പറവൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറവൂർ മേഖല | |
---|---|
പ്രസിഡന്റ് | ടി.ആർ. സുകുമാരൻ |
സെക്രട്ടറി | പി.കെ.രമാദേവി |
ട്രഷറർ | ഏ.എസ്. സദാശിവൻ |
ബ്ലോക്ക് പഞ്ചായത്ത് | പറവൂർ |
പഞ്ചായത്തുകൾ | കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര
വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര പറവൂർ (മുനിസിപ്പാലിറ്റി) |
യൂണിറ്റുകൾ | കൈതാരം, കെടാമംഗലം, പറവൂർ യൂണിറ്റ്
ചിറ്റാറ്റുകര, പല്ലംതുരുത്ത്, തുരുത്തിപ്പുറം വാവക്കാട്, മൂത്തകുന്നം മാല്യങ്കര, ഇളന്തിക്കര, പുത്തൻവേലിക്കര |
വിലാസം | ചേന്ദമംഗലം കവല, പറവൂർ 683513 |
ഫോൺ | |
ഇ-മെയിൽ | @gmail.com |
എറണാകുളം ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലയുടെ പൊതുവിവരണം/ആമുഖം
ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പറവൂർ ബ്ലോക്കിലെ 6 പഞ്ചായത്തുകളും 1 മുനിസിപ്പാലിറ്റിയും ഉൾക്കൊള്ളുന്ന മേഖല
മേഖലാ കമ്മിറ്റി
- പ്രസിഡന്റ്
- ടി.ആർ സുകുമാരൻ 9446605483
- വൈസ് പ്രസിഡന്റ്
- അഡ്വ. എ. ഗോപി 9387214354
- സെക്രട്ടറി
- പി.കെ.രമാദേവി 9497688083
- ജോയിന്റ് സെക്രട്ടറി
- കെ.വി.പ്രകാശൻ 9497686079
- ട്രഷറർ
- ഏ.എസ്.സദാശിവൻ 9847512675 [email protected]
മേഖലാ കമ്മിറ്റി അംഗങ്ങൾ
- കെ.പി.നഹുഷൻ 9495840709
- സജീവ് വാകയിൽ 9847309735
- എം.വി.സുബ്രഹ്മണ്യൻ 9388240013
- വി.കെ. ബാബു 9497686048
- കെ.ആർ. മനോഹരൻ 9447740440
- ഏ.കെ.ജോഷി 9744202172
- കെ.ആർ.ശാന്തിദേവി 9400932675
- ടി.കെ. ജോഷി 9446500640 [email protected]
- എം.ആർ.രാജീവ്
- കെ.എം.ജോൺ 9645989530
ഇന്റേണൽ ഓഡിറ്റർമാർ
യൂണിറ്റ് സെക്രട്ടറിമാർ
മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക
- [[]]
- [[]]
- [[]]
- [[]]
മേഖലയിലെ പ്രധാന പരിപാടികൾ
നവകേരളോത്സവം
സംഘാടകസമിതി രൂപീകരണയോഗം നവംബർ 17 ശനി 4.30 ന് തുരുത്തിപ്പുറം എസ്എൻവിജിഎൽപി സ്കൂളിൽ ചേർന്നു. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും, മറ്റൊരു കേരളത്തിന്റെ ആവശ്യകതയെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രൊഫ: പി.കെ.രവീന്ദ്രൻ വിഷയാവതരണം നടത്തി. വടക്കേക്കര പഞ്ചായത്ത് പ്രദേശമാണ് പരിപാടിയുടെ വേദിയാക്കുന്നതിന് തീരുമാനിച്ചത്.
താഴെ പറയുന്നവരെ സംഘാടകസമിതിയിലേക്ക് തെരഞ്ഞെടുത്തു.
