവമായ വിതരണവും കൂടിയാനും വികസനം. ഇന്നത്തെ വികസനമാവട്ടെ, ഭൂരിപക്ഷത്തിന്റെ അവികസനമാണ്. ഇത് മാറണം . വികസനം ഭൂരിപക്ഷം ജനങ്ങളുടേയും സമൂഹത്തിന്റെ ഭാവിയുടേയും താല്പര്യങ്ങൾക്ക് അനുഗുണമായിരിക്കണം. | ||
കേരളത്തിൽ കൃഷി, വ്യവസായം തുടങ്ങിയ ഉല്പാദന മേഖലകളിൽ ഉല്പാദനമാന്ദ്യം അനുഭവപ്പെടുന്നു എന്ന് മാത്രമല്ല, വളർച്ചാ നിരക്ക് കുറഞ്ഞു വരികയും ചെയ്യുന്നു. ഇതിന്റെ ഫലമായി സാമ്പത്തിക രംഗത്ത് മൊത്തം അനുഭവപ്പെടുന്ന മുരടിപ്പ് മാറ്റിയടുക്കണം. | *കേരളത്തിൽ കൃഷി, വ്യവസായം തുടങ്ങിയ ഉല്പാദന മേഖലകളിൽ ഉല്പാദനമാന്ദ്യം അനുഭവപ്പെടുന്നു എന്ന് മാത്രമല്ല, വളർച്ചാ നിരക്ക് കുറഞ്ഞു വരികയും ചെയ്യുന്നു. ഇതിന്റെ ഫലമായി സാമ്പത്തിക രംഗത്ത് മൊത്തം അനുഭവപ്പെടുന്ന മുരടിപ്പ് മാറ്റിയടുക്കണം. | ||
ജീവിത ഗുണനിലവാരവുമായി ബന്ധപ്പെട്ട കൂടിയ സാക്ഷരത, വർദ്ധിച്ച ആയുർദൈർഘ്യം കുറഞ്ഞ ശിശു മരണനിരക്ക്, എന്നീ രംഗങ്ങളിൽ കേരളം മുന്നിട്ടുനിൽക്കുന്നതിനാൽ വികസന പ്രതിസന്ധിയുടെ തീഷ്ണത നമുക്ക് ഉള്ളിൽ തട്ടി അനുഭവപ്പെടുന്നില്ല. | *ജീവിത ഗുണനിലവാരവുമായി ബന്ധപ്പെട്ട കൂടിയ സാക്ഷരത, വർദ്ധിച്ച ആയുർദൈർഘ്യം കുറഞ്ഞ ശിശു മരണനിരക്ക്, എന്നീ രംഗങ്ങളിൽ കേരളം മുന്നിട്ടുനിൽക്കുന്നതിനാൽ വികസന പ്രതിസന്ധിയുടെ തീഷ്ണത നമുക്ക് ഉള്ളിൽ തട്ടി അനുഭവപ്പെടുന്നില്ല. | ||
കേരളത്തിൽ അനുഭവപ്പെടുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ചും അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ, വികസനപതിസന്ധിയെ കൂടുതൽ മൂർഛിപ്പിക്കുന്നു. | *കേരളത്തിൽ അനുഭവപ്പെടുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ചും അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ, വികസനപതിസന്ധിയെ കൂടുതൽ മൂർഛിപ്പിക്കുന്നു. | ||
രൂക്ഷമായ ഈ പ്രതിസന്ധി മുറിച്ചുകടക്കുകയാവണം എട്ടാം പദ്ധതിയുടെ മുഖ്യ ലക്ഷ്യം. അതിനാൽ എട്ടാം പദ്ധതി രൂപീകരണവേളയിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളവയാണ്. | *രൂക്ഷമായ ഈ പ്രതിസന്ധി മുറിച്ചുകടക്കുകയാവണം എട്ടാം പദ്ധതിയുടെ മുഖ്യ ലക്ഷ്യം. അതിനാൽ എട്ടാം പദ്ധതി രൂപീകരണവേളയിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളവയാണ്. | ||
തിരുത്തലുകൾ