Sanu

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലാ സെക്രട്ടറി മുഴുവൻ പേര് - എൻ. സാനു

എൻ. സാനു.jpg

ജനനം 1974 ജൂലൈ 28, ആലപ്പുഴ ജില്ലയിലെ നൂറനാട്.

ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് മേഖലയിലെ നൂറനാട് യൂണിറ്റ് അംഗം.

ബാലവേദി അംഗമായി പരിഷത്ത് പ്രവർത്തനം തുടങ്ങി. 91 ൽ പരിഷത്തിൽ അംഗമായി. യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, മേഖലാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തുറമുഖ നിർമ്മാണ വകുപ്പിൽ ജോലി ചെയ്യുന്നു.

ഭാര്യ വിദ്യ എസ് (പരിഷത്ത് അംഗമാണ്.)

കുട്ടികൾ - കാളിന്ദി, കാവേരി.

"https://wiki.kssp.in/index.php?title=Sanu&oldid=915" എന്ന താളിൽനിന്ന് ശേഖരിച്ചത്