171
തിരുത്തലുകൾ
വരി 101: | വരി 101: | ||
തലാഖ് പിൻവലിക്കാമെങ്കിലും മൂന്നാമത്തെ ഉച്ചാരണശേഷം ഒരു തര ത്തിലും സഹജീവനം പുനഃസ്ഥാപിക്കാൻ അനുവദിക്കുന്നില്ല. അത് നിഷേധിക്കാനാവാത്ത തലാഖ് ആയി മാറും. ഇനി അംഗീകൃതമല്ലാത്ത തരം തലാഖുകളാണുള്ളത്. രണ്ടാമത്തെ ഖലീഫ- ഉമ്മർ അൽ- ഫറൂഖിൻറ കാലത്ത് നടപ്പായതും പിൻവലിക്കാനാകാത്തതുമാണിവ. മൂന്നു പ്രാവ ശ്യം ഒന്നിച്ചോ, ഒററയ്ക്കൊററയ്ക്കോ, ഒരു തരത്തിലും പിൻവലിക്കാനാകാ ത്ത തരത്തിൽ ഒരു പ്രാവശ്യമോ ഒരു ആർത്തവ ഘട്ടത്തിനിടയിൽ തന്നെ തലാഖ് ഉച്ചരിക്കുന്ന രീതിയാണത്. ഇതോടൊപ്പം “തലാഖ് നാമ'യെന്ന പേരിൽ വിവാഹമോചനം എഴുതിക്കൊടുക്കുന്ന സമ്പ്രദായവും നിലവിലു ലുണ്ടു്. ഇതു കൂടാതെ നാലു മാസം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നശേഷം ഭർത്താവ് പൂർണ്ണമായി പ്രഖ്യാപിക്കുന്ന മോചനമായ "ഇല് ' ഭാര്യയെ നിഷിദ്ധബന്ധത്തിൽപ്പെടുന്ന സ്ത്രീയായി പ്രഖ്യാപി ക്കുന്ന 'സിഹാർ' തുടങ്ങിയ രീതികളുമുണ്ട്. നമ്മുടെ ഇന്നത്തെ ചുററു പാടിൽ വിവാഹിതയാകുന്ന സ്ത്രീയെ ഭർത്താവു് ഏകപക്ഷീയമായി മൂന്നു പ്രാവശ്യം തലാഖ് ചൊല്ലുന്നതിലൂടെ, യാതൊരു കാരണവും കാണിക്കാതെ ബന്ധം വേർപെടുത്തുന്ന രീതിയുടെ സാംഗത്യം ഇതി നകം തന്നെ ബോദ്ധ്യപ്പെട്ടിരിക്കുമല്ലോ. | തലാഖ് പിൻവലിക്കാമെങ്കിലും മൂന്നാമത്തെ ഉച്ചാരണശേഷം ഒരു തര ത്തിലും സഹജീവനം പുനഃസ്ഥാപിക്കാൻ അനുവദിക്കുന്നില്ല. അത് നിഷേധിക്കാനാവാത്ത തലാഖ് ആയി മാറും. ഇനി അംഗീകൃതമല്ലാത്ത തരം തലാഖുകളാണുള്ളത്. രണ്ടാമത്തെ ഖലീഫ- ഉമ്മർ അൽ- ഫറൂഖിൻറ കാലത്ത് നടപ്പായതും പിൻവലിക്കാനാകാത്തതുമാണിവ. മൂന്നു പ്രാവ ശ്യം ഒന്നിച്ചോ, ഒററയ്ക്കൊററയ്ക്കോ, ഒരു തരത്തിലും പിൻവലിക്കാനാകാ ത്ത തരത്തിൽ ഒരു പ്രാവശ്യമോ ഒരു ആർത്തവ ഘട്ടത്തിനിടയിൽ തന്നെ തലാഖ് ഉച്ചരിക്കുന്ന രീതിയാണത്. ഇതോടൊപ്പം “തലാഖ് നാമ'യെന്ന പേരിൽ വിവാഹമോചനം എഴുതിക്കൊടുക്കുന്ന സമ്പ്രദായവും നിലവിലു ലുണ്ടു്. ഇതു കൂടാതെ നാലു മാസം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നശേഷം ഭർത്താവ് പൂർണ്ണമായി പ്രഖ്യാപിക്കുന്ന മോചനമായ "ഇല് ' ഭാര്യയെ നിഷിദ്ധബന്ധത്തിൽപ്പെടുന്ന സ്ത്രീയായി പ്രഖ്യാപി ക്കുന്ന 'സിഹാർ' തുടങ്ങിയ രീതികളുമുണ്ട്. നമ്മുടെ ഇന്നത്തെ ചുററു പാടിൽ വിവാഹിതയാകുന്ന സ്ത്രീയെ ഭർത്താവു് ഏകപക്ഷീയമായി മൂന്നു പ്രാവശ്യം തലാഖ് ചൊല്ലുന്നതിലൂടെ, യാതൊരു കാരണവും കാണിക്കാതെ ബന്ധം വേർപെടുത്തുന്ന രീതിയുടെ സാംഗത്യം ഇതി നകം തന്നെ ബോദ്ധ്യപ്പെട്ടിരിക്കുമല്ലോ. | ||
