അജ്ഞാതം

"മെഴുവേലി പഞ്ചായത്ത് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
formatting
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(formatting)
വരി 1: വരി 1:
പത്തനംതിട്ട ജില്ലയിലെ മെഴുവേലി പഞ്ചായത്തിലുള്ള യൂണിറ്റുകളുടെ ചരിത്രം

ആമുഖം
== ആമുഖം ==
 
പരിഷത്തിൻ്റെ നാൾവഴികൾ
പരിഷത്തിൻ്റെ നാൾവഴികൾ

( മെഴുവേലി പഞ്ചായത്തുകളിലെ പരിഷത്ത് യൂണിറ്റുകളുടെ ചരിത്രം പരസ്പരം ഇടകലർന്നു കിടക്കുന്നതിനാൽ പഞ്ചായത്ത് അടിസ്ഥാനമാക്കിയാണ് ചരിത്രം തയ്യാറാക്കിയിരിക്കുന്നത് )

1 മെഴുവേലിയുടെ സാമൂഹിക സാംസ്കാരിക ചരിത്ര പശ്ചാത്തലം
== മെഴുവേലിയുടെ സാമൂഹിക സാംസ്കാരിക ചരിത്ര പശ്ചാത്തലം ==
 
പരിഷത്ത് യൂണിറ്റ് പ്രവർത്തിക്കുന്ന പ്രദേശത്തിൻ്റെ പ്രത്യേകതകൾ പരിഷത്തിൻ്റെ വളർച്ച പരിശോധിക്കുമ്പോൾ സ്വാധീന ഘടകങ്ങളാണ്. അതിനാൽ അത്തരം കാര്യങ്ങൾ ആദ്യം പരിശോധിക്കാം  

പത്തനംതിട്ട ജില്ലയിലെ കുളനട ബ്ലോക്കിലാണ് 14.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മെഴുവേലി ഗ്രാമപഞ്ചായത്തിലാണ് ഉള്ളന്നൂർ മെഴുവേലി യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9529" എന്ന താളിൽനിന്ന് ശേഖരിച്ചത്