അജ്ഞാതം

"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 87: വരി 87:

===8===
===8===
ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ , അധികാര വികേന്ദ്രീകരണത്തിന്റെ പേരിൽ കേന്ദ്രതലത്തിൽ നടക്കുന്ന പുതിയ നീക്കങ്ങൾ കൂടുതൽ കേന്ദ്രീകരണത്തിലേക്കും അമിതാധികാര പ്രവണതയിലേയ്ക്കും നയിക്കുമെന്നാണ് പരിഷത്ത് കരുതുന്നത്. സംസ്ഥാന സർക്കാരുകളെ മറികടന്നുകൊണ്ടും ജില്ലാ കലക്ടർമാരുടേയും, പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും സമ്മേളനങ്ങൾ നടത്തിക്കൊണ്ടുള്ള കേന്ദ്രനീക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്, സംസ്ഥാനങ്ങൾക്ക് ന്യായമായും നൽകേണ്ട അധികാരങ്ങൾ നൽകുന്നതിന് പകരം ഇന്ന് സംസ്ഥാനങ്ങൾക്കുള്ള അധികാരം ജില്ല പഞ്ചായത്ത് തലങ്ങളിലേക്ക് വിഭജിക്കുകയാണ്. സംസ്ഥാനങ്ങൾ കൂടുതൽ ദുർബലമാവുകയാവും ഇതിന്റെ ഫലം. പരസ്പരബന്ധിതവും, പൂരകവുമായ ഒരു ആസൂത്രണ പ്രക്രിയക്ക് രൂപം നൽകുന്നതിനോ, ഫെഡറൽ ഭരണ സംവിധാനം ഉറപ്പുവരുത്തുന്നതിനോ ഈ നീക്കം സഹായകരമാവില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പരിമിതമായ കെട്ടുറപ്പുകളെപ്പോലും ഇത് വിപരീതമായി ബാധിക്കും.

===9===
===9===
ഇന്ന് നിലവിലുള്ള നിയമപ്രകാരം പ്രാദേശിക റോഡുകൾ, വഴിവിളക്കുകൾ, ശുചിത്വം, ജനന-മരണ റജിസ്ട്രേഷൻ തുടങ്ങി നാമ മാത്രയായ ഉടമകളെ പഞ്ചായത്തുകൾക്കുള്ള. എക്സിക്യൂട്ടീവ് അധികാരങ്ങൾ വളരെ കുറവാണ്, സ്വതന്ത്രവിഭവ സമാഹരണത്തിന് നാമ മാത്രമായ അധികാരങ്ങളെയുള്ളു. സ്വയം ഭരണാവകാശം ഒരു മരീചികയാണ്. ഈ സ്ഥിതിവിശേഷം മാറാതെ പഞ്ചായത്തുകളെ ക്രിയാത്മകമായ വികസന ആസൂത്രണ പ്രക്രിയയിൽ പങ്കാളികളാക്കുവാൻ കഴിയില്ല. ബ്യറോക്രസിയും, സ്ഥാപിത താൽപര്യക്കാരും ഇതിന എതിരു നിന്നേക്കാം. കേന്ദ്രീകരണമാണ് ബ്യറോക്രസിയുടെ പ്രാണവായു. പഞ്ചായത്തുകളുടെ പൂർണ വിവേചനാധികാര വികസന വിനിയോഗത്തിനായി ഒരു ലക്ഷം ക. യെങ്കിലും നൽകണമെന്നും പരിഷത്ത് 1980-81-ൽ തന്നെ ആവശ്യപ്പെട്ടിരുന്നു. പുതിയ പഞ്ചായത്ത് സമിതികൾ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലായിരുന്നു ഈ നിർദേശം മുന്നോട്ട് വച്ചത്. ആസൂത്രണത്തിൽ പഞ്ചായത്തുകളെ സജീവ പങ്കാളികളാക്കുന്നതിനുള്ള ഒരു പരിപാടിയുടെ തുടക്കമായാണ് പരിഷത് ഈ നിർദേശത്തെ വീക്ഷിച്ചിരുന്നത്. ഇതൊന്നും, അന്ന് നടന്നില്ല. ഉദ്യോഗസ്ഥന്മാരുടെ കൈയിൽനിന്ന് ധനത്തിന്റെയും, അധികാരത്തിന്റെയും ചരടയഞ്ഞാൽ ആകെ അരാജകത്വമായിരിക്കും ഫലം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. മറ്റുചിലരാവട്ടെ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പഞ്ചായത്ത് മന്ത്രിക്ക് കൂടുതൽ അധികാരം നൽകുകയാണെന്ന് തെറ്റിദ്ധരിച്ചു. വ്യവസായവകുപ്പിൽനിന്നും, കൃഷി വകുപ്പിൽ നിന്നും, പൊതുമരാമത്ത് വകുപ്പിൽനിന്നും, സാമൂഹ്യക്ഷേമ വകുപ്പിൽനിന്നും ണെന്നായിരുന്നു അവരുടെ ധാരണ. ഈ ധാരണ ശരിയല്ല; ഈ പദ്ധതികൾ മാറ്റുന്നത്. പഞ്ചായത്തുകളിലേക്കാണ് - അതായത് ജനങ്ങളിലേക്കാണ് എന്ന രീതിയിൽ വേണം ഇതിനെ വീക്ഷിക്കാൻ .

