ചേളന്നൂർ മേഖല പദയാത്ര ഉദ്ഘാടനം ശ്രീ.കെ.പി.സുനിൽകുമാർ ചേളന്നൂർ ബ്ലോക്ക് പഞ്ചാ. പ്രസിഡന്റ്
ഡോ.എം.ജി.സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തുന്നു...
ചേളന്നൂർ മേഖലാ ഗ്രാമശാസ്ത്രജാഥ എടക്കര സ്വീകരണ കേന്ദ്രമായ എടക്കരയിൽ 8.12.23 ന് രാവിലെ 9.30ന് തന്നെ ആരംഭിച്ചു.
പരിഷത്തിനെ ശ്രവിച്ച് എടക്കരയിലെ ഗ്രാമീണ സദസ്സ്
നാടക കലാകാരന്മാർ ജാഥ ലീഡറുടെ കൂടെ
ചേളന്നൂർ മേഖല ഗ്രാമശാസ്ത്ര ജാഥ ചേളന്നൂർ യൂണിറ്റിന്റെ ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ തലക്കുളത്തൂരിലെ സ്വീകരണ കേന്ദ്രത്തിലേക്ക്
എടക്കര സ്വീകരണ കേന്ദ്രത്തിൽ അദ്ധ്യക്ഷനായ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സനാദ് സംസാരിക്കുന്നു.
ഗ്രാമ ശാസ്ത്ര ജാഥ കുരുവട്ടൂർ കേന്ദ്രത്തിൽ ജാഥ ക്യാപ്റ്റൻ ഉഷ ചന്ദ്രബാബു സംസാരിക്കുന്നു
കെ.കെ.വിജയൻ സംസാരിക്കുന്നു.
ഗ്രാമശാസ്ത്ര ജാഥ ചേളന്നൂർ യൂണിറ്റിൽ എത്തിയപ്പോൾ
ചേളന്നൂർ 8/4 ൽ അശോകൻ ഇളവനി സംസാരിക്കുന്നു
പദയാത്ര പാവണ്ടൂരിൽ ദിവസ സമാപന സ്വീകരണ കേന്ദ്രത്തിൽ.. സ്വാഗതഭാഷണം.. ഐ.ശ്രീകുമാർ
പദയാത്ര പാവണ്ടൂരിൽ ദിവസ സമാപന സ്വീകരണ കേന്ദ്രത്തിൽ.വിശദീകരണം പി.ബിജു
സുജിഷ വി എസ് സംസാരിക്കുന്നു
കാരക്കുന്നത്ത് സ്വീകരണ കേന്ദ്രത്തിൽ
ചേളന്നൂർ മേഖലാ ഗ്രാമശാസ്ത്ര ജാഥ നരിക്കുനി സ്വീകരണ കേന്ദ്രത്തിൽ പി വിജയൻ മാസ്റ്റർ
കാരക്കുന്നത്ത് സ്വീകരണ കേന്ദ്രത്തിൽ ദാമോദരൻ മാസ്റ്റർ സംസാരിക്കുന്നു
ചേളന്നൂർ മേഖലതല ലോഗോ പ്രകാശനം
ചേളന്നൂർ മേഖലതല ലോഗോ പ്രകാശനം
പുത്തനിന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം ക്യാമ്പയിന്റെ ചേളന്നൂർ മേഖലതല ലോഗോ പ്രകാശനം പ്രശസ്ത അഭിനേതാവ് ഉഷ ചന്ദ്രബാബു നിർവ്വഹിച്ചു
കലാപരിശീലന ക്യാമ്പ്
പുത്തനിന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം... പരിഷത്ത് ജനകീയ ക്യാമ്പെയിൻ....കലാപരിശീലന ക്യാമ്പ് നന്മണ്ടയിൽ ആരംഭിച്ചു.... ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.കൃഷ്ണവേണി മാണിക്കോത്ത് ക്യാമ്പ് ഉൽഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ കെ.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് നിർവാഹക സമിതി അംഗം വിനോദ്കുമാർ ആലച്ചേരി ക്യാമ്പെയിൻ വിശദീകരിച്ചു. വി.കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. മോഹനൻ ചെറുവോട്ട് സ്വാഗതവും സാമ്പത്തിക കൺവീനർ കെ.വിജു നന്ദിയും പറഞ്ഞു.
കലാപരിശീലന ക്യാമ്പിൽ വിനോദ് കുമാർ സംസാരിക്കുന്നു
കലാപരിശീലന ക്യാമ്പിൽ നിന്ന്