മുസ്ളീം വിവാഹമോചനത്തിനുള്ള മറെറാരു മാർഗ്ഗമായ 'ഖുലാ' യിൽ വിവാഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന കരാറുകളും ബാദ്ധ്യതകളും പൂർ ണ്ണമായി വിമോചിക്കപ്പെടുകയും അതിനുള്ള പരിഹാരത്തിന്റെ വിധിക്കുകയും ചെയ്യുന്നുണ്ടു്. ഷിയ നിയമപ്രകാരം രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തിലുള്ള ഖുലാ മാത്രമേ നിലനില്ക്കുകയുള്ളൂ. ഒരു പ്രാവശ്യത്തെ ഉച്ചാരണത്തിലൂടെ നിലവിൽ വരുന്ന തലാഖിനു തുല്യമാണ് ഖുലയുടെ പ്രാബല്യവും. | മുസ്ളീം വിവാഹമോചനത്തിനുള്ള മറെറാരു മാർഗ്ഗമായ 'ഖുലാ' യിൽ വിവാഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന കരാറുകളും ബാദ്ധ്യതകളും പൂർ ണ്ണമായി വിമോചിക്കപ്പെടുകയും അതിനുള്ള പരിഹാരത്തിന്റെ വിധിക്കുകയും ചെയ്യുന്നുണ്ടു്. ഷിയ നിയമപ്രകാരം രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തിലുള്ള ഖുലാ മാത്രമേ നിലനില്ക്കുകയുള്ളൂ. ഒരു പ്രാവശ്യത്തെ ഉച്ചാരണത്തിലൂടെ നിലവിൽ വരുന്ന തലാഖിനു തുല്യമാണ് ഖുലയുടെ പ്രാബല്യവും. | ||
മൂന്നാമത്തെ വിവാഹമോചനമാർഗം പ്രവാചകന്റെ പ്രഖ്യാപനങ്ങൾക്കനുസൃതമായി 1939-ലെ മുസ്ലീം വിവാഹമോചനവ്യവസ്ഥകളുടെ യടിസ്ഥാനത്തിൽ 'കാസി'മാരുടെ തീരുമാനപ്രകാരം മുസ്ളീം സ്ത്രീകൾ ക്ക് വിവാഹമോചനം നേടാനുള്ള മാർഗമായ ഫക്സ് ആണ്. പ്രായ പൂത്തി നിരാകരണ രീതിമൂലമോ, ഭർത്താവിൻറ തുടച്ചയായ 4 വഷത്തെ തിരോധാനം , രണ്ടു വഷകാലം തുടച്ചയായി സംരക്ഷണ ബാധ്യതയിൽനി ന്നു വിട്ടുനിൽക്കൽ, ഏഴു വർഷത്തെ ജയിൽവാസം, വിവാഹധമ്മാനുഷ്ഠാന ത്തിലെ വിമുഖത, പ്രത്യുല്പാദന ശേഷിയില്ലായ്മ, തുടച്ചയായുള്ള ഭ്രാന്ത്, കുഷ്ഠരോഗം , ലൈംഗിക രോഗങ്ങൾ, ക്രൂരത ഇവയുടെ അടിസ്ഥാനത്തിലോ ഭാര്യയ്ക്ക് വിവാഹമോചനം തേടാം . ഇതിനും പുറമേയാണ് ബന്ധ പ്പെട്ട കക്ഷികളുടെ മരണം , മതം മാററം തുടങ്ങിയ സാഹചര്യങ്ങളിൽ നിയമപരമായുണ്ടാകുന്ന വിവാഹമോചനം | |||