വരി 175: വരി 177:
'''എന്തൊക്കെ ചെയ്യാം?'''
'''എന്തൊക്കെ ചെയ്യാം?'''

===14===

14, പഞ്ചായത്തുകൾക്കും ജില്ലാ കൗൺസിലിനും നടപ്പാക്കാൻ കഴിയുന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെയും രൂപീകരണവും നിർവഹണവും പൂർണമായി അതാത് സമിതികൾക്ക് ഏൽപ്പിച്ച് കൊടുക്കുകയും അതിനുള്ള ധനപരവും, ഭരണപരവുമായ അധികാരങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് അധികാര വികേന്ദ്രീകരണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏതൊക്കെ കാര്യങ്ങൾ, അവ എത്രമാത്രം എങ്ങനെ എന്നത് സംബന്ധിച്ചൊക്കെ നമ്മുടെ ഇടയിൽ അഭിപ്രായ വ്യത്യാസം ജനിച്ചു പോയിരിക്കാം. ഇന്ന് വകുപ്പടിസ്ഥാനത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ പഞ്ചായത്ത് തലത്തിലേക്ക് മാറ്റപ്പെടുമ്പോൾ അതാത് രംഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നവരെ മാറ്റി നിയമിക്കുന്നത് സംബന്ധിച്ചും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കാം . ഇവയൊക്കെ ജില്ലാ കൗൺസിൽ തെരഞ്ഞെടുത്തത് തുടർന്നുള്ള നടപടികളുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ കൃഷി, സാമൂഹ്യക്ഷേമം, ഗ്രാമീണ ഭവനനിർമാണം, കുടിവെള്ളം, ജലസേചനം, ഗ്രാമീണ വ്യവസായം, ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കാവുന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, പഞ്ചായത്തിനും അതിന്റെ സവിശേഷ സാഹചര്യങ്ങൾ ഉണ്ട്. അവയുടെ അടിസ്ഥാനത്തിൽ വേണം ആസൂത്രണം നടത്തുവാൻ. പഞ്ചായത്തിലെ വിഭവങ്ങൾ ഏത്, അവ സമാഹരിക്കേണ്ടതെങ്ങനെ, പുതിയ വിഭവങ്ങൾ എങ്ങനെ ഇതല്ലാം വികസന പ്രവർത്തനങ്ങൾക്കാണ് സാധ്യത മുതലായ കാര്യങ്ങളെക്കുറിച്ച് പഞ്ചായത്ത് അംഗങ്ങളും , വിദഗ്ധരും, ജനപ്രതിനിധികളുമെല്ലാം ചേർന്ന് ചർച്ചകൾ നടത്തണം. ഈ ചർച്ചകളിൽ നാട്ടിൽ പ്രവർത്തിക്കുന്ന ബഹുജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, സഹകരണ സംഘങ്ങളിലെ റിട്ട. ഉദ്യോഗസ്ഥർ, എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ഇവിടെയെല്ലാം പ്രതിനിധികൾ ചേർന്ന് നടത്തിപ്പ് കമ്മറ്റികൾ ഓരോ പ്രവർത്തനത്തിനും രൂപീകരിക്കണം. അവയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ നടത്തുകയും ഇടത്തട്ടുകാരേയും കോൺട്രാക്ടർമാരേയും പൂർണമായി ഒഴിവാക്കുകയും വേണം. സാങ്കേതിക സഹായത്തിനായി സ്ഥലത്തെ പോളി ടെക്നിക്കുകൾ, ഐ.ടി.ഐ കൾ, സ്കൂൾ, കോളേജ് അധ്യാപകർ, റിട്ടയേഡ് ഉദ്യോഗസ്ഥർ എന്നിവരെ സമീപിക്കാവുന്നതാണ്. ജനകീയ കമ്മറ്റികൾ നടക്കുന്ന ചർച്ചകൾക്ക് താഴെപ്പറയുന്ന ഘടകങ്ങൾ പരിശോധിക്കാവുന്നതാണ്.
