അജ്ഞാതം

"മെഴുവേലി പഞ്ചായത്ത് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
അടൂർ മേഖലയുടെ ഭാഗമായിരുന്നു മെഴുവേലി,ഉള്ളന്നൂർ യൂണിറ്റുകൾ. (അടൂർ മേഖലാ വാർഷികം ഉള്ളന്നൂർ SNDP ഹാളിൽ വെച്ചു നടത്തിയിരുന്നു.)  പിന്നീട് പന്തളം മേഖലയിലും തുടർന്ന് ബ്ലോക്കടിസ്ഥാനത്തിൽ മേഖലകൾ വിഭജിച്ചപ്പോൾ കുളനട മേഖലയിലുമായി (1997) യൂണിറ്റ് യോഗങ്ങൾ വീടുകളിലും സ്കൂളുകളിലും വായനശാലകളിലുമായിരുന്നു നടത്തിയത്

==== 3 '''പരിഷത്തിൻ്റെ പ്രധാന ഇടപെടലുകൾ''' ====
=== 3 '''പരിഷത്തിൻ്റെ പ്രധാന ഇടപെടലുകൾ''' ===

====== 3.1 '''വിദ്യാഭ്യാസം''' ======
====== 3.1 '''വിദ്യാഭ്യാസം''' ======
വരി 355: വരി 355:
പി എ നടരാജൻ, പി കെ നടേശൻ, എസ് സുഭഗ, ആനന്ദൻ എം എൻ,  ചിത്രാംഗദൻ, പുഷ്പലത ടീച്ചർ, രമേശ് ഇലവുംതിട്ട, അനിൽ നെടിയകാല, സത്യശീലൻ, ശോഭനകുമാർ, TV പത്മനാഭൻ, പി കെ സഹദേവൻ, പി കെ സഹോദരൻ, സി കെ പൊന്നമ്മ ,കെ സി സുഗതൻ

===== 4. '''യൂണിറ്റ് പ്രവർത്തനങ്ങളുടെ അവലോകനം''' =====
=== 4. '''യൂണിറ്റ് പ്രവർത്തനങ്ങളുടെ അവലോകനം''' ===
  മെഴുവേലി പഞ്ചായത്തിലെ വിദ്യാഭ്യാസ വികസന നാംസ്ക്കാരിക ചരിത്രത്തിൽ എടുത്തു പറയത്തക്ക ഇടപെടലുകൾ നടത്തിയ സംഘടനയാണ് നമ്മുടേത്. ചില കാലങ്ങളിൽ സംഘടന ദുർബലമാവുകയും പിന്നീട് ശക്തി നേടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണങ്ങൾ

1. പ്രദേശിക ഇടപെടലുകൾക്ക് തുടർച്ചയുണ്ടാകാത്തത് (ഉദാ PLDP പദ്ധതി അവസാനിച്ച ശേഷം തുടർന്ന് എന്ത് എന്ന് ആലോചിക്കാൻ കഴിഞ്ഞില്ല. ജനകീയാസൂത്രണത്തിൻ്റെ ഭാഗമാവുകയും അതാകട്ടെ പല വിധ ഭരണ താൽപര്യങ്ങളാൽ ജനകീയമാകാതിരിക്കുകയും ചെയ്തപ്പോൾ പരിഷത്തിന് പരിപാടി ഉണ്ടായില്ല)

വരി 372: വരി 372:
തനതു പരിപാടികൾ ആവിഷ്കരിക്കാൻ കഴിയുന്നത്ര ആശയ വ്യക്തതയുള്ളവരുണ്ട് ഒന്നിച്ച് ആലോചിച്ചാൽ മെഴുവേലിയിൽ പരിഷത്തിൻ്റെ ദൃശ്യത കൂടും

===== 5. '''വജ്രജൂബിലി വർഷത്തിൽ യൂണിറ്റ് സംഗമം''' =====
=== 5. '''വജ്രജൂബിലി വർഷത്തിൽ യൂണിറ്റ് സംഗമം''' ===
മെഴുവേലി, ഉള്ളന്നൂർ യൂണിറ്റുകൾ സംയുക്തമായാണ് നടത്തിയത്.

യൂണിറ്റ് ചരിത്രവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തു

20

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9540" എന്ന താളിൽനിന്ന് ശേഖരിച്ചത്