- ചെയർപേഴ്സൺ കാർത്ത്യായനി സർവ്വൻ-പ്രസിഡന്റ് വടക്കേക്കര ഗ്രാമ പഞ്ചായത്ത്
- വൈസ് ചെയർമാൻമാർ ടി.എ.ജോസ, തോമസ് പോൾ, ഈകെ പ്രകാശൻ
- ജനറൽ കൺവീനർ ടി.കെ.രഞ്ജൻ
- ജോ. കൺവീനർമാർ ഏ.കെ.ജോഷി, കെ.വി.പ്രകാശൻ
- കമ്മിറ്റിയംഗങ്ങൾ ടി.കെ.ജോഷി, ടി.ഡി.രാജപ്പൻ, എം.കെ.മണിക്കുട്ടൻ, കെ.എം.ജോൺ
കെ.കെ.ഭദ്രൻ, വി.എൻ.പ്രസാദ്, കെ.ബി.സാബു, സദിനി ഗോപി കെ.പി.സുനിൽ (സംസ്ഥാന ചുമതല), കെ.ശശിധരൻ കെ.ആർ.ശാന്തിദേവി, ടി.ആർ. സുകുമാരൻ മാസ്റ്റർ, പി.കെ.രമാദേവി
- ഉപസമിതി (ക്ലാസ്)
- ചെയർപേഴ്സൺ സുലോചന കെ.കെ. മെമ്പർ, മാല്യങ്കര വടക്ക് (വാർഡ് 1)
- കൺവീനർ ടി.കെ.ജോഷി
സുബ്രഹ്മണ്യൻ
- ഉപസമിതി (കല)
- ചെയർമാൻ കെ.പി.സുബ്രഹ്മണ്യൻ
- കൺവീനർ ടി.ഡി.രാജപ്പൻ
ബൈജു മാസ്റ്റർ, ഗോപാലകൃഷ്ണൻ, സാജൻ പെരുമ്പടന്ന കെ.എൻ. ഷൺമുഖൻ
- ഉപസമിതി (ബാലോത്സവം)
- ചെയർമാൻ കെ.എൻ.വിനോജ്
- കൺവീനർ എം.കെ.മണിക്കുട്ടൻ
ഏ.കെ.ജോഷി, ടി.ആർ. സുകുമാരൻ മാസ്റ്റർ പ്രൊഫ. ഈ.കെ.പ്രകാശൻ, ഏ.കെ.മുരളീധരൻ
- ഉപസമിതി (ജെൻഡർ)
- ചെയർമാൻ ജോയ്ഷ രഘുലാൽ, മെമ്പർ, തുരുത്തിപ്പുറം (വാർഡ് 10)
- കൺവീനർ കെ.എം.ജോൺ
സദിനി ഗോപി, കെ.വി.വേണുഗോപാൽ, സി.എൻ.ശശിധരൻ കെ.ആർ.ശാന്തിദേവി, ഷോല
- ഡോക്യുമെന്റേഷൻ & പ്രസ്സ്
പി.കെ.സൈനൻ, ഏ.കെ. ജോഷി, ഏ.എസ്. സദാശിവൻ
പഞ്ചായത്തിലെ 20 വാർഡുകളിലും വാർഡുമെമ്പർമാർ ചെയർമാനായി കമ്മിറ്റി രൂപീകരിക്കണമെന്ന് തീരുമാനമുണ്ടായി. വാർഡുതല ചുമതലക്കാരുടെ പേര് താഴെ കൊടുക്കുന്നു.