പഞ്ചായത്തുകൾക്കും ജില്ലാ കൗൺസിലിനും നടപ്പാക്കാൻ കഴിയുന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെയും രൂപീകരണവും നിർവഹണവും പൂർണമായി അതാത് സമിതികൾക്ക് ഏൽപ്പിച്ച് കൊടുക്കുകയും അതിനുള്ള ധനപരവും, ഭരണപരവുമായ അധികാരങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് അധികാര വികേന്ദ്രീകരണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏതൊക്കെ കാര്യങ്ങൾ, അവ എത്രമാത്രം എങ്ങനെ എന്നത് സംബന്ധിച്ചൊക്കെ നമ്മുടെ ഇടയിൽ അഭിപ്രായ വ്യത്യാസം ജനിച്ചു പോയിരിക്കാം. ഇന്ന് വകുപ്പടിസ്ഥാനത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ പഞ്ചായത്ത് തലത്തിലേക്ക് മാറ്റപ്പെടുമ്പോൾ അതാത് രംഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നവരെ മാറ്റി നിയമിക്കുന്നത് സംബന്ധിച്ചും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കാം . ഇവയൊക്കെ ജില്ലാ കൗൺസിൽ തെരഞ്ഞെടുത്തത് തുടർന്നുള്ള നടപടികളുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ കൃഷി, സാമൂഹ്യക്ഷേമം, ഗ്രാമീണ ഭവനനിർമാണം, കുടിവെള്ളം, ജലസേചനം, ഗ്രാമീണ വ്യവസായം, ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കാവുന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, പഞ്ചായത്തിനും അതിന്റെ സവിശേഷ സാഹചര്യങ്ങൾ ഉണ്ട്. അവയുടെ അടിസ്ഥാനത്തിൽ വേണം ആസൂത്രണം നടത്തുവാൻ. പഞ്ചായത്തിലെ വിഭവങ്ങൾ ഏത്, അവ സമാഹരിക്കേണ്ടതെങ്ങനെ, പുതിയ വിഭവങ്ങൾ എങ്ങനെ ഇതല്ലാം വികസന പ്രവർത്തനങ്ങൾക്കാണ് സാധ്യത മുതലായ കാര്യങ്ങളെക്കുറിച്ച് പഞ്ചായത്ത് അംഗങ്ങളും , വിദഗ്ധരും, ജനപ്രതിനിധികളുമെല്ലാം ചേർന്ന് ചർച്ചകൾ നടത്തണം. ഈ ചർച്ചകളിൽ നാട്ടിൽ പ്രവർത്തിക്കുന്ന ബഹുജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, സഹകരണ സംഘങ്ങളിലെ റിട്ട. ഉദ്യോഗസ്ഥർ, എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ഇവിടെയെല്ലാം പ്രതിനിധികൾ ചേർന്ന് നടത്തിപ്പ് കമ്മറ്റികൾ ഓരോ പ്രവർത്തനത്തിനും രൂപീകരിക്കണം. അവയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ നടത്തുകയും ഇടത്തട്ടുകാരേയും കോൺട്രാക്ടർമാരേയും പൂർണമായി ഒഴിവാക്കുകയും വേണം. സാങ്കേതിക സഹായത്തിനായി സ്ഥലത്തെ പോളി ടെക്നിക്കുകൾ, ഐ.ടി.ഐ കൾ, സ്കൂൾ, കോളേജ് അധ്യാപകർ, റിട്ടയേഡ് ഉദ്യോഗസ്ഥർ എന്നിവരെ സമീപിക്കാവുന്നതാണ്. ജനകീയ കമ്മറ്റികൾ നടക്കുന്ന ചർച്ചകൾക്ക് താഴെപ്പറയുന്ന ഘടകങ്ങൾ പരിശോധിക്കാവുന്നതാണ്.
 