- വിവാഹം , വിവാഹമോചനം , ജീവനാംശവും സംരക്ഷണവും തുട ങ്ങിയവ എടുത്തു പരിശോധിച്ചാൽ അല്പമെങ്കിലും കാലോചിതമായി പരിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് ഹിന്ദുനിയമം മാത്രമാണെന്നു കാണാം. മററുള്ളിടത്തെല്ലാം സ്ത്രീകൾക്കെതിരേ പക്ഷപാതിത്വവും ചൂഷണവും നിരന്ത രം നിലനില്ക്കുന്നതായിക്കാണാം. ഈ സാഹചര്യത്തിലാണ് പ്രത്യേക (വിശേഷ) വിവാഹനിയമത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ഇന്ത്യ യിൽ ഏതൊരു വ്യക്തിക്കും നിയമപ്രകാരം സ്വീകരിക്കാവുന്ന വി വാഹരീതിയും അവ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ബന്ധപ്പെട്ട മറ്റു വിഷയങ്ങളുമാണ് 1954-ൽ ഇന്ത്യൻ പാർലമെൻറിൽ പാസാക്കിയ ഈ നിയമത്തിലുൾപ്പെടുന്നത്. ഈ നിയമത്തിൻറ 4-ാം വകുപ്പ് പ്രകാരം ഇന്ത്യൻ പൗരന്മാരായ ഏതു സ്ത്രീക്കും പുരുഷനും താഴെപ്പറയുന്ന മൂന്നുപാധികൾ പാലിച്ചുകൊണ്ടും വിവാഹബന്ധത്തിലേർപ്പെടാവുന്നതാണ്. | - വിവാഹം , വിവാഹമോചനം , ജീവനാംശവും സംരക്ഷണവും തുട ങ്ങിയവ എടുത്തു പരിശോധിച്ചാൽ അല്പമെങ്കിലും കാലോചിതമായി പരിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് ഹിന്ദുനിയമം മാത്രമാണെന്നു കാണാം. മററുള്ളിടത്തെല്ലാം സ്ത്രീകൾക്കെതിരേ പക്ഷപാതിത്വവും ചൂഷണവും നിരന്ത രം നിലനില്ക്കുന്നതായിക്കാണാം. ഈ സാഹചര്യത്തിലാണ് പ്രത്യേക (വിശേഷ) വിവാഹനിയമത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ഇന്ത്യ യിൽ ഏതൊരു വ്യക്തിക്കും നിയമപ്രകാരം സ്വീകരിക്കാവുന്ന വി വാഹരീതിയും അവ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ബന്ധപ്പെട്ട മറ്റു വിഷയങ്ങളുമാണ് 1954-ൽ ഇന്ത്യൻ പാർലമെൻറിൽ പാസാക്കിയ ഈ നിയമത്തിലുൾപ്പെടുന്നത്. ഈ നിയമത്തിൻറ 4-ാം വകുപ്പ് പ്രകാരം ഇന്ത്യൻ പൗരന്മാരായ ഏതു സ്ത്രീക്കും പുരുഷനും താഴെപ്പറയുന്ന മൂന്നുപാധികൾ പാലിച്ചുകൊണ്ടും വിവാഹബന്ധത്തിലേർപ്പെടാവുന്നതാണ്. | ||
(1) വിവാഹിതരാകുന്നവർക്കും നിലവിൽ ജീവിച്ചിരിക്കുന്ന ഭർത്താവോ ഭാര്യയോ ഉണ്ടാകാൻ പാടില്ല. | (1) വിവാഹിതരാകുന്നവർക്കും നിലവിൽ ജീവിച്ചിരിക്കുന്ന ഭർത്താവോ ഭാര്യയോ ഉണ്ടാകാൻ പാടില്ല. |
തിരുത്തലുകൾ