- സദിനി ഗോപി
- പി.കെ.സൈനൻ
- ഈ.കെ.പ്രകാശൻ
- കെ.എം.ജോൺ
- സജീവ് വാകയിൽ
- കെ.ആർ.മനോഹരൻ
- ടി.കെ.ജോഷി
- അഡ്വ. എ.ഗോപി
- ഏ.എസ്.സദാശിവൻ
- കെ.കെ.ഭദ്രൻ
- കെ.വി.പ്രകാശൻ
- കെ.പി.സുബ്രഹ്മണ്യൻ
- ഏ.കെ.ജോഷി
- ടി.ഡി.രാജപ്പൻ
- എം.ആർ.രാജീവ്
- ടി.ആർ.സുകുമാരൻ
- എം.വി.സുബ്രഹ്മണ്യൻ
- വി.എൻ.പ്രസാദ്
- പി.ആർ.തോമസ്
- കെ.പി.നഹുഷൻ
മദ്യപാനം അന്തസ്സല്ല; അപമാനമാണ്
- പദയാത്ര ഒക്ടോബർ 2 & നവംബർ 24
- കാമ്പയിൻ ഒന്നാം ഘട്ടം 02.10.12 ചൊവ്വ (പദയാത്ര : മാല്യങ്കര - പറവൂർ)
10 മണിക്ക് മാല്യങ്കര-പള്ളിപ്പുറം പാലത്തിനു സമീപം ഗാന്ധിയൻ ശ്രീ മാത്യു പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രി വി.എ.വിജയകുമാർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാർത്ത്യായനി സർവ്വൻ അദ്ധ്യക്ഷയായിരുന്നു. ആരോഗ്യം ഉപസമിതി കൺവീനർ ശ്രീ സി.പി.സുരേഷ് ബാബു കാമ്പയിൻ വിശദീകരണം നടത്തി. 44 പേർ പങ്കെടുത്ത പദയാത്രയിൽ കൊടി, പ്ലക്കാർഡ്, 13 മീറ്റർ നീളമുള്ള ബാനർ എന്നിവയുണ്ടായിരുന്നു. കൊട്ടുവള്ളിക്കാട്, മൂത്തകുന്നം, മടപ്ലാതുരുത്ത് (ലേബർ ജംഗ്ഷൻ), അണ്ടിപ്പിള്ളിക്കാവ്, തുരുത്തിപ്പുറം, ചക്കുമരശ്ശേരി, മുനമ്പം കവല, പട്ടണം കവല, ചിറ്റാറ്റുകര, പെരുമ്പടന്ന, പറവൂർ കെഎസ്ആർടിസി സ്റ്റാന്റ് എന്നിവിടങ്ങളിൽ വിശദീകരണങ്ങൾ നൽകി പറവൂർ നമ്പൂരിയച്ചൻ ആൽത്തറക്കു സമീപം വൈകിട്ട് 6.30ന് സമാപിച്ചു. മാർട്ടിൻ മാസ്റ്റർ, കെവി വേണുഗോപാൽ, ടിആർ സുകുമാരൻ മാസ്റ്റർ, സാജൻ പെരുമ്പടന്ന, കെപി സുനിൽ, മൂകേഷ്, എംകെ ദേവരാജൻ മാസ്റ്റർ, കാർത്തികേയൻ, ടികെ ജോഷി എന്നിവർ സംസാരിച്ചു. 500 നോട്ടീസുകൾ പ്രചരിപ്പിച്ചു.
- കാമ്പയിൻ രണ്ടാം ഘട്ടം 24.11.12 ശനി (പദയാത്ര : ഏഴിക്കര - മന്നം)
10.30 മണിക്ക് ഏഴിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു സമീപത്ത് ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സിഎം രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ശ്രീ കെപി സുനിൽ കാമ്പയിൻ വിശദീകരണം നടത്തി. 23 പങ്കെടുത്ത പദയാത്രയിൽ കൊടി, പ്ലക്കാർഡ്, ബാനർ എന്നിവയുണ്ടായിരുന്നു. കടക്കര കവല, പഞ്ചായത്ത് പടി, കൈതാരം, ചെമ്മായം, കാവിൽ നട, കൊച്ചാൽ, കരിങ്ങാംതുരുത്ത്, തത്തപ്പിള്ളി സ്കൂൾ പരിസരം എന്നീ കേന്ദ്രങ്ങളിൽ വിശദീകരണങ്ങൾ നൽകി മന്നത്തു് 6.15ന് സമാപിച്ചു. കെപി സുനിൽ, ടികെ ജോഷി, ശാന്തിദേവി, മൂകേഷ്, സാജൻ പെരുമ്പടന്ന, കെവി വേണുഗോപാൽ എന്നിവർ സംസാരിച്ചു. 1000 നോട്ടീസും ലഘുലേഖയും പ്രചരിപ്പിച്ചു.