എ. കാർഷിക മേഖല

1. വിത്ത് തെരഞ്ഞെടുപ്പ്, അവ സമാഹരിക്കൽ, വിതരണം ചെയ്യൽ .
<small>'''എ. കാർഷിക മേഖല'''</small>

2. കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ.
#വിത്ത് തെരഞ്ഞെടുപ്പ്, അവ സമാഹരിക്കൽ, വിതരണം ചെയ്യൽ .

3. ഗവൺമെൻറിൽനിന്നും ബാങ്കുകളിൽനിന്നും കൃഷിക്കാവശ്യമായ ധനസഹായം ലഭ്യമാക്കൽ.
#കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ.

4. ചെറുകിട ജലസേചനം.
#ഗവൺമെൻറിൽനിന്നും ബാങ്കുകളിൽനിന്നും കൃഷിക്കാവശ്യമായ ധനസഹായം ലഭ്യമാക്കൽ.

5. കാലി-ആട്-കോഴി വളർത്തൽ
#ചെറുകിട ജലസേചനം.

6. സാമൂഹ്യ വനവൽക്കരണം
#കാലി-ആട്-കോഴി വളർത്തൽ

7. മത്സ്യബന്ധന സാധ്യതകൾ, മത്സ്യം വളർത്തൽ തുടങ്ങിയവ.
#സാമൂഹ്യ വനവൽക്കരണം

8. 'കൃഷി ഭവനുക'ളെ ഫലപ്രദമായി ഉപയോഗപ്പെടുത്തൽ .
#മത്സ്യബന്ധന സാധ്യതകൾ, മത്സ്യം വളർത്തൽ തുടങ്ങിയവ.  

9. കാർഷിക വിപണനം.
#'കൃഷി ഭവനുക'ളെ ഫലപ്രദമായി ഉപയോഗപ്പെടുത്തൽ .

10. സഹകരണകൃഷി-'ഗ്രൂപ്പ് ഫാമിങ്ങ്'.
#കാർഷിക വിപണനം.

#സഹകരണകൃഷി-'ഗ്രൂപ്പ് ഫാമിങ്ങ്'.

ബി. ജലസേചനം
<small>'''ബി. ജലസേചനം'''</small>

: 1. നിലവിലുള്ള ജലസേചന സൗകര്യത്തെപ്പററി, സ്രോതസ്സുകൾ, വിശ്വാസ്യത, പര്യാപ്തത തുടങ്ങിയവ സർവെ നടത്തി കണ്ടെത്തൽ.
#നിലവിലുള്ള ജലസേചന സൗകര്യത്തെപ്പററി, സ്രോതസ്സുകൾ, വിശ്വാസ്യത, പര്യാപ്തത തുടങ്ങിയവ സർവെ നടത്തി കണ്ടെത്തൽ.

2. നിലവിലുള്ള കിണറുകളും , കുളങ്ങളും നന്നാക്കി കൂടുതൽ ജലസേചന സൗകര്യം ലഭ്യമാക്കുക.
#നിലവിലുള്ള കിണറുകളും , കുളങ്ങളും നന്നാക്കി കൂടുതൽ ജലസേചന സൗകര്യം ലഭ്യമാക്കുക.

3. സൗകാര്യ കിണറുകളും കുളങ്ങളും കൂടി പൊതു ഉപയോഗത്തിന് ലഭ്യമാക്കുക.
#സൗകാര്യ കിണറുകളും കുളങ്ങളും കൂടി പൊതു ഉപയോഗത്തിന് ലഭ്യമാക്കുക.

4. പഞ്ചായത്തിന് മൊത്തം വേണ്ട വെള്ളത്തിന്റെ കണക്ക്, മാസ്റ്റർ പ്ലാൻ തയാറാക്കുക, എത്ര പമ്പ്സെറ്റുകൾ, എത്ര വലുപ്പം, എവിടെ? ഏതെല്ലാം പ്രദേശത്ത് കനാൽ ജലസേചനം നടക്കും? എവിടെയൊക്കെ ചെറുകിട ജലസേചനം
#പഞ്ചായത്തിന് മൊത്തം വേണ്ട വെള്ളത്തിന്റെ കണക്ക്, മാസ്റ്റർ പ്ലാൻ തയാറാക്കുക, എത്ര പമ്പ്സെറ്റുകൾ, എത്ര വലുപ്പം, എവിടെ? ഏതെല്ലാം പ്രദേശത്ത് കനാൽ ജലസേചനം നടക്കും? എവിടെയൊക്കെ ചെറുകിട ജലസേചനം

5. കനാലിന്റെ ഉപയോഗ്യത-പഞ്ചായത്തിലൂടെ കടന്നുപോകുന്ന കനാലുകൾ വെള്ളത്തിന്റെ ലഭ്യത വെള്ളം, എത്താത്ത കനാലുകളിലൂടെ വെള്ളമെത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ.
#കനാലിന്റെ ഉപയോഗ്യത-പഞ്ചായത്തിലൂടെ കടന്നുപോകുന്ന കനാലുകൾ വെള്ളത്തിന്റെ ലഭ്യത വെള്ളം, എത്താത്ത കനാലുകളിലൂടെ വെള്ളമെത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ.

6. വെള്ളപ്പൊക്ക കെടുതികളുടെ സാധ്യത നിവാരണത്തിനുള്ള പദ്ധതികൾ.
#വെള്ളപ്പൊക്ക കെടുതികളുടെ സാധ്യത നിവാരണത്തിനുള്ള പദ്ധതികൾ.

7. കുടിവെള്ളം എത്തിക്കാനുള്ള മാർഗങ്ങൾ.
#കുടിവെള്ളം എത്തിക്കാനുള്ള മാർഗങ്ങൾ.

8. സ്ഥല-ജല മാനേജ്മെൻറ്.
#സ്ഥല-ജല മാനേജ്മെൻറ്.

752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8673" എന്ന താളിൽനിന്ന് ശേഖരിച്ചത്